Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

10 OCTOBER 2026 09:08 AM ISTമലയാളി വാര്‍ത്ത
പനാമയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പാനമയിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബ പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യ...

ഇറാന് യുഎസ് പ്രസിഡൻ്റിൻ്റെ ശക്തമായ മുന്നറിയിപ്പ്: 'അരുത്'

11 August 2024

മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ശനിയാഴ്ച വീണ്ടും മുന്നറിയിപ്പ് നൽകി. ഇറാനിലേക്കുള്ള നിങ്ങളുടെ സന്ദേശം എന്താണ് എന്നുള്ള മധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറ...

ഭൂമിയിലേക്ക് വീശിയടിച്ച്‌ ഭൗമകാന്തിക കൊടുങ്കാറ്റ്, വൈദ്യുതി ,ഇന്റർനെറ്റ് തടസ്സമാകും

11 August 2024

അടുത്തിടെ കഴിഞ്ഞ ജൂണിലാണ് ഭൂമിയിലേക്ക് സൗരക്കാറ്റ് വീശിയടിച്ചത്. ഒരു പതിറ്റാണ്ടിനെ വീശിയടിച്ച ഏറ്റവും ശക്തമായ സൗരക്കാറ്റിൽ ലോകത്തിന്റെ പലഭാഗങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടായി. ആശയവിനിമയ സംവിധാനങ്ങൾ തകരാറ...

ഇസ്രായേല്‍ നടത്തിയ നരവേട്ടയ്ക്കെതിരെ ലോകവ്യാപക പ്രതിഷേധം ശക്തമാക്കുന്നു...

11 August 2024

ഗാസ സിറ്റിയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് നേരെയുള്ള ഇസ്രയേലിന്റെ ആക്രമണം നിമിഷംപ്രതി വര്‍ദ്ദിക്കുകയാണ്. കിഴക്കന്‍ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ദരാജ് ഏരിയയിലെ അല്‍-താബിന്‍...

വൻ ഭൂചലനത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജപ്പാനിൽ അതീവ ജാഗ്രത...

11 August 2024

വൻ ഭൂചലനത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജപ്പാനിൽ അതീവ ജാഗ്രതയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒരു മിനിറ്റിന്റെ ഇടവേളയിൽ ജപ്പാനിലെ ടോക്കിയോയിലുണ്ടായത് ശക്തമായ രണ്ട് ഭൂചലമാണ്. എന്തും നേരിടാൻ ത...

യഹ്യ സിൻവർ ഒളിച്ചിരുന്ന വമ്പൻ തുരങ്കം ഇടിച്ചുനിരത്തി IDF

10 August 2024

ഹമാസിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട യഹ്യാ സിൻവാറിനെ എത്രയും പെട്ടെന്ന് ഇല്ലാതാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഗാസ യുദ്ധത്തിന് കാരണമായ ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്...

ഇസ്രായേലിനെ ശിക്ഷിക്കുമെന്ന് ഇറാൻ

10 August 2024

ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയും ബെയ്‌റൂട്ടിൽ ലെബനീസ് ഗ്രൂപ്പിലെ മുതിർന്ന സൈനിക കമാൻഡർ ഹിസ്ബുള്ള ഫുആദ് ഷുക്കറും കൊല്ലപ്പെട്ടതിനെത്തുടർന്ന് മിഡിൽ ഈസ്റ്റ് തിളച്ചുമറിയുകയാണ് . ഇതേ തുടർന്ന് ഇസ്രാ...

ഇറാനും ഇസ്രയേലും തമ്മില്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങിയാൽ... ആയുധ ബലം ആർക്ക്..?

10 August 2024

ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ഇറാനില്‍ വെച്ച് കൊലപ്പെടുത്തി, യുദ്ധത്തിന് തുടക്കമിട്ട ഇസ്രായേലിൽ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുഖത്ത് ആദ്യമായി മരണഭയം തെളിയുന്നു. ഇറാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന...

ഇസ്രയേലിനെതിരായ ആക്രമണത്തിന് മുന്നോടിയായി അറബ് ലോകത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി ഇറാൻ...

10 August 2024

ഇസ്രയേലിനെതിരായ ആക്രമണത്തിന് മുന്നോടിയായി അറബ് ലോകത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി ഇറാൻ. ഇറാനിയൻ ആക്ടിംഗ് ഇറാനിയൻ എഫ്എം അലി ബഗേരി കാനി ഇസ്രായേൽ മുസ്ലീം ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തുന്ന ഒരു "തിന...

ഇസ്മായില്‍ ഹനിയ്യയുടെ മരണത്തില്‍ തിരിച്ചടിയല്ലാതെ മറ്റ് പോംവഴികളില്ലെന്ന് വ്യക്തമക്കി ഇറാന്‍

10 August 2024

ജൂലൈ 31നായിരുന്നു ഇറാനിലെ ടെഹ്‌റാനിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെടുന്നത്. അധികം വൈകാതെതന്നെ പുതിയ തലവനെ ഹമാസ് തീരുമാനിക്കുകയും ചെയ്തു– യഹ്യ സിൻവർ. എന്നാൽ എവിടെയാണ് സിൻവർ? പുതിയ സ്ഥാനത്തെത്തിയതിന...

ഗാസയിലടക്കം തീമഴ.. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതാശ്വാസ കേന്ദ്രമായ സ്‌കൂളിനെ ലക്ഷ്യമിട്ട്... ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 100-ലധികം പേർ കൊല്ലപ്പെടുകയും... നിവരധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു...

10 August 2024

യുദ്ധം അതിന്റെ ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണ് . ഗാസയിലടക്കം തീമഴ പെയ്യിച്ചു കൊണ്ടാണ് ഇസ്രായേൽ സേന മുന്നേറി കൊണ്ട് ഇരിക്കുന്നത്. ഇതിനോടകം നിരവധി ജീവനുകൾ നഷ്ട്ടപെട്ടു കഴിഞ്ഞു . ഇനിയും നഷ്ട...

ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന്, ഹമാസിനോടും ഇസ്രായേലിനോടും മധ്യസ്ഥ രാജ്യങ്ങൾ അഭ്യർഥിച്ചു..ആയുധങ്ങൾക്ക് മൂർച്ചകൂട്ടി ഇരുരാജ്യങ്ങളും...എല്ലാം പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു...

10 August 2024

പല വിദഗ്ദ്ധരും നടത്തിയിട്ടുള്ള പ്രവചനങ്ങൾ പോലെ തന്നെ മിഡിൽ ഈസ്റ്റിൽ കാര്യങ്ങൾ കൈവിട്ടു പോവുകയാണ് . ശത്രു രാജ്യങ്ങൾ എല്ലാം തന്നെ ആയുധത്തിന് മൂരിച്ചകൂട്ടി കാത്തിരിക്കുകയാണ്. ഇസ്രായേൽ ആണെങ്കിൽ ശത്രുക്കളു...

വീട്ടുമുറ്റത്തേക്ക് വിമാനം തകര്‍ന്നുവീണു,62 മരണം....സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്...

10 August 2024

ബ്രസീൽ നഗരത്തെ നടുക്കി വിമാന ദുരന്തം. 62 പേര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിൻഹെഡോ നഗരത്തിലാണ് വിമാനം വീണതെന്ന് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച...

ബ്രസീലില്‍ വിന്‍യെദോ നഗരത്തില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 62 മരണം...നിരവധി വീടുകള്‍ തകര്‍ന്ന നിലയില്‍

10 August 2024

ബ്രസീലില്‍ വിന്‍യെദോ നഗരത്തില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 62 പേര്‍ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലായതിനാല്‍ ഒട്ടേറെ വീടുകളും തകര്‍ന്ന നിലയിലാണ്. പരാന സംസ്ഥാനത്തെ കസ്‌കവെലില്‍ നിന്നു സാവോപോളോയിലെ മുഖ്യ ര...

ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഫ്രാൻസ് നിർത്തണമെന്ന ആവശ്യവുമായി ഇറാൻ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ

09 August 2024

ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഫ്രാൻസ് നിർത്തണമെന്ന ആവശ്യവുമായി  ഇറാൻ  . സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, ഇമ്മാനുവൽ മാക്രോണിനോട് ഈ ആവശ്യം ഉന്നയിച്ചത്. പശ...

മൊസാദിനെ ഭയന്ന് ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിക്കാന്‍ ഓടി ഇറാന്‍ ! ആണവനിലയങ്ങള്‍ മൊസാദ് തകര്‍ക്കും കട്ടായം ; അറബ് രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ് യുദ്ധം വേണ്ടായെന്ന് ! ഇറാന്റെ ആണവതലകളെല്ലാം തകര്‍ത്തത് ഇസ്രയേല്‍ ചാരന്മാര്‍

08 August 2024

ഒരു പഞ്ചിന് കേറി വെല്ലുവിളിച്ചും പോയി യുദ്ധം ചെയ്യാതെ നിവര്‍ത്തിയുമില്ല. അടപടലം പെട്ടിരിക്കുകയാണ് ഇറാന്‍. ഇസ്രയേല്‍ പണി തുടങ്ങി ഇറാന്‍ നെട്ടോട്ടം തുടങ്ങി. മൊസാദിന്റെ ഭയത്തിലാണ് ഇറാന്‍ ഭരണകൂടം. എപ്പോള്...

Malayali Vartha Recommends