Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

11 OCTOBER 2026 11:27 PM ISTമലയാളി വാര്‍ത്ത
സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഹൂതി മിസൈലാക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ഇതോടെ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 13 ആയി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്. മരിച്ച നാലു പേര്‍ ...

ഹമാസ് മുട്ടു മടക്കുന്നു ? ഇസ്രായേൽ ആ ലക്ഷ്യത്തിലേക്ക്; ചെങ്കടലിൽ ഹൂതി വിളയാട്ടം;ഭസ്മമാക്കാൻ വമ്പന്മാർ ഇറങ്ങി!!!

07 February 2024

ഗാസയിൽ ഉടൻ വെടിനിർത്തൽ കാണുമോ? ഇസ്രയേലുമായുള്ള ഉടമ്പടി കരാറിന് പൊതുവെ അനുകൂലമായ പ്രതികരണമാണ് ഹമാസ് നൽകിയതെന്ന് മധ്യസ്ഥൻ ഖത്തർ പറഞ്ഞു. ഖത്തർ, ഈജിപ്ത്, യുഎസ് എന്നിവയുടെ മധ്യസ്ഥതയിൽ ഹമാസിൻ്റെ പ്രതിക...

കരാറുകള്‍ അംഗീകരിക്കില്ല, ഹമാസിനെ തീര്‍ക്കാതെ പശ്ചിമേഷ്യയിലെ യുദ്ധഭൂമിയില്‍ നിന്ന് പിന്നോട്ടില്ല, മാസങ്ങള്‍ക്കകം ഈ ലക്ഷ്യം നേടുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിൻ നെതന്യാഹു...!

07 February 2024

ഹമാസിനെ തകര്‍ത്ത് തരിപ്പണമാക്കാതെ പശ്ചിമേഷ്യയിലെ യുദ്ധഭൂമിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ പ്രാധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഇതുവരെ 27,000 പേരെ കൂട്ടക്കുരുതി ചെയ്‌തെങ്കിലും ...

ഫലസ്തീൻ സ്വതന്ത്ര രാജ്യമാകുന്നത് വരെ സൗദിയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ...

07 February 2024

ഫലസ്തീൻ സ്വതന്ത്ര രാജ്യമാകുന്നത് വരെ സൗദിയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ. അമേരിക്കയോടാണ് സൗദി അറേബ്യ, നിലപാട് വ്യക്തമാക്കിയത്. യഥാർത്ഥത്തിൽ, ഇസ്രായേൽ-സൗദി ബന്ധം ആരംഭിക്കാനുള്ള...

ഇസ്രായേല്‍ സൈന്യം തകര്‍ത്തെറിഞ്ഞ ഗസ സിറ്റിയില്‍ വീണ്ടും ഹമാസ് ഭരണം...ഇസ്രായേല്‍ സൈന്യത്തെ വന്‍തോതില്‍ പിന്‍വലിച്ച പ്രദേശങ്ങളിലാണ് ഹമാസ് അധികാരം പുനരാരംഭിച്ചത്....അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്....

07 February 2024

ഇസ്രായേല്‍ സൈന്യം തകര്‍ത്തെറിഞ്ഞ ഗസ സിറ്റിയില്‍ വീണ്ടും ഹമാസ് ഭരണം ഏറ്റെടുത്തതായി റിപോര്‍ട്ട്. കനത്ത തിരിച്ചടിയുണ്ടായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ഇസ്രായേല്‍ സൈന്യത്തെ വന്‍തോതില്‍ പിന്‍വലിച്ച പ്രദേശ...

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഹമാസിന്‍റെ അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍...ഹമാസിന്‍റെ മറുപടിയെ കുറിച്ച് പഠിക്കുകയാണെന്ന് ഇസ്രായേല്‍ .. ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി...

07 February 2024

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഹമാസിന്‍റെ അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍. ഹമാസിന്‍റെ മറുപടിയെ കുറിച്ച് പഠിക്കുകയാണെന്ന് ഇസ്രായേല്‍ അറിയിച്ചു. ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കു...

ചെങ്കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ചരക്ക് കപ്പലുകൾ ആക്രമിച്ച് ഹൂതികൾ; ആക്രമിച്ചത് നാവിക മിസൈലുകൾ ഉപയോഗിച്ച്...

07 February 2024

ചെങ്കടലിൽ വീണ്ടും ആക്രമണം. ചെങ്കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ചരക്ക് കപ്പലുകൾ ആക്രമിച്ചതായി ഹൂതി വക്താവ് യഹ്‍യ സാരീ അറിയിച്ചു. യു.എസ് കപ്പലായ ‘സ്റ്റാർ നാസിയ’ ആണ് ആദ്യം ...

 പാകിസ്ഥാനില്‍ പരസ്യ പ്രചാരണം അവസാനിച്ചു.... നാളെ പൊതുതിരഞ്ഞെടുപ്പ്

07 February 2024

നാളെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന പാകിസ്ഥാനില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 12.7 കോടി വോട്ടര്‍മാരാണ് പട്ടിക...

മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു... 74 വയസായിരുന്നു

07 February 2024

മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. 74 വയസായിരുന്നു. ചിലി ആഭ്യന്തരമന്ത്രി കരോലിന തോഹയാണ് മുന്‍ പ്രസിഡന്റിന്റെ മരണവിവരം അറിയിച്ചത്. ഹെലികോപ്റ്റര്‍ അപകടത്ത...

ഇന്ത്യ വാങ്ങുന്ന 31 സായുധ ഡ്രോണുകള്‍ മെച്ചപ്പെട്ട സമുദ്ര സുരക്ഷ നല്‍കും ...നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനും ഉപകരിക്കും, ഈ ഡ്രോണുകളുടെ പൂര്‍ണ ഉടമസ്ഥാവകാശവും അമേരിക്ക ഇന്ത്യക്ക് കൈമാറും

07 February 2024

ഏകദേശം 32,000 കോടി രൂപ ചെലവില്‍ ഇന്ത്യ വാങ്ങുന്ന 31 സായുധ ഡ്രോണുകള്‍ (എം.ക്യു9ബി) മെച്ചപ്പെട്ട സമുദ്ര സുരക്ഷ നല്‍കുമെന്ന് യു.എസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേല്‍ . നിലവിലുള്ളതും ഭാവിയിലുള്ളതുമായ ...

ഫലസ്തീനി ബാലനെ വെടിവെച്ചുകൊന്ന ശേഷം ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടുപോയി; അധിനിവേശ വെസ്റ്റ് ബാങ്കിൽ ജറുസലേമിന് സമീപമാണ് സംഭവമുണ്ടായത്

06 February 2024

ഹമാസ് ഇസ്രായേൽ യുദ്ധം മുറുകുന്നതിനിടയിൽ നിർണായകമായ ഒരു വാർത്ത പുറത്ത് വരികയാണ്. ഫലസ്തീനി ബാലനെ വെടിവെച്ചുകൊന്ന ശേഷം ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടുപോയി എന്ന അതിക്രൂരമായ വിവരമാണ് പുറത്ത് വരുന്നത്...

മാർക്ക് സക്കര്‍ബര്‍ഗ് വൈകാതെ മരണപ്പെടാം, കമ്പനിയു‌ടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും, നിർണായക റിപ്പോര്‍ട്ട് പുറത്തുവിട്ട് മെറ്റ

06 February 2024

ടെക് ഭീമൻ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് വൈകാതെ മരണപ്പെട്ടേക്കാമെന്ന് കമ്പനി തന്നെ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.അദ്ദേഹത...

യുദ്ധം പൂർണമായും നിർത്തുക, സൈന്യം ഗസ്സ വിടുക എന്നീ ഹമാസ് നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന് ലികുഡ് പാർട്ടി യോഗത്തിൽ നെതന്യാഹു വ്യക്തമാക്കി.... നേരത്തെയുള്ള വെടിനിർത്തൽ കരാറിെൻറ സ്വഭാവത്തിൽ അല്ലാതെയുള്ള കരാർ അംഗീകരിക്കില്ലെന്നും നെതന്യാഹു...

06 February 2024

യുദ്ധം പൂർണമായും നിർത്തുക, സൈന്യം ഗസ്സ വിടുക എന്നീ ഹമാസ് നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന് ലികുഡ് പാർട്ടി യോഗത്തിൽ നെതന്യാഹു വ്യക്തമാക്കി. നേരത്തെയുള്ള വെടിനിർത്തൽ കരാറിെൻറ സ്വഭാവത്തിൽ അല്ലാതെയുള്ള കരാർ ...

ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍....ഗസ്സയിലെ ജനതക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താൻ സാധ്യമായ എല്ലാ നടപടിയും തുടരുമെന്നും ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്ക ഉറപ്പ്നൽകി....

06 February 2024

ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍. ഗസ്സയിലെ ജനതക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താൻ സാധ്യമായ എല...

സിറിയയിലെ ഹിസ്ബുള്ളയുടെയും മറ്റ് ഇറാൻ പിന്തുണയുള്ള സൈനികരുടെയും 50 ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി,സമ്മതിച്ച് ഇസ്രായേൽ...

05 February 2024

ഒക്‌ടോബർ 7 മുതൽ സിറിയയിലെ ഹിസ്ബുള്ളയുടെയും മറ്റ് ഇറാൻ പിന്തുണയുള്ള സൈനികരുടെയും 50 ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി സമ്മതിച്ച്, ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് ഡാനിയൽ ഹഗാരി. ഗാസയിൽ 4 മാസമായിത്തുടരുന്ന യുദ...

137 പ്രകാശ വർ‌ഷമകലെ ജീവന്റെ തുടിപ്പുമായി ഭൂമിക്ക് സമാനമായ വലുപ്പമുള്ളൊരു ​ഗ്രഹം...വലം വയ്‌ക്കുന്നുവെന്ന കണ്ടെത്തലുമായി നാസ... TOI-715 b എന്നാണ് ഈ സൂപ്പർ എർത്ത്...

05 February 2024

അവസാനമില്ലാത്ത നിഗൂഢതകൾ നിറഞ്ഞ ഇടമാണ് പ്രപഞ്ചം (The universe). പ്രപഞ്ചത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ ബഹിരാകാശ ഗവേഷണ രംഗത്ത് (Space Research) പ്രവർത്തിക്കുന്നവർക്ക് അറിയാം. അവർ വഴി മറ്റുള്ളവർക്കും ഒത്...

Malayali Vartha Recommends