INTERNATIONAL
ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....
അമേരിക്കയിൽ നിന്നും, ജർമനിയിൽ നിന്നും മാരകായുധങ്ങൾ ഒഴുകിയെത്തി:- 'ആ 'ഒരൊറ്റ' കമാന്റിനായി കാത്ത് നെതന്യാഹുവിന്റെ സൈന്യം!!!
13 October 2023
ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുമ്പോൾ ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന ഗാസയിൽ ജനങ്ങൾ കൂട്ട പാലായനത്തിലാണ്. അമേരിക്ക ഉള്പ്പെടെയുള്ള രാജ്യങ്ങള് ഇസ്രയേലിന് ആയുധ സഹായവുമായി എത്തിക്കഴിഞ്ഞു. ആയുധങ്ങൾ, വെ...
ഗാസയിലെ ദുരിതാവസ്ഥ വിവരിച്ച് ഫലസ്തീന് മാധ്യമപ്രവര്ത്തക മഹ ഹുസ്സൈനി:- രണ്ട് മില്യൺ ഫലസ്തീനികള് ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നു:- ഒരുപക്ഷെ ഇതെന്റെ അവസാന വീഡിയോ ആയിരിക്കും...
13 October 2023
ഗാസയിലെ ദുരിതാവസ്ഥ വിവരിച്ച് ഫലസ്തീന് മാധ്യമപ്രവര്ത്തക മഹ ഹുസ്സൈനിയുടെ അവസാന വീഡിയോ. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ രണ്ട് മില്യൺ ഫലസ്തീനികള് ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണെന്നും വൈദ്യുതിബന...
മൊസാദ് പരാജയപ്പെട്ടതല്ല! ശത്രുക്കൾ ഒന്നിച്ചു:- നെതന്യാഹു സർക്കാരിന്റെയും സൈന്യത്തിന്റെയും അതീവ ഗുരുതരമായ രഹസ്യാന്വേഷണ പരാജയമോ..?
13 October 2023
മൊസാദും ഷിൻ ബെത്തും പോലുള്ള രഹസ്യാന്വേഷണ ഏജൻസികളുള്ള ഇസ്രയേലിൽ ഹമാസിന് എങ്ങനെ ഇത്ര വലിയൊരു മിന്നലാക്രമണം നടത്താനായി എന്നത് ലോകമെങ്ങും അമ്പരപ്പുണ്ടാക്കുന്ന ഒരു ചോദ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച...
അതിര്ത്തികളെല്ലാം അടച്ചിട്ട് കത്തിക്കുന്നു.3 ലക്ഷം പേര് തീക്കുണ്ഡത്തില്. ഗാസ ഇനിയില്ല.
13 October 2023
12 വര്ഷത്തെ സിറിയന് ആഭ്യന്തര യുദ്ധത്തിനിടെ ഇറാന് പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യം വെച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രയേല് നടത്തിയിട്ടുള്ളത്. ഗാസ്സ മുനമ്പില് ഉപരോധം ശ...
കുരുന്നുകളെ ചുട്ടുകൊന്ന് ഹമാസിന്റെ ക്രൂരത. സിറിയേയും കടന്നാക്രമിച്ച ഇസ്രായേല് യുദ്ധം.
13 October 2023
തൊട്ടടുത്ത സിറിയയും, ലെബനനും വളര്ത്തുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പുതിയ രൂപം പാലസ്തീനില് ഉണ്ടായിക്കൊണ്ടിരുന്നു. ഇപ്പോള് ഹമാസ് നുഴഞ്ഞു കയറി ഇസ്രായേലിന്റെ അന്തസിനെയും അഭിമാനത്തേയുമാണ് വെടിവെച്ചിട്ടത്. ...
ഹമാസ് ആക്രമണം നടത്തിയതിന് ശേഷം, ആദ്യമായി സിറിയയിലെ വിമാനത്താവളങ്ങള്ക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രായേൽ...
13 October 2023
സിറിയയിലെ വിമാനത്താവളങ്ങള്ക്ക് നേരെ ഇസ്രയേല് വ്യോമാക്രമണം. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിനുശേഷം ആദ്യമായാണ് സിറിയയ്ക്കു നേരെ ആക്രമണമുണ്ടായത്. സിറിയയിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങൾക്ക...
കുഞ്ഞുങ്ങളെ ചുട്ടുകൊല്ലുന്ന ക്രൂരത. ബന്ദികളെ കൊന്നൊടുക്കുന്നു. പുറത്തേയ്ക്കുള്ള വാതിലുകളെല്ലാം അടച്ച ഗാസയില് കൂട്ടക്കുരുതി.
13 October 2023
ഈജിപ്ത്, സിറിയ. പാലസ്തീന്, ലെബനന് തുടങ്ങിയ മുസ്ലീം രാജ്യങ്ങള്ക്കിടയില് ചാട്ടുളി പോലെ കിടക്കുന്ന രാജ്യമാണ് ഇസ്രയേല്. ഇത്രയും മുസ്ലീം രാജ്യങ്ങളുടെ ഇടയില് ജൂതന്മാരുടെ രാജ്യം എങ്ങനെ രൂപീകരിക്കപ്പെട...
ഇസ്രയേൽ ആദ്യ ലക്ഷ്യം മാത്രം..ലോകം കീഴടക്കാൻ ഹമാസ് ..മാസ് ആക്രമണത്തിന്റെ സൂത്രധാരൻ 58 കാരനായ മുഹമ്മദ് ദായിഫ് പറയുന്നത്
12 October 2023
ഇസ്രയേല് - ഹമാസ് യുദ്ധം തുടരുന്നതിനിടെ ഹമാസ് സംഘടനയിലെ മുഴുവന് ആളുകളെയും കൊന്നൊടുക്കുമെന്നു ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു പറയുമ്പോൾ ‘ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേൽ എന്നും ഈ ഭ...
ഒറ്റക്കണ്ണൻ ഹമാസ് മേധാവി...ശരീരം തളര്ന്നിട്ടും, ഇസ്രയേലിനെ വിറപ്പിക്കുന്ന ദെയ്ഫ്...
12 October 2023
ഇസ്രയേലിനെ നടുക്കിയ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് ദായിഫ്, നടത്തിയെടുത്തത് 2021ൽ അൽ അക്സ പള്ളിയിൽ ഇസ്രയേൽ നടത്തിയ റെയ്ഡിനുള്ള മറുപടിയായുള്ള ആക്രമണം. റംസാൻ മാസത്തിൽ അൽ അക്സ പള്ളിയിൽ കടന്ന ഇസ്ര...
ഇസ്രായേൽ കരയാക്രമണത്തിന് മുന്നോടിയായി പട്ടണങ്ങൾ തകർക്കാൻ പ്രയോഗിക്കുന്നത് നിരോധിത മാരകായുധങ്ങൾ:- വൈറ്റ് ഫോസ്ഫറസ് ബോംബ്, ഞെട്ടിക്കും...
12 October 2023
ഗാസയെ ശ്മാശാന ഭൂമിയാകുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ കരയാക്രമണത്തിന് മുന്നോടിയായി പട്ടണങ്ങൾ തകർക്കാൻ നിരോധിത മാരകായുധങ്ങൾ പ്രയോഗിക്കുന്നതായി പലസ്തീന്റെ ആരോപണം. ഗാസയില് ജനം തിങ്ങിപ്പാര്ക്കുന്ന പ്രദേശങ്...
ഗാസയ്ക്ക് മേൽ നിരന്തര വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ:- സമ്പൂർണ ഉപരോധവും വ്യോമാക്രമണവും മൂലം ഗാസ വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിത പാതയൊരുക്കാൻ അമേരിക്കയും, ഈജിപ്തും, ഇസ്രായേലും തമ്മിൽ ചർച്ച...
12 October 2023
ഗാസയ്ക്ക് മേൽ നിരന്തര വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. ഊർജ നിലയം അടച്ചതോടെ ഇരുട്ടിലായ ഗാസയിൽ ജനജീവിതം ദുസ്സഹമാകുന്നു. കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടത് നൂറിലേറെപ്പേർ ആണ്. വിവിധ ഇസ്രായേൽ പ്രവിശ്യകൾക്കു ...
അമേരിക്കയും കളത്തില്...! ആയുധങ്ങൾ വന്തോതില് എത്തിച്ചുതുടങ്ങി, ഗാസ മുനമ്പ് ഇനിയൊരിക്കലും വിട്ടുകിട്ടാത്ത വിധം ഇസ്രായേല് ആധിപത്യം പുലര്ത്തിക്കഴിഞ്ഞു, മൂന്നുലക്ഷം സൈനികരെ സജ്ജരാക്കി
12 October 2023
ഇസ്രായേലിനൊപ്പം ആമേരിക്കയും സർവ സന്നാഹത്തോടെ യുദ്ധക്കളത്തിലേക്കിറങ്ങിയിരിക്കുന്നു. ഇനി ചോരപ്പുഴയോ ചാരക്കളമോ എന്നതേ പശ്ചിമേഷ്യയിൽ അറിയേണ്ടതുള്ളു. അമേരിക്ക മാത്രമല്ല ഫ്രാൻസും ബ്രിട്ടണും ഇസ്രയേലിനൊപ്പം ക...
ഇസ്രയേലില് നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം...പ്രഖ്യാപിച്ച് ഇന്ത്യ....ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്കിയിരിക്കുന്നത്...മുഴുവൻ ഇന്ത്യാക്കെരെയും പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി....
12 October 2023
യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലില് നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്കിയിരിക്കുന്നത്. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത...
ഇസ്രയേലില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന് കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ച ഓപ്പറേഷന് അജയ് ഇന്ന് മുതല് ആരംഭിക്കും....
12 October 2023
ഇസ്രയേലില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന് കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ച ഓ പ്പറേഷന് അജയ് ഇന്ന് മുതല് ആരംഭിക്കും. ടെല് അവീവില് നിന്ന് ആദ്യ വിമാനം ഡല്ഹിയിലേക്ക് പുറപ്പെടും. പ്...
ഇസ്രായേൽ-ഹമാസ് യുദ്ധം മുറുകിയാൽ ഇന്ത്യൻ സമ്പദ് ഘടന പ്രതിസന്ധിയിലാകും .. കയറ്റുമതി - ഇറക്കുമതി മേഖലയെ പ്രതികൂലമായി ബാധിക്കും..ആഗോളതലത്തില് എണ്ണവില കുതിച്ചുയരും; ആഗോള സാമ്പത്തികരംഗത്ത് ആശങ്ക
11 October 2023
ഇസ്രായേൽ- ഹമാസ് സംഘർഷം കൊടുമ്പിരി കൊള്ളുമ്പോൾ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകളും ശക്തമാകുകയാണ്. കാരണം ഇന്ത്യയും ഇസ്രയേലും തമ്മില് വലിയ തോതിലുള്ള വ്യാപാരബന്ധമുണ്ട്. സംഘര്ഷം തുടരുന്നത് കയറ്റുമത...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര് രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള് പുറത്തുവന്നു.. 117 തവണയാണ് എല്ഡിഎഫ് മന്ത്രിമാര് വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















