Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം: ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച് ഇസ്രായേല്‍; കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല...

06 MAY 2024 02:25 PM ISTമലയാളി വാര്‍ത്ത
ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍, ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം. ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച ഇസ്രായേല്‍ കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. കൈറോയിലേ...

'ഇതാ ബഹിരാകാശത്തും ഒരു സിനിമാ ഷൂട്ടിങ്'; സിനിമ ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക്​ യാത്രതിരിച്ച്‌​ റഷ്യന്‍ സംഘം

05 October 2021

സിനിമ ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക്​ യാത്രതിരിച്ച്‌​ റഷ്യന്‍ സംഘം. ബഹിരാകാശത്ത്​ ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്​. ചലഞ്ച്​ എന്നി സിനിമക്കായി നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയുമാണ്​...

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടപ്പോൾ ഗൂഗിളും ആമസോണും അടക്കമുള്ള സേവനങ്ങളെ ബാധിച്ചു:- ഫേസ്ബുക്ക് ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞു

05 October 2021

ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തടസ്സപ്പെട്ടതായി ഉപഭോക്താക്കൾ‌. ‘സോറി സംതിങ് വെന്റ് റോങ് ’ എന്നാണ് ഫെയ്സ്ബുക്കിന്റെ വെബ്സൈറ്റിൽ കാണ...

വാട്സ്‌ആപ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രവർത്തനം നിശ്ചലം!! ഉപഭോക്തക്കൾ പരാതിയുമായി ട്വിറ്ററിൽ , സേവനം പല രാജ്യങ്ങളിലും നിലച്ചു

04 October 2021

സമൂഹമാധ്യമങ്ങളിലെ പ്രധാന ആപ്ലിക്കേഷനുകളായ വാട്സ്‌ആപ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനം നിശ്ചലമായി. ഇന്ന് രാത്രിയാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്. വാ...

ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി അധികാരമേറ്റ് ഫൂമിയോ കിഷിദ....

04 October 2021

ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി അധികാരമേറ്റ് ഫൂമിയോ കിഷിദ.... . ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) നേതാവാണ് ഫൂമിയോ. യോഷി ഗിതേ സുഗ പ്രധാനമന്ത്രി പദം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഫൂമിയോ പ്രധാനമന്ത...

കാ​ബൂ​ളി​ല്‍ മോ​സ്ക്കി​നു സ​മീ​പം വ​ന്‍ സ്ഫോ​ട​നം; നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു; സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ പ്രദേശത്ത് വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട്

03 October 2021

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ മോ​സ്ക്കി​നു സ​മീ​പം വ​ന്‍ സ്ഫോ​ട​നം. നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കാ​ബൂ​ളി​ലെ ഈ​ദ് ഗാ​ഹ് മോ​സ്കി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണ് സ്ഫോ​ട​നം ന...

ആക്രമണങ്ങള്‍ തുടര്‍ക്കഥ.... താലിബാന്റെ കാലില്‍ വീണ് പാകിസ്ഥാന്‍ .. ദുരന്തങ്ങള്‍ തീരുന്നില്ല

03 October 2021

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന അവസ്ഥയിലേക്കാണ് പാകിസ്ഥാന്‍ പോയിക്കൊണ്ടിരിക്കുന്നത്. അഫ്ഘാനിസ്ഥാനിലെ മണ്ണ് പിടിച്ചെടുക്കാന്‍ പാകിസ്ഥാന്‍ നടത്തിയ അണിയറ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കു തന്നെ ത...

കടുത്ത വയറുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന്​ നടത്തിയ വിദഗ്​ധ പരിശോധനയിൽ പുറത്തുവന്നത്​ ഞെട്ടിക്കുന്ന സംഭവം, രോഗിയുടെ വയറില്‍നിന്ന്​ ഡോക്​ടര്‍മാര്‍ നീക്കം ചെയ്​തത്​ ഒരു​ കിലോയിലധികം വരുന്ന സ്​ക്രൂവും ആണിയും

03 October 2021

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ വയറ് കണ്ട് ഞെട്ടി ഡോക്ടർ. യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയില്‍ രോഗിയുടെ വയറില്‍നിന്ന്​ ഡോക്​ടര്‍മാര്‍ നീക്കം ചെയ്​തത്​ ഒരു​ കിലോയിലധികം വരുന്ന സ്​ക്...

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ ട്വിറ്ററിനോട് നിര്‍ദേശിക്കണമെന്ന ആവശ്യവുമായി കോടതിയില്‍

03 October 2021

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ ട്വിറ്ററിനോട് നിര്‍ദേശിക്കണമെന്ന ആവശ്യവുമായി കോടതിയില്‍ . പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഎസ് കാപ്പിറ്റോള്‍ ഹില്...

കാമുകിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ കാമുകന് കാട്ടിയ ക്രൂരത? സെക്‌സിനിടെ യുവതിയെ കാമുകന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

02 October 2021

കാമുകിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഹോട്ടലില്‍ വച്ച് സെക്‌സിനിടെ യുവതിയെ കൊലപ്പെടുത്തി കാമുകന്‍. സ്വിറ്റ്‌സര്‍ലാന്റിലെ ലോകാര്‍ണൊയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. 2019 ഏപ്രിലില്‍ നടന്ന സംഭവത്തില്‍ ബ്...

പ്രവാസികളെ കുരുക്കിലാക്കി ബ്രിട്ടൻ; പൊളിച്ചടുക്കി ഇന്ത്യയുടെ മറുപടി, കോവിഷീൽഡ് വാക്സീന് സാങ്കേതികമായി മാത്രം അനുമതി നൽകി ബ്രിട്ടൻ, വാക്‌സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാതിരിക്കുന്ന ബ്രിട്ടന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ

02 October 2021

വാക്‌സിൻ സ്വീകരിച്ചിട്ടും യാത്രക്കാർക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തുകയും ഇന്ത്യയുടെ കോവിഷീൽഡ് സ്വീകരിച്ചവരെ വാക്‌സിൻ സ്വീകരിക്കാത്തവരുടെ ഗാനത്തിൽ പെടുത്തുകയും ചെയ്ത ബ്രിട്ടണിനെതിരെ കനത്ത പ്രതിഷേധമാണ് ...

അമേരിക്ക ചെറുതായി തുടങ്ങി... നട്ടെല്ല് തകര്‍ന്ന് പാകിസ്ഥാന്‍..പണികള്‍ വരാനിരിക്കുന്നെ ഉള്ളൂ..

02 October 2021

അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ അമേരിക്കയെ മണ്ടന്മാരാക്കി എന്നാണ് നിലവില്‍ പാകിസ്ഥാന്‍ ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്ഥാനെ വിറ്റ കാശ് തങ്ങളുടെ അടുത്ത് ഉണ്ട് എന്ന് വ്യക്തമാക്കുന്ന നടപടികളുമായി മുന...

ചൈനയില്‍ വെളിച്ചമില്ല... ജനങ്ങള്‍ നെട്ടോട്ടമോടുന്നു ... വേട്ടയാടി രണ്ട് ദുരന്തങ്ങള്‍...

02 October 2021

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന പദവിയില്‍ നിന്നും അമേരിക്കയെ താഴെയിറക്കാനും ലോക മേധാവിത്വം കയ്യാളാനും ആണ് ചൈനയുടെ ശ്രമം എന്ന് അറിയാത്തതായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ലോക മേധ...

കുട്ടികളുടെ എണ്ണം കുറയുന്നു; ലോകത്ത് പ്രായമായവര്‍ വര്‍ധിക്കുന്നു, 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 30 വര്‍ഷംകൊണ്ട് ഇരട്ടിയാകുമെന്ന് പുതിയ പഠനം, ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം രണ്ടായിരത്തി അമ്പതോടെ ഇത് 150 കോടിയാകും! ഇന്ത്യയിൽ കേരളം മുന്നിൽ....

01 October 2021

ലോകത്തിന് പ്രായം കൂടുന്നു. ലോകത്ത് പ്രായമായവര്‍ വര്‍ധിക്കുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 30 വര്‍ഷംകൊണ്ട് ഇരട്ടിയ...

പണത്തിന്റെ മൂല്യം മകനെ പഠിപ്പിക്കാന്‍ അമ്മ ചെയ്തത്? ഏഴ് വയസ്സുള്ള മകന്റെ പക്കല്‍ നിന്നും വീട്ട് വാടകയും വൈദ്യുതി ബില്ലിനുള്ള തുകയും ഈടാക്കി അമ്മ

30 September 2021

സ്വന്തം മകനെ പണത്തിന്റെ മൂല്യം പഠിപ്പിക്കാന്‍ ഫ്‌ലോറിഡയില്‍ നിന്നുള്ള ഈ അമ്മ സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ഏഴ് വയസ്സുള്ള മകന്റെ പക്കല്‍ നിന്നും വീട്ട് വാട...

ടെറ്റാനിക്കിന്റെ രണ്ടിരട്ടി നീളം! കൊടുങ്കാറ്റിൽ ഉലയാത്ത ലോകത്തിലെ ഏറ്റവും വലിയ കപ്പലിനെ തകർത്തത് ആര്?

30 September 2021

മധ്യേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധം. മധ്യേഷ്യയിലെ പലമാറ്റങ്ങൾക്കും, പല തുടർയുദ്ധങ്ങൾക്കും തുടക്കമിട്ട യുദ്ധം. അതായിരുന്നു ഇറാനും ഇറാഖും തമ്മിൽ 1980ൽ നടന്നത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മനുഷ്യസംസ്കാര...

Malayali Vartha Recommends