Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി

16 OCTOBER 2026 04:15 PM ISTമലയാളി വാര്‍ത്ത
ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ഗിഫു പ്രവിശ്യയില്‍ നഴ്‌സിംഗ് കെയര്‍ അസിസ്റ്റന്റായ കണ്ണൂര്‍ പടിയൂര്‍ സ്വദേശി ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി. ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫാണ് ചിതാഭസ്മം കൈമാറിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട്ടുകാര്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി ജപ്പാനിലേക്ക് പോകാന്...

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകളില്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടി.... മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം

09 November 2022

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകളില്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടി. 435 അംഗ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 77 സീറ്റുകളില്‍ മാത്രമാണ് മ...

അമേരിക്കയിൽ മിഡ് ടേം തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പാർട്ടിക്ക് മുന്നേറ്റം; ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 435 അംഗ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി 137 സീറ്റുകളിൽ മുന്നേറുന്നു, പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്ക് ലീഡുള്ളത് 77 സീറ്റുകളിൽ മാത്രം

09 November 2022

അമേരിക്കയിൽ മിഡ് ടേം തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് മുന്നേറ്റം എന്ന് റിപ്പോർട്ടുകൾ പുറത്ത്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ തന്നെ 435 അംഗ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി 137...

ലോകത്തെ ഏറ്റവും സെക്‌സിയായ പുരുഷന്‍ ഇദ്ദേഹമാണ്

08 November 2022

ലോകത്തു ഏറ്റവും സെക്‌സിയായ പുരുഷനായി ഹോളിവുഡ‍് നടന്‍ ക്രിസ് ഇവാന്‍സ് മാറിയിരിക്കുകയാണ്. പീപ്പിള്‍ മാഗസിനാണ് 'കാപ്റ്റന്‍ അമേരിക്ക' ക്രിസ് ഇവാന്‍സിന് പുതിയ പട്ടം നല്‍കിയത്.'എന്റെ അമ്മയ്ക്...

സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; സാനിയ മിർസയും ഷൂഹൈബ് മാലികും വേർപിരിയുന്നതിന്റെ സൂചനയോ? മാലിക് വഞ്ചിച്ചതായി ആരോപണം

08 November 2022

മുൻ ടെന്നീസ് താരം സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത് സാനിയയുടെയും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൂഹൈബ് മാലികിന്റെയും വിവാഹബന്ധം പിരിയുന്നതായുള്ള അഭ്യൂഹങ്ങക്കാണ്. ...

മേലനങ്ങാതെ കൈ നിറയെ ശമ്പളം; മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങള്‍ ആണോ പെണ്ണോ എന്നു പരിശോധിക്കല്‍ മുതല്‍ പാമ്ബിന് പാല്‍ കൊടുക്കുന്നതു വരെ

06 November 2022

ദേഹം അനങ്ങാതെ നല്ല ശമ്പളം കിട്ടുന്ന ജോലികളുണ്ട്. മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങള്‍ ആണോ പെണ്ണോ എന്നു പരിശോധിക്കല്‍ മുതല്‍ പാമ്ബിന് പാല്‍ കൊടുക്കുന്നതു വരെ അതില്‍ ഉള്‍പ്പെടും. കൈ നിറയെ ശമ്ബളവും ...

താടിയെടുത്ത് ക്ളീന്‍ ഷേവായി വന്ന പിതാവിനോട് കുഞ്ഞിന്റെ എക്സ്‌പ്രഷന്‍ വൈറൽ

06 November 2022

സ്ഥിരമായി തടി വയ്ക്കുന്ന ആൾ താടിയെടുത്താൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അപ്പോൾ കുഞ്ഞുങ്ങളുടെ കാര്യമോ? താടിയെടുത്ത് ക്ളീന്‍ ഷേവ് മുഖവുമായി എത്തുന്ന പിതാവിനെ ഒറ്റ നോട്ടത്തില്‍ മനസിലാകാതെ താനാരാ എന്ന മട്ട...

ലാൻഡ് ചെയ്യുന്നതിനിടെ യാത്രാ വിമാനം തടാകത്തിൽ പതിച്ചു; ടാൻസാനിയയിലെ ബുകോബ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം, വിമാനത്തിലുണ്ടായിരുന്നത് 43 പേർ

06 November 2022

ലാൻഡ് ചെയ്യുന്നതിനിടെ ടാൻസാനിയൻ യാത്രാ വിമാനം തടാകത്തിൽ പതിച്ചു. ടാൻസാനിയയിലെ ബുകോബ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. വിക്ടോറിയ തടാകത്തിലാണ് വി...

28 കാരനായ പുരുഷ സുഹൃത്തിനെ വിവാഹം ചെയ്യാനായി പാകിസ്ഥാനിലേക്ക് എത്തി 83കാരി; ഓട്ടോ മെക്കാനിക്കായ ഹാഫിസ് മുഹമ്മദ് നദീമിനെ പോളിഷ് വനിത പ്രണയിച്ചത് 6 വര്ഷം, ഇത്രയും കാലം ഇരുവരും കാത്തിരുന്നത് വീട്ടുകാരുടേയും സമ്മതത്തിനായി

06 November 2022

28 കാരനായ സുഹൃത്തിനെ വിവാഹം ചെയ്യാനായി പാകിസ്ഥാനിലേക്ക് എത്തിയത് 83കാരിയായ പോളിഷ് വനിത. ഓട്ടോ മെക്കാനിക്കായ ഹാഫിസ് മുഹമ്മദ് നദീം എന്ന 28കാരനെ വിവാഹം ചെയ്യാനായി ബ്രോമ എന്ന പോളണ്ട് സ്വദേശിയായ വനിതയാണ് പ...

കെനിയയിൽ കടുത്ത വേനൽ: ചത്തൊടുങ്ങിയത് ആയിരത്തിലേറെ വന്യജീവികൾ; വിനോദസഞ്ചാര മേഖലയെ ബാധിക്കാൻ സാധ്യത

06 November 2022

കെനിയയിൽ കടുത്ത വരള്‍ച്ച മൂലം വംശനാശ ഭീഷണി നേരിടുന്ന ഇംപീരിയല്‍ സീബ്രയെന്നും അറിയപ്പെടുന്ന ഗ്രെവീസ് സീബ്രകളടക്കം ആയിരകണക്കിന് വന്യജീവികളാണ് ചത്തൊടുങ്ങിയത്. 205 കാട്ടാനകള്‍, 512 വൈല്‍ഡ്ബീസ്റ്റ്, 381 കോ...

26 നാവികരെ തടവിലാക്കി ഗിനി; 16 ഇന്ത്യക്കാരിൽ വിസ്മയയുടെ സഹോദരനുൾപ്പെടെ തടവിലായവരിൽ മൂന്ന് മലയാളികൾ

06 November 2022

മൂന്നു മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേനയുടെ പിടിയായ കപ്പലിൽ. ഇവർ മൂന്നു മൂന്നു മാസമായി തടങ്കലിൽ ആയിട്ട് . മോചനദ്രവ്യം കപ്പല്‍ കമ്പനി...

യുവതി ഡ്രൈവറെ വിവാഹം ചെയ്തു; കാരണം കണ്ടു അമ്പരന്നു

05 November 2022

പ്രണയം വിവാഹത്തിൽ അവസാനിക്കുക സന്തോഷമുള്ള കാര്യമാണ്. കാറിന്‍റെ ഗിയര്‍ മാറ്റുന്ന സ്റ്റൈല്‍ കണ്ടുപോലും ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം തോന്നും. അങ്ങനെയൊരു സംഭവമാണ് പാകിസ്ഥാനില്‍ ഉണ്ടായിട്ടുള്ളത്. കാര്‍ ഓട...

സ്വന്തം മകന്റേയും മരുമകളുടേയും കുഞ്ഞിന് ജന്മം നല്‍കി ; 56-കാരിയായ നാന്‍സി ഹൗക്ക് വാർത്തകളിൽ നിറയുന്നു

05 November 2022

അമേരിക്കയില്‍ നിന്ന് മനോഹരമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. സ്വന്തം മകന്റേയും മരുമകളുടേയും കുഞ്ഞിന് അമ്മ ജന്മം നല്‍കിയതാണ് ആ വാര്‍ത്ത. 56-കാരിയായ നാന്‍സി ഹൗക്കാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ പ...

ഭൂമിക്കടുത്തെത്തി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വിഴുങ്ങുന്ന തമോഗര്‍ത്തം; പ്രകാശത്തെ പോലും കടത്തിവിടാത്ത തമോഗര്‍ത്തത്തെ ആദ്യമായാണ് കണ്ടെത്തുന്നത്

05 November 2022

ഭൂമിയെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്ന തമോഗര്‍ത്തം ഇപ്പോള്‍ ഭൂമിക്ക് അരികില്‍ എത്തിയെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വിഴുങ്ങുന്ന തമോഗര്‍ത്തം ഭൂമിക്കടുത്തെത്തിയെ...

ഷീ ജിങ് പിങ്ങിന് കനത്ത തിരിച്ചടി നൽകി ആപ്പിൾ... ചൈന വിട്ട് ഇന്ത്യയിൽ... കൈയ്യൊഴിഞ്ഞ് പെഗട്രോൺ

05 November 2022

2022ലെ മൂന്നാം പാദത്തിൽ ഇന്ത്യയിൽ റെക്കോർഡ് വരുമാനം കൈവരിച്ചതായി ആപ്പിൾ വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇന്ത്യയിൽ ആദ്യമായി ആപ്പിൾ ഇരട്ട അക്ക വളർച്ച കൈവരിച്ചതായി ആപ്പിൾ സിഇഒ ടിം കുക്ക് സൂചിപ്പിച...

ജപ്പാനേയും ദക്ഷിണ കൊറിയയേയും ലക്ഷ്യമിട്ട് ഉന്നിന്റെ മിസൈലുകൾ... അടുത്ത യുദ്ധം തുടങ്ങി! പരസ്പരം പോരടിച്ച് കൊറിയകൾ

05 November 2022

ഇടവേളയ്ക്ക് ശേഷം ഉത്തര ദക്ഷിണ കൊറിയകൾ തമ്മിൽ സംഘർഷം കടുക്കുന്നു. ഉത്തരകൊറിയ വിക്ഷേപിച്ച പത്തുമിസൈലുകൾ സമുദ്രാതിർത്തി ലംഘിച്ച് ദക്ഷിണ കൊറിയയിൽ പതിച്ചു. വടക്കൻ തീരത്തേക്ക് മൂന്ന് മിസൈലുകൾ തൊടുത്തായിരുന്...

Malayali Vartha Recommends