Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

17 MAY 2024 12:36 PM ISTമലയാളി വാര്‍ത്ത
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ശക്തമായ ആക്രമണം ഏഴ് മാസം പിന്നിട്ടിട്ടും ഹമാസിനെ കീഴ്‌പ്പെടുത്താൻ സാധിക്കാത്തത് പലവിധ ചോദ്യങ്ങൾക്ക് ഇടയാക്കുന്നു. ശക്തിയിലും തന്ത്രത്തിലും കൗശലമുള്ളവർ എന്ന് കരുതുന്ന ഇസ്രായേൽ സൈന്യത്തിന് ചെറിയ പ്രദേശത്ത് മാത്രമുള്ള, എണ്ണത്തിൽ വളരെ കുറഞ്ഞ സംഘമായ ഹമാസിനെ പരാജയപ്പെടുത്താൻ സാധി...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി എണ്‍പത് ലക്ഷം; മരണസംഖ്യ 40,48,863 ആയി ഉയര്‍ന്നു, ചികിത്സയിൽ കഴിയുന്നത് ഒരു കോടി ഇരുപത് ലക്ഷം

13 July 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി എണ്‍പത് ലക്ഷം പിന്നിട്ട=തായി റിപ്പോർട്ട്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരമാണിത് കണക്കാക്കുന്നത്. മരണസംഖ്യ 40,48,863 ആയി ഉയതുകയും ചെയ്തു. നിലവില്‍ ഒരു കോടി...

ബ്രിട്ടണില്‍ 2 മാസത്തിനകം വീണ്ടും ലോക്ക്ഡൗൺ വന്നേക്കുമെന്ന് സൂചന; കൊറോണ വൈറസ് ഇപ്പോഴും നമ്മുടെ അന്തരീക്ഷത്തിലുണ്ട്, അത് എപ്പോൾ വേണമെങ്കിലും അപകടകാരിയായേക്കാം!! ജൂലായ് 19 മുതല്‍ പഴയ ജീവിതം നയിക്കാമെന്നത് ഒരു പാഴ്സ്വപ്നം മാത്രമാണെന്നും ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്

13 July 2021

ബ്രിട്ടണില്‍ ജൂലായ് 19 ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് ഉറപ്പായി എന്നാല്‍, അത് വീണ്ടും തിരിച്ചുവരുമോ എന്ന ആശങ്കയാണ് ബോറിസ് ജോണ്‍സന്റെ ഇന്നലത്തെ പ്രസ്താവനയോടെ ഉണ്ടായിരിക്...

ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് 52 രോഗികള്‍ വെന്തുമരിച്ചു... ആശുപത്രിയിലെ ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

13 July 2021

ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് 52 രോഗികള്‍ വെന്തുമരിച്ചു... ആശുപത്രിയിലെ ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.നസ്രിയ നഗരത്തിലെ ഇമാ...

ചൈനയുടെ കണ്ണിലെ കരടും ഇന്ത്യയുടെ ആത്മമിത്രവും! ദലൈലാമയുടെ ജന്മദിനത്തിലും ചൈനയുടെ കുരുട്ടുബുദ്ധി...

12 July 2021

ഇന്ത്യ അങ്ങോട്ട് കയറി പ്രശ്‌നം ഉണ്ടാക്കുന്നവരല്ല, എന്നാൽ ഇങ്ങോട്ട് വന്നാല്‍ വിട്ടു കൊടുക്കുകയുമില്ല. ഇതാണ് ശരിക്കും ഇന്ത്യയുടെ പോളിസി. മര്യാദയ്ക്ക് ആണേൽ അങ്ങനെ തന്നെ പോകുന്നതിനോട് തന്നെയാണ് രാജ്യത്തിന...

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 13 വരെ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കൂവെന്ന് സ്പീക്കര്‍

12 July 2021

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 13 വരെ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കൂവെന്ന് സ്പീക്കര്‍ ഓം ബിര്‍ല ...

ക്യൂബയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ കലാപം; വാക്‌സിൻ ക്ഷാമം ഉൾപ്പടെ ക്യൂബയിൽ കടുത്ത പ്രതിസന്ധി; സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അതിന്റെ മുൻ സഖ്യകക്ഷി ആയ ക്യൂബയുടെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു, ജനങ്ങൾ തെരുവിൽ

12 July 2021

കോവിഡ് മഹാമാരി ആദ്യമായി പൊട്ടി പുറപ്പെട്ടപ്പോൾ കേരളത്തിലെ ചില നേതാക്കൾ പറഞ്ഞ ഒരു കാര്യം ഉണ്ടായിരിന്നു. മരുന്ന് ഇപ്പൊ വരും. അതും ക്യൂബയിൽ നിന്ന്. അതും കേട്ട് കുറെ ക്യൂബാ മുകുന്ദന്മാർ മുകളിലോട്ട് നോക്കി...

വാക്സിന്‍ ക്ഷാമത്തിനെതിരെ ക്യൂബയില്‍ അതി ശക്തമായ പ്രതിഷേധം ആർത്തിരമ്പുന്നു: ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി!! പ്രതിഷേധക്കാരെ ഒരുമിച്ചു നേരിടാൻ തയ്യാറാകാതെ പൊലീസ്

12 July 2021

വാക്സിന്‍ ക്ഷാമത്തിനെതിരെ ക്യൂബയില്‍ ശക്തമായ പ്രതിഷേധം. ഹവാന മുതല്‍ സാന്റിയാഗോ വരെ പ്രതിഷേധക്കാര്‍ തെരുവിലണിനിരന്ന അപൂര്‍വ്വമായ കാഴ്ചയ്ക്കാണ് ഞായറാഴ്ച ക്യൂബ സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് പേരാണ് പ്...

ഒടുവിൽ ആ രഹസ്യം പുറത്ത് വന്നു... പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കാവില്ല!! ഏലിയൻസ് ഉണ്ടോ? വെളിപ്പെടുത്തലുമായി നാസമേധാവി

11 July 2021

പ്രപഞ്ചത്തിൽ നമ്മൾ അല്ലാതെ വേറൊരു ജീവൻ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇതുവരെയും കൃത്യമായ വെളിപ്പെടുത്തലോടുകൂടി മറുപടി കിട്ടികാണില്ല. മനുഷ്യന്റെ കൗതുകകരമായ ഒരു അന്വേഷണം തന്നെയാണ് ഇതെന്ന് നിസംശയം പറയാം.....

കണ്ണുചിമ്മുന്ന സമയം കൊണ്ട് ആക്രമികള്‍ വീട്ടില്‍ പ്രവേശിച്ച്‌ എന്റെ ഭര്‍ത്താവിനെ വെടിയുണ്ടകള്‍ കൊണ്ട് മൂടി, അദ്ദേഹത്തിന് ഒരു വാക്കുപോലും പറയാന്‍ അവസരം നല്‍കാതെ': ആദ്യപ്രതികരണവുമായി കൊല്ലപ്പെട്ട ഹെയ്ത്തി പ്രസിഡന്റിന്റെ ഭാര്യ

11 July 2021

വീട്ടില്‍ അതിക്രമിച്ചു കടന്ന ആയുധധാരികള്‍ ഭര്‍ത്താവിനെ വെടിയുണ്ടകളാല്‍ മൂടുകയായിരുന്നു എന്ന് കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റ് ജോവനല്‍ മൊയ്‌സിന്റെ ഭാര്യ മാര്‍ട്ടിന മൊയ്‌സ്. വെടിവയ്പ്പില്‍ ഗുരുതരമായി പരിക...

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 60 ഹിന്ദുക്കളെ കൂട്ടത്തോടെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം‍ നടത്തി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

11 July 2021

ജൂലൈ ഏഴിന് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 60 ഹിന്ദുക്കളെ ഇസ്ലമിലേക്ക് കൂട്ടത്തോടെ മത പരിവര്‍ത്തനം നടത്തി. അബ്ദൂള്‍ റൗഫ് നിസാമനി എന്നയാളാണ് കൂട്ട മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 'ഇന്ന...

ഇറാനെ ഞെട്ടിച്ചു കൊണ്ട് വീണ്ടും സൈബർ ആക്രമണം! ആണവ പദ്ധതികള്‍ പുറത്തായോ? നെട്ടോട്ടമോടി ആയത്തുള്ള ഖമേനിയും....

11 July 2021

കഴിഞ്ഞ എട്ടു വര്‍ഷത്തെ ഇറാനില്‍ നിന്നു വ്യത്യസ്തമായ ഒരു ഇറാനായിരിക്കും ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിലവിൽ വരുന്നത്. മിതവാദിയായ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയുടെ കാലാവധി അവസാനിക്കുന്നതോടെ ആ സ്ഥാനം ഏറ്റെടുക്ക...

താലിബാൻ ആക്രമണം രൂക്ഷം! അഫ്ഗാനിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ച് ഇന്ത്യ...

11 July 2021

അഫ്ഗാനിൽ താലിബാനുമായുള്ള ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളവേ, അഫ്ഗാനിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ രാജ്യത്തെത്തിച്ചിരിക്കുകയാണ് ഇന്ത്യ. അഫ്ഗാനിൽ താലിബാൻ ആക്രമണം വർദ്ധിച്ചതോടെയാണ് നയതന്ത്ര ഉദ്യോഗസ...

അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്‍... അഫ്ഗാന്റെ തിരിച്ചടിക്ക് തൊട്ടു പിന്നാലെ കരുത്താർജ്ജിച്ച് താലിബാൻ ഭീകരത! ഒപ്പം ഇന്ത്യയുടെ മിന്നൽ നീക്കം... പ്രധാന കാരണം, ആ പ്രതികാരം...

11 July 2021

രണ്ട് ദശാബ്ദത്തോളം നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമ്പോള്‍ ആ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണു ലോകസമൂഹം. താലിബാന്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെയും പെണ്‍കുട്...

ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികളെ ചട്ടം പഠിപ്പിക്കാനായി ഇലക്‌ട്രിക് ഷോക്കുകള്‍ നല്‍കുന്നു; സ്‌കൂളിനെ തടയാനാവില്ലെന്ന് കോടതി...!! ചികിത്സയെ അംഗീകരിച്ച് രക്ഷിതാക്കൾ

11 July 2021

മസാച്യുസെറ്റ്സിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികളെ ചട്ടം പഠിപ്പിക്കാനായി ഇലക്‌ട്രിക് ഷോക്കുകള്‍ നല്‍കുന്നു. വിഷയം കടുത്ത വിമര്‍ശനങ്ങള്‍ക്കും, എതിര്‍പ്പിനും കാരണമായി. ഒടുവില്‍...

'കോവിഡ്​ കേസുകള്‍ കുറയുകയല്ല, വര്‍ധിക്കുകയാണ്'; ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി​ ലോകാരോഗ്യസംഘടന

10 July 2021

കോവിഡ്​ കേസുകള്‍ കുറയുകയല്ല, വര്‍ധിക്കുകയാണെന്ന മുന്നറിയിപ്പുമായി​ ലോകാരോഗ്യസംഘടനയിലെ ചീഫ്​ സയന്‍റിസ്​റ്റ്​ സൗമ്യ സ്വാമിനാഥന്‍. കോവിഡ്​-19 ന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോക...

Malayali Vartha Recommends