INTERNATIONAL
റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...
പാഞ്ഞു കയറി ചൈസീസ് യുദ്ധ വിമാനങ്ങള്; തീ തുപ്പി തായ്വാന് പീരങ്കികള് യുഎസ് യുദ്ധകപ്പലും എത്തി
10 August 2022
ചൈന നിര്ത്തിയ ഇടത്തുനിന്നും തായ്വാന് തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെയും തായ്വാന് അതിര്ത്തികളെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള മിസൈല് ആക്രമണങ്ങളാണ് അഭ്യാസ പ്രകടനം എന്ന പേരില് ചൈന നടത്ത...
ഇന്ത്യയെ അനുസരിച്ച് ശ്രീലങ്ക; ചൈനീസ് കപ്പലിനെ തുരത്തിയാല് ആ സമ്മാനം ഉറപ്പ്..
10 August 2022
ചൈനീസ് ചാരക്കപ്പല് അതിവേഗം ശ്രീലങ്കയിലെ ഹമ്പന് തോട്ട തുറമുഖത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല് ഇതുവരെയും ശ്രീലങ്ക അതിനുള്ള അനുമതി നല്കിയിട്ടില്ല. ആ നിലപാടില് തന്നെ ശ്രീലങ്ക ഉറച്ചു നിന്നാ...
ചൈനീസ് ചാരക്കപ്പലിനെ ഇന്ത്യ കടലില് താഴ്ത്തുമോ ശ്രീലങ്കയ്ക്ക് താക്കീത് ഭയന്നു വിറച്ച് ചൈന ശ്രീലങ്ക തൃശങ്കുവില്
10 August 2022
ചൈനയുടെ കളി ഇന്ത്യയോട് വേണ്ട. ഇന്ത്യയുടെ വിവരങ്ങള് ചോര്ത്താന് പഠിച്ച പണി 18ഉം നോക്കുന്നതിന്റെ ഭാഗമായാണ് യുവാന് വാങ് 5നെ എന്ന ചൈന ശ്രീലങ്കയിലേയ്ക്ക് അയച്ചിരിക്കുന്നത്. കപ്പല് അതിവേഗം ശ്രീലങ്കയിലെ ...
തായ്വാന് യുക്രൈന്റെ വിധി! പെൺസിംഹം ആഞ്ഞടിച്ചു... തിരിച്ചടിക്കാൻ ചൈനീസ് നീക്കം
10 August 2022
തായ്വാനെ ചൈന സ്വന്തം ഭൂപ്രദേശമായാണ് കണക്കാക്കുന്നതെങ്കിലും സ്വയംഭരണം തുടരാനുള്ള ദ്വീപിൻ്റെ ശ്രമങ്ങള്ക്ക് യുഎസിൻ്റെ വലിയ പിന്തുണയുണ്ട്. എന്നാൽ രാജ്യത്തിൻ്റെ ഭാഗമെന്നു കരുതുന്ന മേഖലയിൽ ഒരു വിദേശനേതാവ്...
പെലോസിയുടെ ഗർജ്ജനം... ചൈനയ്ക്ക് മരണമണി... അമേരിക്ക രണ്ടും കല്പിച്ച്! തായ്വാന് കരുത്തേകി ഉരുക്കു വനിത
10 August 2022
ചൈനയുടെ വിലക്ക് വക വെക്കാതെ തായ്വാനിൽ പറന്നിറങ്ങിയ 82 വയസ്സുകാരിയായ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയെ പറ്റിയാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. ഈ പ്രായത്തിൽ ഒരു സ്ത്രീക്ക് നിർണ്ണായകമായ തീര...
വൈറ്റ്ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ കടത്തിയെന്ന കേസ്, ഡോണൾഡ് ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്
10 August 2022
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്. ഫ്ലോറിഡയിലെ വസതിയിലാണ് എഫ്ബിഐ അരിച്ചു പെറുക്കുന്നത്. വൈറ്റ്ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ കടത്തിയെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണു പാം ബീ...
വിനോദസഞ്ചാരികള്ക്ക് കൊവിഡ്, ഇന്ത്യന് പൗരന്മാര്ക്ക് വിലക്കേര്പ്പെടുത്തി നേപ്പാള്
10 August 2022
വിനോദ സഞ്ചാരികള്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യന് പൗരന്മാര്ക്ക് വിലക്കേര്പ്പെടുത്തി നേപ്പാള്. രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായിരിക്കെയാണ് നടപടി. പടിഞ്ഞാറന് നേപ്പാളിലെ ബൈത്താഡി ജില്ലയിലുള്ള ജ്വാ...
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തടയിടാൻ ആഹ്വാനം; രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന മനുഷ്യത്വരഹിതമായ കൊറോണ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാർത്തകളോട് പ്രതികരിച്ച് ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡേർസി
10 August 2022
കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനുപിന്നാലെ പല ഭാഗത്ത് നിന്നും രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തടയിടാൻ ആഹ്വ...
രാജ്യത്ത് എത്തിയ നാല് വിനോദ സഞ്ചാരികള്ക്ക് കോവിഡ്; ഇന്ത്യക്കാര്ക്ക് വിലക്കേര്പ്പെടുത്തി നേപ്പാള്
10 August 2022
ഇന്ത്യയിൽ നിന്നെത്തുന്ന വിദേശകൾക്ക് കോവിഡ്. ഇതേതുടർന്ന് കോവിഡ് പോസിറ്റീവായി എത്തുന്ന ഇന്ത്യന് പൗരന്മാര്ക്ക് വിലക്കേര്പ്പെടുത്തിയിരിക്കുകയാണ് ചൈന. കൂടാതെ ഇന്ത്യയില് നിന്ന് വന്ന നാല് വിനോദ സഞ്ചാരികള...
വിരമിക്കാതെ അത് ചെയ്തിരുന്നുവെങ്കിൽ വീൽചെയറിൽ ആകുമായിരുന്നു! മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ ആശുപത്രിയിൽ; ശസ്ത്രിക്രിയ പൂർത്തിയായതിന് പിന്നാലെ ആരാധകരോട് വിവരങ്ങൾ പങ്കുവെച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ
10 August 2022
ശസ്ത്രിക്രിയ പൂർത്തിയായതിന് പിന്നാലെ ആരാധകരോട് വിവരങ്ങൾ പങ്കുവെച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ രംഗത്ത്. അഞ്ച് വർഷം കൂടി കളിക്കാൻ സാധിക്കുമായിരുന്നുവെന്നും എന്നാൽ വിരമിക്കാതെ അത് ചെയ്ത...
തായ്വാൻ സന്ദർശിച്ച അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയ്ക്ക് നന്ദി അറിയിക്കാൻ പണി കൊടുത്തത് ചൈനയ്ക്ക്; ചൈനീസ് വെബ്സൈറ്റ് ഹാക്ക് ചെയതായി സൂചന, ചൈനീസ് ഗ്യാസോലിൻ ജനറേറ്റർ ഫാക്ടറിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തത് സൈബർ ഹാക്കിങ്ങ് ഗ്രൂപ്പായ ‘അനോണിമസ്’
10 August 2022
കഴിഞ്ഞ ദിവസം തായ്വാൻ സന്ദർശിച്ച അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയ്ക്ക് നന്ദി അറിയിക്കുന്നതിനായി പണി കൊടുത്തത് ചൈനയ്ക്ക്. ചൈനീസ് വെബ്സൈറ്റ് ഹാക്ക് ചെയതായി റിപ്പോർട്ട് പുറത്ത്. സൈബർ ഹാക്ക...
കനത്ത മഴ: യുഎഇയിലെ ചില ഡാമുകൾ തുറക്കും
09 August 2022
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിലെ ചില ഡാമുകൾ തുറക്കാൻ സാധ്യത. നിലവിൽ ചില മേഖലകളിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഡാമുകൾ തുറക്കുന്നത്. കൂടാതെ അധികമുള്ള വെള്ളം നദികളിലേക്ക് ഒഴുക്കുമെന്നതിനാൽ ...
വാട്സ് ആപ്പിൽ 3 ഫീച്ചറുകൾ കൂടി, ഇനി വരാനിരിക്കുന്നത് 4 പുതിയ ഫീച്ചറുകൾ, അണിയറയിൽ ഒരുങ്ങൾ തകൃതിയിലെന്ന് റിപ്പോർട്ടുകൾ
09 August 2022
ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ്. വാട്സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്ന കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് ആണ് അറിയിച്ചിരിക്കുന്നത്...
യൂറോപ്പില് കടുത്ത വ്യാപനം സൃഷ്ടിച്ച വകഭേദമല്ല രാജ്യത്ത് റിപ്പോര്ട്ട് ചെയ്തതെന്ന് വ്യക്തമാക്കി ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസേര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട്
08 August 2022
യൂറോപ്പില് കടുത്ത വ്യാപനം സൃഷ്ടിച്ച വകഭേദമല്ല രാജ്യത്ത് റിപ്പോര്ട്ട് ചെയ്തതെന്ന് വ്യക്തമാക്കി ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസേര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് . ഇന്ത്യയില് രാജ്യത്ത് റിപ്പോര്ട്...
ഇന്ത്യന് വംശജ രൂപാലി ദേശായി യു.എസില് വലിയ പദവി
07 August 2022
ഇന്ത്യന് വംശജര്ക്ക് അഭിമാന നിമിഷം. ഇന്ത്യന് അമേരിക്കന് നിയമജ്ഞ രൂപാലി എച്ച്. ദേശായി അമേരിക്കയിലെ ഉന്നതകോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. സുപ്രധാന അധികാരങ്ങളുള്ള ഒമ്ബതാം സര്ക്യൂട്ട് അപ്പീല് കോ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...





















