രാജ്യത്ത് എത്തിയ നാല് വിനോദ സഞ്ചാരികള്‍ക്ക് കോവിഡ്; ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

ഇന്ത്യയിൽ നിന്നെത്തുന്ന വിദേശകൾക്ക് കോവിഡ്. ഇതേതുടർന്ന് കോവിഡ് പോസിറ്റീവായി എത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. കൂടാതെ ഇന്ത്യയില്‍ നിന്ന് വന്ന നാല് വിനോദ സഞ്ചാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നേപ്പാളിന്റെ നീക്കം.
അതേസമയം ജ്വാലഘട്ട് അതിര്‍ത്തി വഴി പടിഞ്ഞാറന്‍ നേപ്പാളിലെ ബൈത്താഡി ജില്ലയിലേക്ക് എത്തിയ നാല് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരോട് ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ നിര്‍ദേശിച്ചു.
സംഭവത്തെ തുടർന്ന് നേപ്പാളിലെ ഇന്ത്യക്കാരുടെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചു. കൂടാതെ ഇന്ത്യയില്‍ പോയി വന്ന നിരവധി നേപ്പാള്‍ പൗരന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ബൈത്താഡി ഹെല്‍ത്ത് ഓഫീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























