INTERNATIONAL
റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...
മാലിന്യം കളയാനുള്ള ട്രാഷ് പൗച്ചിന്റെ വില എത്രയാണെന്നോ? ആഡംബര ഫാഷൻ ബ്രാൻഡായ ബലെൻസിയാഗയുടെ ട്രാഷ് പൗച്ചാണ് സോഷ്യൽ മിഡിയയുടെ സംസാരവിഷയം.... ഇതിൻറെ വിലകേട്ടാൽ നിങ്ങൾ ഞെട്ടും! ഇല്ലേൽ ഞെട്ടിക്കും....
07 August 2022
ബ്രാൻഡുകളുടെ പിന്നാലെയാണ് ഇപ്പോൾ ലോകം. അങ്ങനെ ഉയർന്ന നിലവാരമുള്ള ആഡംബര ബ്രാൻഡുകളിലുള്ള ബാഗുകളും മറ്റ് വസ്തുക്കളും വാർത്തകളിൽ ഇടം നേടുന്നത് സാധാരണയായി കൊണ്ടുവരുന്നതാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ച...
യുദ്ധം കടുക്കും അമേരിക്കയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് ചൈന
06 August 2022
അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള് വെട്ടിച്ചുരുക്കി ചൈന. ചൈനയുടെ എതിര്പ്പ് അവഗണിച്ച് അമേരിക്കന് കോണ്ഗ്രസ് സ്പീക്കര് നാന്സി പലോസി താഴ്വാന് സന്ദര്ശിച്ചതില് പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. കാലാ...
ലോകരാജ്യങ്ങളെല്ലാം ചൈനയെ തീര്ത്തുകെട്ടാന് ഇറങ്ങിയാലും ഇന്ത്യ യുദ്ധമുഖത്ത് ഇറങ്ങില്ല കാരണം ഇതാണ്..
06 August 2022
കാര്യം ഇന്ത്യയുടെ ശത്രു രാജ്യമാണ് ചൈനഎങ്കിലും. അതിര്ത്തിയില് പല പ്രശ്നങ്ങളുമുണ്ടായി ആള് നാശമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും. തായ്വാന് ചൈന യുദ്ധത്തില് ഇന്ത്യ ഇടപെടില്ല. ലോകം മുഴുവനും ചൈനയ്ക്കെതിരെ ...
ചൈന പ്രതീക്ഷിച്ചില്ല തിരിച്ചടിച്ച് തായ്വാന് അമേരിക്കന് ആയുധങ്ങള് കണ്ട് കിളി പോയി ചൈന കൊടും യുദ്ധത്തിലേയ്ക്ക്..
06 August 2022
ഞങ്ങളായിട്ട് ആരെയും ഉപദ്രവിക്കില്ല. എന്നാല് എത്ര വലിയ രാജ്യമാണെങ്കിലും ഞങ്ങളെ ആക്രമിച്ചാല് ഞങ്ങളും തിരിച്ചടിക്കും എന്ന് തായ്വാന് പറഞ്ഞത് വെറും വാക്കല്ല. അതവര് പ്രാവര്ത്തികമാക്കിയിരിക്കുകയാണ്. കഴി...
ഗാസ മുനമ്പില് ഇന്നലെ ഇസ്രയേല് സൈന്യം നടത്തിയ വ്യോമാക്രമണത്തില് എട്ടുപേര് കൊല്ലപ്പെട്ടു....
06 August 2022
ഗാസ മുനമ്പില് ഇന്നലെ ഇസ്രയേല് സൈന്യം നടത്തിയ വ്യോമാക്രമണത്തില് എട്ടുപേര് കൊല്ലപ്പെട്ടു. ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ മുതിര്ന്നനേതാവും അഞ്ചുവയസ്സുള്ള ഒരു പെണ്കുട്ടിയും ഇക്കൂട്ടത്തിലുണ്ടെന്ന...
വിവാഹ വാര്ഷിക ആഘോഷം ദുരന്തത്തിൽ കലാശിച്ചു, മിന്നലേറ്റ് ദമ്പതികള് ഉള്പ്പെടെ മൂന്നുപേര് മരിച്ചു
06 August 2022
വിവാഹവാര്ഷിക ആഘോഷത്തിനിടെ മിന്നലേറ്റ് ഉണ്ടായ അപകടത്തിൽ ദമ്പതികള് ഉള്പ്പെടെ മൂന്നുപേര് മരിച്ചു. 76 വയസുകാരനായ ജെയിംസ് മുള്ളറും ഭാര്യ 75 വയസുകാരിയായ ഡോണ മുള്ളറും 29 വയസുകാരനായ ഇതുവരെ തിരിച്ചറിഞ്ഞിട്...
എല്ലാം തുറന്നു പറഞ്ഞ് ജോണി ഡെപ്പിന്റെ മുന് കാമുകി...
05 August 2022
ജോണി ഡെപ്പിന്റെ മുന് കാമുകി കൂടിയായ നടി എലന് ബാര്കിന് എല്ലാം തുറന്നു പറയുകയാണ്. സീല് ചെയ്യാത്ത കോടതി രേഖകളുടെ ഭാഗമാണ് ഈ വെളിപ്പെടുത്തലുകള്. 'ദുരുപയോഗം ചെയ്യുന്ന എല്ലാവരേയും പോലെ, ഡെപ്പും ...
ട്രാഫിക് സിഗ്നലില് നിന്നും കാര് മുന്നോട്ടു പോകുന്നതിനിടെ പിഞ്ചുകുഞ്ഞ് നടുറോട്ടില് വീണു...
05 August 2022
ട്രാഫിക് സിഗ്നലില് നിന്നും കാര് മുന്നോട്ടു പോകുന്നതിനിടെ പിഞ്ചുകുഞ്ഞ് നടുറോട്ടില് വീണിട്ടും നിര്ത്താതെ വാഹനം സിഗ്നല് കടന്നുപോയി. ചൈനയില് നിന്നുള്ള ഞെട്ടിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള് ഇന്റര്നെ...
വ്ലാഡ്മിർ പുടിൻ അപരനെ ഉപയോഗിക്കുന്നു? അപരനെ തിരിച്ചറിയാൻ മാർഗമുണ്ടെന്ന് ഇന്റലിജൻസ് മേധാവി
05 August 2022
പൊതുവെ ലോകത്തിലെ ഏകാധിപതികളില് പലരും സ്വന്തം മുഖത്തിന് സമാനമായ മുഖമുള്ള അപരന്മാരെ നിലനിര്ത്തിയിരുന്നു എന്നാണ് കഥകൾ. ഇത്തരത്തിൽ നിരവധി കഥകള് ഇതിന് മുമ്പും നമ്മള് കേട്ടിട്ടിണ്ട്. എന്നാൽ ഏറ്റവും ഒടു...
‘അതാ അവിടെ നിൽക്കുന്നത് പിശാചാണ്...’ രണ്ടു പെൺമക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ മുഖത്തു നോക്കി മാതാവിന്റെ ആ വക്കുകൾ, ദിവസം സാക്ഷി വിസ്താരത്തിനിടെ കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
05 August 2022
ചുറ്റും കൂടിയിരുന്നവരുടെ മുന്നിൽ നിന്നുകൊണ്ട് ‘അതാ അവിടെ നിൽക്കുന്നത് പിശാചാണ്’– എന്ന് വിളിച്ചുപറഞ്ഞ് ആ യുവതി. അമുസ്ലിമുകളായ ആണ്കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താൽ രണ്ടു പെൺമക്കളെ കാറിനകത്തുവച്ച് വെ...
രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നത് നമ്മുടെ പ്രണയത്തെ ബാധിക്കില്ലാ... രണ്ട് വർഷമായി പ്രണയത്തിൽ റഷ്യക്കാരനും യുക്രെയ്ൻകാരിയും ഹൈന്ദവ ആചാരപ്രകാരം ധർമശാലയിൽ വെച്ച് വിവാഹിതരായി..
05 August 2022
രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നത് നമ്മുടെ പ്രണയത്തെ ബാധിക്കില്ലെന്ന് തെളിയിക്കുകയാണ് റഷ്യക്കാരനായ സെർഗെ നോവികോവും യുക്രെയ്ൻകാരിയായ ഇലോണ ബ്രമോകയും. രണ്ട് വർഷമായി പ്രണയത്തിലായിരുന്ന ഇവർ ധർമ്മശാലയിൽ ...
തായ്ലാൻഡിലെ നിശാക്ളബിൽ തീപിടിത്തം; പതിമൂന്ന് പേർ കൊല്ലപ്പെട്ടു; തീ നിയന്ത്രണവിധേയമാക്കി
05 August 2022
തായ്ലാൻഡിലെ നിശാക്ളബിൽ തീപിടിത്തം. അപകടത്തിൽ 13 മരണം, നാൽപ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരുമണിയോടെ സട്ടാഹിപ്പ് ജില്ലയിലെ ചോൻബുരി പ്രവിശ്യയിലുള്ള മൗണ്ട്യൻ ബി നിശാക്ളബിലാണ് തീപിടിത്തമുണ്ടായത...
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഭീഷണിപ്പെടുത്തി ഓറൽ സെക്സ് ചെയ്തു; രണ്ട് അധ്യാപകർക്കെതിരെ കേസ്
04 August 2022
വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്തതിന് രണ്ട് അധ്യാപകർക്കെതിരെ കേസ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അമേരിക്കയിലെ രണ്ട് സ്കൂളുകളിലെ അധ്യാപകർക്കെതിരെ കേസെടുത്തു. ക്ലാസിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഓറൽ ...
തായ്വാന് അതിര്ത്തിയില് ചൈന വെടിവയ്പ്പ് തുടങ്ങി നടുങ്ങി വിറച്ച് ജനങ്ങള് അമേരിക്ക എവിടെ
04 August 2022
തായ്വാന് ചുറ്റും വെടിവെയ്പ് തുടങ്ങി. റഷ്യ യുക്രൈനില് എങ്ങനെയാണോ കടന്നു കയറാന് തയ്യാറെടുത്തത് അതേ രീതിയിലുള്ള അഭ്യാസപ്രകനങ്ങളാണ് അതിര്ത്തിയില് അരങ്ങേറുന്നത്. പെലോസിയുടെ സന്ദര്ശനത്തില് കലിയടങ്ങാത...
തായ്വാന് ചൈന യുദ്ധത്തില് ആര് ജയിക്കും; ഉത്തരം ഇതാ.. തകര്ന്നടിയാന് പോകുന്നത് ആര്
04 August 2022
തയ്വാന് യുദ്ധം വന്നാല് വിജയികളുണ്ടാവില്ലെന്നും എല്ലാവരും പരാജിതരായിരിക്കുമെന്നും ആപ്പിളിനായി പ്രോസസറുകള് നിര്മിച്ചു നല്കുന്ന കമ്പനിയായ ടിഎസ്എംസി യുടെ മേധാവി മാര്ക് ലിയു. സിഎന്എന് ചാനലിനു നല്...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...





















