Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

02 MAY 2024 12:00 PM ISTമലയാളി വാര്‍ത്ത
ഹമാസിന്റെ പതനം ഉറപ്പിക്കാന്‍ ഗസ്സയില്‍ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ സംസാരിക്കവേ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ...

ഹത്രാസ് പീഢനം , കലാപ ശ്രമം പോപ്പുലർ ഫ്രണ്ട് കളിക്കുന്നു മൗറീഷ്യസിൽ നിന്നും വന്നത് 100 കോടി

10 October 2020

ഹത്രാസ് കേസിനെ സംബന്ധിച്ച ദുരൂഹതകൾ തീരുന്നില്ല , കുറ്റം ചെയ്തവർക്ക് കടുത്ത ശിക്ഷ ലഭിക്കണം എന്നതിൽ ആർക്കും എതിരഭിപ്രായം ഇല്ലെങ്കിലും എന്താണ് അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് ആർക്കും ഒരു ധാരണ കിട...

മിഷിഗന്‍ ഗവര്‍ണറും ട്രംപിന്റെ വിമര്‍ശകയുമായ ഗ്രെച്ചെന്‍ വിറ്റ്മെറെ റാഞ്ചാന്‍ ശ്രമിച്ചതിന് 13 പേര്‍ അറസ്റ്റില്‍

10 October 2020

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകയും മിഷിഗന്‍ ഗവര്‍ണറും ഡെമോക്രാറ്റ് നേതാവുമായ ഗ്രെച്ചെന്‍ വിറ്റ്മെറെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം പിടിയിലായി. വോള്‍വെറിന്‍ വാച്ച്‌മെ...

പ്രതീക്ഷയേകി ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന്‍; കൊവിഡിനെതിരായ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന്‍ പരീക്ഷണങ്ങള്‍ ഇത് വരെ വിജയകരമെന്ന് റിപ്പോർട്ട്

09 October 2020

കൊവിഡിനെതിരായ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന്‍ പരീക്ഷണങ്ങള്‍ ഇത് വരെ വിജയകരമെന്ന് റിപ്പോർട്ട്. വാക്സിൻ ഉപയോഗിച്ചവരിൽ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു....

സമാധാനത്തിനുള്ള 2020 ലെ നോബല്‍ സമ്മാനം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്; സംഘര്‍ഷ ഭരിതമായ മേഖലകളിലെ ഭക്ഷ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക്, 8 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ സഹായം!

09 October 2020

സമാധാനത്തിനുള്ള 2020 ലെ നോബല്‍ സമ്മാനം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്. സംഘര്‍ഷ ഭരിതമായ മേഖലകളിലെ ഭക്ഷ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനാണ് ബഹുമതി നല്‍കുന്നതെന്ന് കമ്മിറ്റി അറിയി...

താമസവീസക്കാര്‍ യുഎഇയിലേക്കു പുറപ്പെടും മുന്‍പ് വെബ‌സൈ റ്റില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണമെന്ന ചട്ടം കര്‍ശനമാക്കി

09 October 2020

യുഎഇയിലേക്കു പുറപ്പെടുന്ന താമസവീസക്കാര്‍ യാത്രയ്ക്ക് മുന്‍പ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണമെന്ന ചട്ടം കര്‍ശനമാക്കി. ദുബായ് വിമാനത്താവളത്തിലെത്തുന്ന ദുബായ് വീസക്കാര്‍ smart.gdrfa.gov.ae...

ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സീന്‍ കുറഞ്ഞ വിലയ്ക്കു കിട്ടാനുള്ള സാധ്യത അടുത്ത വര്‍ഷം ജൂലൈ വരെ മാത്രമെന്ന് മരുന്നു കമ്പനി അസ്ട്രാസെനക

09 October 2020

കോവിഡിനെ മഹാമാരിയായി അടുത്ത ജൂലൈ വരെ മാത്രമേ കണക്കാക്കാനാകൂ എന്നും തന്മൂലം ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സീന്‍ കുറഞ്ഞ വിലയ്ക്കു കിട്ടാനുള്ള സാധ്യത അടുത്ത വര്‍ഷം ജൂലൈ വരെ മാത്രമെന്നും ഉല്‍പാദക കമ്പനിയായ അസ...

ആകാശത്ത് വച്ച് ജനിച്ച കുഞ്ഞിന് ഇനി ജീവിതകാലം മുഴുവന്‍ സൗജന്യമായി ആകാശത്തൂടെ യാത്ര ചെയ്യാം....

08 October 2020

ആകാശത്തില്‍ വച്ച് ജനിച്ച കുഞ്ഞിന് ഇനി ജീവിതകാലം മുഴുവന്‍ ആകാശത്തൂടെയുള്ള യാത്ര സൗജ്യന്യമാണെന്ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ബുധനാഴ്ച ഡല്‍ഹി ബംഗളൂരു യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലാണ് യാ...

സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം അ​മേ​രി​ക്ക​ന്‍ ക​വ​യി​ത്രി ലൂ​യി​സ് ഗ്ല​ക്കി​ന്

08 October 2020

ഈ ​വ​ർ​ഷ​ത്തെ സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം അ​മേ​രി​ക്ക​ന്‍ ക​വ​യി​ത്രി ലൂ​യി​സ് ഗ്ല​ക്കി​ന്. 'വ്യ​ക്തി​യു​ടെ അ​സ്തി​ത്വ​ത്തെ സാ​ര്‍​വലൗ​കി​ക​മാ​ക്കു​ന്ന തീ​ക്ഷ്ണ സൗ​ന്ദ​ര്യ​മാ​ര...

2020ലെ രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്..ഫ്രഞ്ച് ഗവേഷക ഇമ്മാനുവെല്ലേ ഷാർപെൻ്റിയെ, അമേരിക്കൻ ബയോ കെമിസ്റ്റ് ജെന്നിഫർ എ ഡൗഡ്ന എന്നിവർക്കാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ

07 October 2020

2020ലെ രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക് ലഭിച്ചു . ഫ്രഞ്ച് ഗവേഷക ഇമ്മാനുവെല്ലേ ഷാർപെൻ്റിയെ, അമേരിക്കൻ ബയോ കെമിസ്റ്റ് ജെന്നിഫർ എ ഡൗഡ്ന എന്നിവർക്കാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ. ജനിതക എഡിറ്റിംഗിന് നൂതന മാർഗ...

ജലദോഷപ്പനി മൂലം ആയിരക്കണക്കിനാളുകള്‍ വര്‍ഷം തോറും മരിക്കുന്നത് പതിവാണ്; കോവിഡ്-19 നെ നിസാരവത്കരിച്ചു കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പോസ്റ്റ് ; നടപടിയെടുത്ത് ഫെയ്‌സ്ബുക്കും ട്വിറ്ററും

07 October 2020

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്തകളിൽ ഇപ്പോഴും ഇടം പിടിക്കുന്ന വ്യക്തിയാണ്. താൻ പറയുന്ന പല കാര്യങ്ങളും അത്രത്തോളം പ്രശ്നമാകുന്നത് കൊണ്ട് തന്നെയാണ് പലപ്പോഴും അത്തരത്തിൽ ഉള്ള അബദ്ധങ്ങളിൽ അദ്ദേ...

മാലിദീപ് മുന്‍ വൈസ് പ്രസിഡന്റിന് കള്ളപ്പണം വെളുപ്പിക്കലിന് 20 വര്‍ഷം തടവ്

07 October 2020

മാലിദ്വീപ് മുന്‍ വൈസ്  പ്രസിഡന്റ് അഹമ്മദ് അദീബിന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ 20 വര്‍ഷം തടവ്. എന്നാല്‍, ഈ കേസില്‍ ഒരു വര്‍ഷം മാത്രം തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാകും. സമാനമായ മറ്റൊര...

ഈ വർഷത്തെ ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ല്‍ മൂ​ന്ന് ഗ​വേ​ഷ​ക​ർ​ക്ക്.. ത​മോ​ഗ​ർ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ച് ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ റോ​ജ​ർ പെ​ൻ‌​റോ​സ്, റെ​ൻ​ഹാ​ഡ് ഗെ​ൻ​സ​ൽ, ആ​ൻ​ഡ്രി​യ ഗെ​സ് എ​ന്നീ ശാ​സ്ത്ര​ജ്ഞ​രാ​ണ് പു​ര​സ്കാ​രം പ​ങ്കി​ട്ട​ത്

06 October 2020

ഈ വർഷത്തെ ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ല്‍ മൂന്നുപേർ ചേർന്ന് പങ്കിട്ടു. പ്ര​പ​ഞ്ച​ത്തി​ലെ നി​ഗൂ​ഢ​ത​യാ​യ ത​മോ​ഗ​ർ​ത്ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ മൂ​ന്ന് ഗ​വേ​ഷ​ക​രാണ് ഈ ​വ​ർ​ഷ​ത്തെ ഭൗ​തി​ക...

ചൈനീസ് വൈറസിനെ കീഴടക്കി ട്രംപ് ; തൊട്ടടുത്ത നിമിഷം സംഭവിച്ചത് ! ഭയന്ന് വിറച്ച് വൈറ്റ് ഹൗസ്

06 October 2020

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രം പിന് കോവിഡ് 19സ്ഥിതീകരിച്ചത് ലോകം മുഴുവൻ ഞെട്ടലോടെ അറിഞ്ഞ വാർത്തയായിരുന്നു.. അതിനേക്കാൾ അതിശയവും അമ്പരപ്പും ഉളവാക്കിയ കോവിഡ്19 സ്ഥിരീകരിച്ച ശേഷം ട്രംപിന്റെ ചില നിലപാട...

ഇന്ത്യയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ യു.എന്നിന് ആശങ്ക

06 October 2020

ഇന്ത്യയില്‍ പിന്നാക്ക സാമൂഹിക വിഭാഗങ്ങളില്‍പെട്ടവര്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകാനുളള സാധ്യത കൂടുതലാണെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഹത്രാസിലെയും ബലറാംപുരിലേയും സംഭവങ്ങളെന്ന് യു.എന്‍. അഭിപ്രായപ്പെട്ട...

കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാല് ദിവസത്തെ ദിവസത്തിന് ശേഷം ആശുപത്രി വിട്ടു

06 October 2020

കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാല് ദിവസത്തെ ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന...

Malayali Vartha Recommends