Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

16 MAY 2024 10:21 AM ISTമലയാളി വാര്‍ത്ത
ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ കുറഞ്ഞത് നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയിരുന്നു. സൗരക്കൊടുങ്കാറ്റിന് പിന്നാലെ ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളുകയാണ് സൂര്യന്‍. ഭൂമിയെ ലക്ഷ്യമാക്കി അവ നീങ്ങുകയാണെന്നും കഴിഞ്ഞയാഴ്ച വീശിയ സൗരക്കൊടുങ്കാറ്റിനെക്കാള്‍ ശക്തിയേറിയതാണെന്നും ശാസ്ത്രജ്ഞര...

ചൈനയുടെ കളികൾ ഇനി ഇവിടെ വേണ്ടനട്ടെല്ലൊടിക്കാൻ യൂറോപ്പ്യൻ യൂണിയൻഇറക്കുമതിക്ക്‌ 48 % അധികം തീരുവ

15 October 2020

ചൈനക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന തിരിച്ചടികൾക്ക് അവസാനമില്ലെന്ന സൂചനയാണ് ആഗോള വ്യാപകമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. ചൈനയുടെ ഏറ്റവും വലിയ മാർക്കറ്റ് ആയിരുന്ന അമേരിക്കയിൽ ഇപ്പോൾ പല ചൈനീസ് ഉല്പന്നങ്ങൾക്കു...

ശത്രു രാജ്യങ്ങളെ തകർക്കാൻ ഘാതക്ഇന്ത്യയുടെ സ്വന്തം ആളില്ലാ വിമാനംഇനി ഇന്ത്യയെ കൂടുതൽ ഭയക്കണം

15 October 2020

ഇന്ത്യ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്നതും  ഏറ്റവും വലുതുമായ  പ്രതിരോധ പരിപാടികളിലൊന്നായ ഘാതക് സ്റ്റെൽത്ത് ഫ്ലൈയിംഗ് വിംഗ് കോംബാറ്റ് ഡ്രോൺ ആദ്യമായി പൊതു മധ്യത്തിലെത്തിയിരിക്കുകയാണ് . ഇന്ത്യൻ ഇൻസ്റ്റിറ്റ്...

മറ്റ് ബിസിനസ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി യാഹൂ ഗ്രൂപ്പ് അടച്ചുപൂട്ടുന്നു

15 October 2020

ഇന്റര്‍നെറ്റ് രംഗത്ത് 19 വര്‍ഷമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം യാഹു ഗ്രൂപ്പ് അടച്ചുപൂട്ടുന്നുവെന്ന പ്രഖ്യാപനവുമായി കമ്പനി. ഈ വരുന്ന ഡിസംബര്‍ 15-ന് കമ്പനിക്ക് ഷട്ടറിടും. വെരിസോണ്‍ ഉടമസ്ഥതയിലുള്ള കമ്പ...

രണ്ടാം ലോകയുദ്ധക്കാലത്ത് നാസി യുദ്ധക്കപ്പലിലേക്ക് യു.കെ. വിക്ഷേപിച്ച ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ പോളണ്ട് നശിപ്പിച്ചു

15 October 2020

1945-ല്‍ രണ്ടാം ലോകയുദ്ധക്കാലത്ത് നാസി യുദ്ധക്കപ്പല്‍ ലക്ഷ്യംവച്ച്് റോയല്‍ എയര്‍ഫോഴ്സ് വിക്ഷേപിച്ച 5,000 കിലോ ഗ്രാം ഭാരമുള്ള ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ പോളണ്ട് നശിപ്പിച്ചു. നിര്‍വീര്യമാക്കലിനിടെ ...

ചാന്ദ്ര പര്യവേക്ഷണത്തിന് ഐക്യരൂപം നല്‍കുന്നതിനായി 'ആര്‍ട്ടെമിസ് അക്കോര്‍ഡ്' എന്ന ഉടമ്പടിയുമായി നാസ

15 October 2020

അമേരിക്കന്‍ ബഹിരാകാശ സംഘടന നാസ ചാന്ദ്ര പര്യവേക്ഷണത്തിന് ഐക്യരൂപം നല്‍കുന്നതിനായി വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് 'ആര്‍ട്ടെമിസ് അക്കോര്‍ഡ്' എന്ന പേരില്‍ ഉടമ്പടി ഒപ്പുവച്ചു. യു.എസ്. സ്റ്റേറ്റ് ...

എപിവാക് കൊറോണ... രണ്ടാമത്തെ കൊവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കി റഷ്യ

14 October 2020

റഷ്യ രണ്ടാമത്തെ കൊവിഡ് 19 വാക്‌സിനും അംഗീകാരം നല്‍കി. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. സൈബീരിയയിലെ സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഒഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി വെക്ടര്‍ ( വെക...

രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട ടാല്‍ബോയ് ബോംബ് പൊട്ടിതെറിച്ചു, പൊട്ടിതെറിയില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

14 October 2020

രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട കൂറ്റന്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. പോളണ്ടില്‍ 1945ല്‍ യുദ്ധകപ്പല്‍ തകര്‍ക്കാനായി വ്യോമസേന അയച്ച ടാല്‍ബോയ് എന്നറിയപ്പെടുന്ന ഭൂകമ്ബ ...

ഹാപ്പി ബെര്‍ത്ത് ഡിയര്‍ ആള്‍ട്ടോ; ഇന്ന് 40 രാജ്യങ്ങളിലായി 40 ലക്ഷം ആള്‍ട്ടോ ഉടമകള്‍ കാറിനെ നോക്കി പറയും, മുപ്പതിലേറെ രാജ്യങ്ങളിലേക്ക് കപ്പല്‍ കയറി ചെന്ന് അവിടത്തെ നിരത്തുകളില്‍ ഇപ്പോഴും ഓട്ടം തുടരുന്നു

14 October 2020

പിറന്നാള്‍ ദിവസം ഹാപ്പി ബെര്‍ത്ത് ഡെ പറയുന്നതും കേള്‍ക്കുന്നതും സന്തോഷമാണല്ലോ. ഇന്ന് 40 രാജ്യങ്ങളിലായി 40 ലക്ഷം ആള്‍ട്ടോ ഉടമകള്‍ സ്വന്തം കാറിനെ നോക്കി പറയും, ഹാപ്പി ബെര്‍ത്ത് ഡിയര്‍ ആള്‍ട്ടോ എന്ന്. ഇന...

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷത്തിലേക്ക്.... വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍ അമേരിക്കയും ഇന്ത്യയും ബ്രസീലും

14 October 2020

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷത്തിലേക്ക് കുതിക്കുന്നു. 1,090,193 പേര്‍ക്ക് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 38,347,804 പേര്‍ക്ക് ഇത...

അങ്ങനെ ഒരിക്കലും ചെയ്യല്ലേ:മുന്നറിയിപ്പുമായി WHO :കോവിഡ് കാലത്തെ അപകടകരമായ ശീലം :അവഗണിക്കല്ലേ

13 October 2020

കൊറോണ വൈറസുമായി ബന്ധപ്പെട്ട് പുതിയൊരു നിലപാടുമായിwho രംഗത്ത്... ജനങ്ങളുടെ ഒരു തെറ്റായ നിലപാടിനെയും ശ്രമത്തെയും ചൂണ്ടിക്കാട്ടുകയാണ് ലോകാരോഗ്യ സംഘടന... കൂട്ടത്തോടെ കോവിഡ് ബാധിക്കുമ്പോൾ ജനസമൂഹം അതിനെതിരെ...

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചു തുറന്നു, ഒരു വിനോദയാത്രികനു വേണ്ടി ...

13 October 2020

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചു തുറന്നു, ഒരു വിനോദയാത്രികനു വേണ്ടി മാത്രമായി. കോവിഡ് മഹാമാരിയെയും തുടര്‍ന്നുവന്ന ലോക്ക്ഡൗണിനെയും തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ ജാപ്പനീസ് വിനോദ...

ആറില്‍ അധികം ദിവസം അബുദാബിയില്‍ തങ്ങുന്നവര്‍ക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധം

13 October 2020

അബുദാബിയില്‍ എത്താന്‍ പി. സി. ആര്‍ പരിശോധനാഫലം നിര്‍ബന്ധമാണ്. പി. സി. ആര്‍ ഇല്ലെങ്കില്‍ ലേസര്‍ പരിശോധനാഫലം നല്‍കണം. എന്നാല്‍, ആറില്‍ അധികം ദിവസം താമസിക്കണമെങ്കില്‍ ആറാം ദിവസം പി.സി.ആര്‍ പരിശോധന നടത്തേ...

മദ്യപിച്ച് കാറില്‍ എസിയിട്ട് ഉറങ്ങിയയാളെ മരിച്ചനിലയില്‍ കണ്ടെത്തി....

13 October 2020

മദ്യപിച്ച് കാറില്‍ എസിയിട്ട് ഉറങ്ങിയയാളെ മരിച്ചനിലയില്‍ കണ്ടെത്തി....നോയിഡയിലാണ് സംഭവം നടന്നത്. സുന്ദര്‍ പണ്ഡിറ്റ് എന്നയാളാണ് ഞായറാഴ്ച മരിച്ചത്. വാഹനത്തില്‍ എസി ഓണ്‍ ആയിരുന്നു. കാറിന്റെ എഞ്ചിനില്‍ നിന...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സീന്‍ പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്തി

13 October 2020

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സീന്‍ മൂന്നാംഘട്ട പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് നടപടി. വിപരീത ഫലം എന്തെന്ന് വെളിപ്പെടുത്തിയിട്ടി...

കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്നില്ല; കിം ജോങ് ഉന്നിന്റെ കണ്ണീരില്‍ കുതിര്‍ന്ന മാപ്പ് പറച്ചില്‍; കിമ്മിന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കാം ജനങ്ങളോടു മാപ്പു പറയുന്നത്; യുഎസിനെ നേരിട്ടു വിമര്‍ശിക്കാതിരുന്നതും ശ്രദ്ധേയമായി

12 October 2020

കിം ജോങ് ഉന്നിന് ഇത് മാപ്പ് പറച്ചിലിന്റെ കാലമാണ്. മുമ്പെ ദക്ഷിണ കൊറിയന്‍ പൗരനെ വെടിവച്ചു കൊന്നതിന് ദക്ഷിണ കൊറിയയോട് കിം പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ഉത്തര കൊറിയയിലെ സ്വന്തം ജനങ്ങളോട് തന...

Malayali Vartha Recommends