Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

16 JULY 2026 07:27 PM ISTമലയാളി വാര്‍ത്ത
പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിനൊപ്പം കടലില്‍ ഇറങ്ങിയ 18 വയസ്സുകാരിക്ക് ജെറ്റ് സ്‌കി (വാട്ടര്‍ സ്‌കൂട്ടര്‍) അപകടത്തില്‍ ദാരുണാന്ത്യം. പതിനെട്ടാം ജന്മദിനത്തില്‍ത്തന്നെ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത് വിനോദസഞ്ചാരികളായെത്തിയ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടാ...

യുക്രെന് നാറ്റോയുടെ ഭാഗമാകാന്‍ കഴിയില്ലെന്നു നിര്‍ണായക പ്രസ്താവനയുമായി സെലന്‍സ്‌കി

16 March 2022

യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി നിര്‍ണായക പ്രസ്താവന നടത്തിയിരിക്കുകയാണ്. യുെ്രെകന് നാറ്റോയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് സെലന്‍സ്‌കി. ഈ വസ്തുത അംഗീകരിക്കണമെന്ന് സെലന്‍സ്‌കി പറഞ്ഞു. യു...

ഉപരോധത്തെ മറികടക്കാന്‍ കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുന്ന റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ

16 March 2022

ഇന്ത്യ സുപ്രധാന തീരുമാനമെടുക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കാന്‍ കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുന്ന റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ. യുഎസ് അടക്കം റഷ്യയില്‍ നിന്ന് ഊര്‍ജ ഇറ...

മിസൈൽ വീണതിന് പകരം വീട്ടാൻ പാകിസ്ഥാൻ...പറഞ്ഞത് മുഴുവൻ പച്ചക്കള്ളം... ഇന്ത്യ പാക് യുദ്ധം ഉടൻ?

16 March 2022

ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവം വലിയ പ്രശമാക്കി മട്ടൻ പാകിസ്ഥാൻ നന്നേ പ്രയത്നിച്ചെങ്കിലും എല്ലാം പാളിപ്പോയി.ഇതും പറഞ്ഞ് ഇന്ത്യയെ പ്രകോപിക്കാൻ പറ്റുന്ന രീതിയിലെല്ലാം ശ്രമിച്ചു.ഇതിൽ ഏറ...

റഷ്യ ആയുധം വച്ച് കീഴടങ്ങും! പുടിന്‍ വീണത് നാറ്റോ ഒരുക്കിയ മരണക്കെണിയില്‍ അമേരിക്കയുടെ മാസ്റ്റര്‍ പ്ലാന്‍...ഉക്രൈന്‍ എന്ന കെണിയില്‍ കുരുക്കി റഷ്യയെ തീര്‍ക്കാന്‍ ശ്രമം

16 March 2022

ഉക്രൈന്‍ എന്ന കെണിയില്‍ കുരുക്കി റഷ്യയെ തീര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് യുഎസും യൂറോപ്പും നാറ്റോയും.കഴിഞ്ഞ ഡിസംബര്‍ അവസാനം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ 1,00,000 സൈനികരെയും ടാങ്കുകളും മിസൈ...

ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കില്‍ ഇന്ധനം വില്‍ക്കാന്‍ തയ്യാറായി റഷ്യ

16 March 2022

അമേരിക്കയും ബ്രിട്ടണുമടക്കം വിവിധ ഉപരോധങ്ങള്‍ വഴി പൊറുതിമുട്ടിക്കുമ്‌ബോള്‍ തങ്ങളുടെ പ്രധാന വരുമാന സ്രോതസായ എണ്ണ വില്‍ക്കാന്‍ രാജ്യം വലിയ ഡിസ്‌കൗണ്ടുകള്‍ ചെയ്യുന്നതായി വിവരം. ഇന്ധനവും എണ്ണയും വിലകുറച്...

റഷ്യയുടെ കൊടും ക്രൂരത അവസാനിക്കുന്നില്ല! റൊ​ട്ടി വാ​ങ്ങാ​ന്‍ നി​ന്ന​വ​ര്‍​ക്കു​നേ​രെ വെ​ടി​വ​യ്പ്; 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

16 March 2022

യു​ക്രെ​യ്നി​ല്‍ റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ കൊ​ടും ക്രൂ​ര​ത. റൊ​ട്ടി വാ​ങ്ങാ​ന്‍ ക്യൂ ​നി​ന്ന ആ​ളു​ക​ള്‍​ക്ക് നേ​രെ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ന്‍ യു​ക്രെ...

ഇടിത്തീ പോലെ ആ റിപ്പോര്‍ട്ട്; ആ മാരകകാരിയെ ചൈന തുറന്നുവിട്ടു ലോകം ആശങ്കയിലല്‍ നഗരങ്ങള്‍ അടച്ചുപൂട്ടുന്നു

16 March 2022

ആ മാരകകാരിയെ, ലോകത്തെ മുഴുവന്‍ വിഴുങ്ങാനിറങ്ങിയ കൊറോണ വൈറസിലൂടെ ചൈന  വീണ്ടും ലോകത്തെ പേടിപ്പിക്കുകയാണ്.  ചൈന തുറന്നുവിടുകയാണോ. ലോകം ആശങ്കയില്‍ ആണ്. ചൈനയില്‍ പല നഗരങ്ങളും അടച്ചുപൂട്ടുമ്പോള്‍ നെഞ്ച് കത്...

ഉക്രൈന്‍ നേടിയത് ഇന്ത്യന്‍ കരുത്തില്‍, ഉക്രൈന്‍ സൈനികരുടെ അറ്റകൈ പ്രയോഗം ഇന്ത്യയുടെ ആ മന്ത്രം പുറത്തെടുത്ത് ആന്‍ഡ്രെ; റഷ്യന്‍ സൈന്യത്തിന്റെ പത്മവ്യൂഹം പൊളിച്ചു

16 March 2022

യുദ്ധധ്വനികളും കരച്ചിലുകളും മാത്രം മുഴങ്ങിയ ഉക്രൈന്‍ യുദ്ധകളത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത് ഇന്ത്യന്‍ മന്ത്രങ്ങള്‍. ഒപ്പം ഉക്രൈന് കരുത്തായി വിശുദ്ധ ജാവ്‌ലിനും. ഉക്രൈന്‍ യുദ്ധഭൂമിയില്‍ ഹരേ രാമ ഹരേ കൃഷ്ണ ...

നിപ്രോ വിമാനത്താവളം തവിട് പൊടിയായി, പുടിനെ പൂട്ടാനിറങ്ങിയ അമേരിക്കയെ തിരിച്ച് പൂട്ടി! മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക എന്ന നയമാണ് റഷ്യ സ്വീകരിച്ചിരിക്കുന്ന യുദ്ധമുറ

16 March 2022

മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക എന്ന നയമാണ് നിലവിൽ റഷ്യ സ്വീകരിച്ചിരിക്കുന്ന യുദ്ധമുറ. കഴിഞ്ഞ ദിവസം റഷ്യ തന്നെ അവരുടെ സുഖോയ് ഫൈറ്റർ ജെറ്റിന് യുക്രൈൻ നൽകിയ ആഘാതം എത്രത്തോളമാണെന്ന് വ്യക്തമാക്കി ഒരു ട്വി...

പാകിസ്താനിലേക്ക് മിസൈൽ അയച്ചത് ടെസ്റ്റ് ഡോസ്!  ഇന്ത്യയുടെ ഒരു അബദ്ധം, അത് എത്രത്തോളം പാകിസ്ഥാനേയും അവിടുത്തെ ഭരണാധികാരികളേയും ഭയപ്പെടുത്തി ? 

16 March 2022

ഇന്ത്യയുടെ ഒരു അബദ്ധം, അത് എത്രത്തോളം പാകിസ്ഥാനേയും അവിടുത്തെ ഭരണാധികാരികളേയും ഭയപ്പെടുത്തി എന്നത് നമ്മൾ കണ്ട് വരികയാണ്. മാർച്ച് 9 ന്, ഇന്ത്യ അബദ്ധത്തിൽ തൊടുത്തുവിട്ട മിസൈലിനെ ചൊല്ലി പാകിസ്താനിൽ വമ്പൻ...

റഷ്യയുടെ പടക്കുതിര സുഖോയ് തരിപ്പണം! ഫൈറ്റര്‍ ജെറ്റ് സുഖോയ് സു25 പൈലറ്റ് ഉക്രേനിയന്‍ മാന്‍പാഡ്‌സ് മിസൈലിന്റെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ടു ... വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു യുദ്ധവിമാനത്തിന്റെ വീഡിയോ പുറത്ത് വിട്ട് റഷ്യ

16 March 2022

ശക്തമായ ചെറുത്തു നിൽപ്പ് യുക്രൈൻ ആരംഭിച്ചത് മുതൽ റഷ്യയുടെ ആവനാഴിലെ സകല അടവുകളും പയറ്റുകയാണ്. യുക്രെയിനിൽ റഷ്യ പോരാടി തളരുകയാണെന്നും അധിനിവേശം പൂർത്തിയാക്കില്ലെന്നും അമേരിക്ക ആവർത്തിച്ച് പറയുമ്പോഴാണ് ഇ...

നാറ്റോയില്‍ തങ്ങള്‍ അംഗമാവില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി ... റഷ്യയുടെ പ്രധാന ആവശ്യം അംഗീകരിച്ചതോടെ വെടി നിര്‍ത്തലിനു സാധ്യതയേറുന്നു... യുദ്ധം അവസാനിപ്പിക്കാനായി റഷ്യ യുക്രെയിന്‍ നാലംവട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രസ്താവന... നഗരങ്ങള്‍ കീഴടക്കി മുന്നേറുന്ന റഷ്യ ഇനി സമാധാന ചര്‍ച്ചക്ക് മുന്‍കൈ എടുത്തേക്കും

16 March 2022

റഷ്യ യുക്രെയ്ന്‍ യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും റഷ്യന്‍ ആക്രമണം ശമനമില്ലാതെ തുടരുന്നതിനിടെ നാറ്റോയില്‍ തങ്ങള്‍ അംഗമാവില്ലെന്ന് യു്രൈകന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി അറിയിച്ചു.സൈനിക...

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും 13 അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ..... യുെ്രെകനില്‍ യുദ്ധം നടത്തുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നതിന് മറുപടിയായാണ് റഷ്യയുടെ നടപടി, റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് ഉപരോധമോ വിലക്കുകളോ ബാധകമാകില്ലെന്നും റഷ്യ

16 March 2022

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും 13 അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ..... യുെ്രെകനില്‍ യുദ്ധം നടത്തുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും വിദേശകാര്യ മന്ത്രി സെര...

രാജ്യത്ത് പ്രവേശിക്കരുത്; അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കാനഡ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ ഉള്‍പ്പെടെ 13 പേര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ

16 March 2022

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ ഉള്‍പ്പെടെ 13 പേര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ. രാജ്യത്തേയ്‌ക്ക് പ്രവേശിക്കുന്നതിനാ...

13 യുദ്ധവിമാനങ്ങൾ അതിർത്തി കടന്നു...യുദ്ധ കാഹളം മുഴക്കി ചൈന റഷ്യക്ക് സമാനമായ നീക്കം...ഇത് മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമോ

15 March 2022

പരിശീലനത്തിനിടെ തങ്ങളുടെ ഒരു യുദ്ധവിമാനം തകര്‍ന്ന് വീണതിന് പുറകെ, ചൈന തങ്ങള്‍ക്ക് നേരെ 13 യുദ്ധ വിമാനങ്ങള്‍ അയച്ചെന്ന് തായ്‍വാന്‍റെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്.റഷ്യ...

Malayali Vartha Recommends