Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

02 MAY 2024 02:28 PM ISTമലയാളി വാര്‍ത്ത
ഗസ്സയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസാരിക്കവേ കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ ...

ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിന്‍ ഡോസിന് 225 രൂപ; വാക്‌സിൻ വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തീരുമാനിച്ചു

07 August 2020

ഓക്സ്ഫ‌ഡ് യൂണിവേഴ്സിറ്റിയുടെ കൊവിഡ് 19 വാക്‌സിന് ഇന്ത്യയില്‍ ഡോസിന് 225 രൂപ ഈടാക്കുമെന്ന് റിപ്പോർട്ട്. വാക്‌സിൻ വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 15...

വന്‍ സ്‌ഫോടനത്തിന്റെ ആഘാതം മാറാതെ ലോകം; ആ പൊട്ടിത്തെറിയിൽ ആശുപത്രി നടുങ്ങി, ആ ഭീകരശബ്ദത്തിനിടയില്‍ ഒരു കുഞ്ഞുജീവന്‍ പിറന്നുവീണു, ബെയ്‌റൂട്ടിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റല്‍ സാക്ഷ്യം വഹിച്ചത്

07 August 2020

ബെയ്‌റൂട്ടിലെ വന്‍ സ്‌ഫോടനത്തിന്റെ നടുക്കം വിട്ടുമാറാതെ ലോകം. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ കണ്ടവര്‍ക്ക് കണ്ണുകളിലെ നടുക്കം ഇതുവരെ മറക്കാനാവുന്നില്ല. ഏവരെയും നടുക്കിയ ഈ ഉഗ്രസ്ഫോടനത്തിനിടയിലും ഒരു കുഞ്...

ബ്ലാക്ക് ഡെത്ത്; ചൈന ബ്യുബോണിക് പ്ലേഗ് ഭീതിയിൽ

07 August 2020

ചൈനയില്‍ ബ്യുബോണിക് പ്ലേഗ് ഭീതി. ഇന്നര്‍ മംഗോളിയ പ്രദേശത്ത് ബ്യുബോണിക് പ്ലേഗ് ബാധയെ തുടര്‍ന്ന് ഒരു മരണം. ഇതോടെ ഇവിടുത്തെ ഒരു ഗ്രാമം പൂര്‍ണമായും അടച്ചു. ബോന്റോ പട്ടണത്തില്‍ ഞായറാഴ്ച മരിച്ചയാള്‍ക്ക് ബ്യ...

ലെബനനിലെ ഇരട്ട സ്ഫോടനം: കുര്‍ബാനയ്ക്കിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് പുരോഹിതനു മേല്‍ പതിച്ചു

07 August 2020

കോവിഡ് നിയന്ത്രണം പാലിച്ചുകൊണ്ട് കുര്‍ബാന നടത്തുകയായിരുന്ന ലെബനനിലെ ഒരു പള്ളിയുടെ മേല്‍ക്കൂര ഇരട്ട സ്ഫോടനത്തില്‍ തകര്‍ന്ന് പുരോഹിതനുമേല്‍ പതിക്കുന്ന വിഡിയോ പുറത്ത്. വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ കുര്‍ബാനയ...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ രക്ഷാപ്രവര്‍ത്തകരുടെ വിദഗ്ധസംഘവുമായി ലബനനില്‍, ബെയ്‌റൂട്ട് പുനര്‍നിര്‍മാണ ത്തിന് ഫ്രാന്‍സ്, ഇറാഖ്, ഓസ്‌ട്രേലിയ, ജര്‍മനി, യുകെ

07 August 2020

ബെയ്‌റൂട്ടില്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 145 ആയി ഉയര്‍ന്നു. 5000 പേര്‍ക്കു പരുക്കേറ്റു. വീടുകള്‍ നഷ്ടമായ ലക്ഷക്കണക്കിനാളുകള്‍ പെരുവഴിയിലാണ്. കാണാതായവര്‍ക്കുവേണ്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍...

ശ്രീലങ്കയില്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുഎന്‍പിക്ക് വന്‍ തിരിച്ചടി, രാജപക്‌സെ തരംഗം; പീപ്പിള്‍സ് പാര്‍ട്ടിക്ക് മുന്നേറ്റം

07 August 2020

ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെ 22 ഇലക്ടറല്‍ ജില്ലകളുള്ളതില്‍ 9 എണ്ണത്തിലും വ്യക്തമായ മുന്നേറ്റം നടത്തി രാജപക്‌സെ കുടുംബം നേതൃത്വം നല്‍കുന്ന ശ്രീലങ്കന്‍ പ...

കുട്ടികള്‍ക്ക് കൊവിഡ് പകരുകയില്ല... തെറ്റായ വിവരങ്ങള്‍ പങ്കുവച്ചെന്നാരോപിച്ച് ട്രംപിന്റെ പോസ്റ്റ് ഫെയ്‌സ്ബുക്ക് ഒഴിവാക്കി

06 August 2020

കൊറോണ വൈറസ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കെ കൊവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ചെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ എഫ്ബി പോസ്റ്റ് ഫെയ്‌സ്ബുക്ക് ഒഴിവാക്കി. ...

ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനം ആക്രമണമാണെന്ന് സംശയിക്കുന്നതായി ആവര്‍ത്തിച്ച് ട്രംപ്

06 August 2020

ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനം ആക്രമണമാണെന്ന് സംശയിക്കുന്നതായി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബെയ്‌റൂട്ടിലെ നടന്നത് ഒരു പൊട്ടിത്തെറിയായി തോന്നുന്നില്ല. ആക്രമണമാണെന്നാണ് സംശയമെന്ന...

മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിലേക്ക്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

06 August 2020

മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിലേക്ക് ....യുഎസിന് മുന്നറിയിപ്പുമായി വീണ്ടും രംഗത്ത്... വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലില...

ല​ബ​നീ​സ് ത​ല​സ്ഥാ​ന നഗരം വിറയ്ക്കുന്നു: മരണ സംഖ്യ 135 ആ​യി ഉയർന്നു; 4000നു ​മു​ക​ളി​ൽ പേ​ർക്ക്​

06 August 2020

ല​ബ​നീ​സ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ മൊ​ത്തം വി​റ​പ്പി​ച്ച ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി. 4000നു ​മു​ക​ളി​ൽ പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​ണാ​താ​യ നൂ​റി​ല​ധി​കം പേ​ർ​ക്കാ​യി തെ​ര​ച...

വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറാകാതിരുന്ന രണ്ട് യാത്രക്കാരെ സഹയാത്രികര്‍ മര്‍ദ്ദിച്ച് അവശരാക്കി

06 August 2020

ആംസ്റ്റര്‍ഡാമില്‍ നിന്ന് ഇബിസയിലേക്ക് പോയ കെഎല്‍എം വിമാനത്തിനുള്ളില്‍ മാസ്‌ക് വയ്ക്കാന്‍ തയ്യാറാകാത്ത രണ്ട് യാത്രക്കാരെ സഹയാത്രികര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കി. രണ്ട് പേര്‍ അറസ്റ്റിലായി. സംഘടനത്...

​വട​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി; 17 പേർ മരിച്ചു; ഒരാളെ കാണാനില്ല

06 August 2020

വട​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി 17 ‌പേ​ർ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. ഇ​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. നേ​ത്ര​കോ​ണാ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മ​ദ്ര​സ​വ...

യുഎസിലെ ഫെഡറല്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ എച്ച്1ബി വീസക്കാര്‍ക്ക് കരാര്‍ ജോലിയില്‍ വിലക്ക്

06 August 2020

യുഎസില്‍ ജോലി തേടുന്ന ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്കു വന്‍ തിരിച്ചടിയാകുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.  യുഎസിലെ ഫെഡറല്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ കരാര്‍, ഉപകരാര്‍ ജോലികളില്‍ വിദേ...

അതിക്രമം അവസാനിക്കുന്നില്ല...! : സിറിയൻ പ്ര​വി​ശ്യ​ക​ളി​ൽ വീണ്ടും ഷെ​ല്ലാ​ക്ര​മ​ണം

06 August 2020

സിറിയൻ പ്ര​വി​ശ്യ​ക​ളി​ൽ ഭീ​ക​ര​ർ വീണ്ടും ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർട്ടുകൾ. റ​ഷ്യ​ൻ സൈ​ന്യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ട്ട​ത്. ഇ​ഡ്ലി​ബ്, ആ​ലെ​പ്പോ പ്ര​വി​...

ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 135-ലേറെപ്പേര്‍, അയ്യായിരത്തിലേറെപ്പേര്‍ക്ക് പരുക്ക്, നൂറുകണക്കിനാളുകളെ കാണാതായി

06 August 2020

ലബനന്‍ തലസ്ഥാന നഗരത്തിലെ തുറമുഖത്തെ സംഭരണകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റിനു തീ പിടിച്ചുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 135 ലേറെപ്പേര്‍. പരുക്കേറ്റത് അയ്യായിരത്തിലേറ...

Malayali Vartha Recommends