Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

16 JULY 2026 07:27 PM ISTമലയാളി വാര്‍ത്ത
പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിനൊപ്പം കടലില്‍ ഇറങ്ങിയ 18 വയസ്സുകാരിക്ക് ജെറ്റ് സ്‌കി (വാട്ടര്‍ സ്‌കൂട്ടര്‍) അപകടത്തില്‍ ദാരുണാന്ത്യം. പതിനെട്ടാം ജന്മദിനത്തില്‍ത്തന്നെ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത് വിനോദസഞ്ചാരികളായെത്തിയ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടാ...

'ബാള്‍ട്ടിക് രാജ്യങ്ങളെ തൊട്ടാല്‍ വിവരമറിയും'; റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

07 March 2022

യു​ക്രെ​യ്ന്‍ അ​ധി​നി​വേ​ശ​ത്തി​ന്റെ സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ഷ്യ​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ലാ​ത്‍വി​യ, ലി​ത്വേ​നി​യ, എ​സ്തോ​ണി​യ എ​ന്നീ ബാ​ള്‍​ട്ടി​ക് രാ​ജ്യ​ങ്ങ​ള്‍​ക്ക് നാ​റ്റോ​യു​ടെ​യും അ​മേ​രി...

യുക്രൈനിൽ നിന്നും പാലായനം ചെയ്യുന്ന സ്ത്രീകളെ കുറിച്ച് ലൈംഗിക ചുവയോടുകൂടി പൊതുസമൂഹത്തിന് മുന്നിൽ സംസാരിച്ചു; വിവാദത്തിലായി ബ്രസീലിയന്‍ രാഷ്ട്രീയ നേതാവ്

07 March 2022

യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ കുറിച്ച്‌ ലൈംഗിക ചുവയോടെ സംസാരിച്ച ബ്രസീലിയന്‍ രാഷ്ട്രീയ നേതാവ് വിവാദത്തിലായി. സാവോ പോളോയിലെ കോണ്‍ഗ്രസുകാരനായ 35 കാരന്‍ അര്‍തര്‍ ഡോ വാല്‍, ആണ് വിവാദത്തിലാ...

അവിടെ യുദ്ധം എവിടെ കല്യാണം... അതിര്‍ത്തിയിലെ ചെക് പോസ്റ്റ് വേദിയില്‍ യുദ്ധത്തിനിടെ യുക്രെയ്ന്‍ സൈനിക ക്യാംപില്‍ വിവാഹം

07 March 2022

യുക്രെയ്‌നില്‍ റഷ്യ സൈനികാക്രമണം തുടരുകയാണ്. ഇതിനിടെയാണ് യുക്രെയിനില്‍ നിന്നുള്ള ഒരു വിവാഹ വാര്‍ത്ത ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കീവിലെ സൈനിക ക്യാമ്ബില്‍ നടന്ന വിവാഹത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ...

റഷ്യയുമായുള്ള തങ്ങളുടെ സൗഹൃദം ശക്തമാണെന്ന് ചൈന; നിലവിലെ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍

07 March 2022

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചൈന. റഷ്യയുമായുള്ള തങ്ങളുടെ സൗഹൃദം ശക്തമാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ചൈന-റഷ്യ ബന്ധത്തെ ‘ലോകത്തിലെ ഏറ്റവും നിര്‍ണായ...

10.5 അടി ഉയരം! ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളിൽ ഒരാൾ; ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന നെടുങ്കമുവ രാജ ചരിഞ്ഞു

07 March 2022

ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആന നെടുങ്കമുവ രാജ ചരിഞ്ഞതായി റിപ്പോർട്ട്. 10.5 അടി (3.2 മീറ്റർ) ആണ് നെടുങ്കമുവയുടെ ഉയരം എന്നത്. അതോടൊപ്പം തന്നെ ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളിൽ ഒരാളാണ് ...

യുക്രെയിൻ തലസ്ഥാനമായ കീവിൽ വച്ച് വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗ് പോളണ്ടിലേക്ക്; ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വൈകിട്ട് ഏഴ് മണിയോടെ ഹർജോത് ഡൽഹിയിൽ എത്തും, യുക്രെയിനിന്റെ അതിർത്തി രാജ്യമായ പോളണ്ടിൽ നിന്നെത്തുന്ന 200 വിദ്യാർത്ഥികളിൽ ഹർജോതും! വിദ്യാർത്ഥിയെ എത്തിച്ചത് പ്രത്യേക ആംബുലൻസിൽ

07 March 2022

റഷ്യ-യുക്രൈൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്ന യജ്ഞത്തിൽ കഠിനമായി തന്നെ പരിശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. ഇപ്പോഴിതാ റഷ്യൻ ആക്രമണത്തിനിടെ യുക്രെയിൻ ത...

യുക്രെയ്‌നില്‍ വീണ്ടും താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ.... യുക്രെയ്ന്‍ തലസ്ഥാനമായ കിയവ്, ഖാര്‍കീവ്, സുമി, മരിയുപോള്‍ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്

07 March 2022

യുക്രെയ്‌നില്‍ വീണ്ടും താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്ന്‍ തലസ്ഥാനമായ കിയവ്, ഖാര്‍കീവ്, സുമി, മരിയുപോള്‍ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.യുക്രെയ്‌നില്‍ കുടുങ്ങ...

യുക്രെയ്‌നില്‍ എണ്ണ സംഭരണശാലയ്ക്ക് നേരെ മിസൈല്‍ ആക്രമണം... ലുഹാന്‍സ്‌കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെയാണ് റഷ്യന്‍ സൈന്യം ആക്രമണം നടത്തിയത്

07 March 2022

യുക്രെയ്‌നില്‍ എണ്ണ സംഭരണശാലയ്ക്ക് നേരെ മിസൈല്‍ ആക്രമണം. ലുഹാന്‍സ്‌കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെയാണ് റഷ്യന്‍ സൈന്യം ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ തീപിടിത്തമാണ് ഉണ്ടായതെന്ന് അന്ത...

ബി.ബി.സി വരെ വാര്‍ത്തയാക്കിയ പച്ചത്തെറി; യുകെയില്‍ നിന്നുള്ള ഒരു തത്ത ഉടമയുടെ മരണത്തെ തുടര്‍ന്ന് ഡിപ്രഷനിലാണ്

07 March 2022

തത്ത പറയും പോലെ പറയും എന്ന് പറയാറുണ്ട്. പക്ഷെ ഇപ്പോള്‍ തത്ത ഒരു പൊല്ലാപ്പായി മാറിയിരിക്കുകയാണ് ഒരു ഉടമയക്ക്. അത്തരത്തില്‍ ഒരു വിഷയം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ യുകെയില്‍ നി...

ഇമ്രാന്‍ വെറും നോക്കുകുത്തി, പൗരന്മാരെ രക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല; ഇന്ത്യ ഇല്ലായിരുന്നുവെങ്കില്‍ മിഷ ഇന്ന് ജീവനോടെയില്ല

07 March 2022

യുക്രെയ്നില്‍ കുടുങ്ങിയ പാകിസ്താന്‍ പൗരന്മാരെ രക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ കാണിക്കുകയാണെന്നും പരാതിയുമായി വിദ്യാര്‍ത്ഥിനി. യുദ...

പലസ്തീനില്‍ കൊടുംചതി, ഇന്ത്യ ഇസ്രയേല്‍ സംയുക്ത നീക്കം ഉടന്‍; ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു

07 March 2022

പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യ മരിച്ച നിലയില്‍ കണ്ടെത്തി. രാമല്ലയിലെ എംബസി ആസ്ഥാനത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.   കേന്ദ്ര വിദേശകാര്യ മന്ത്രി...

ബി.എസ്.എഫിന്റെ ഉശിരന്‍ നീക്കം, ചൈന പെട്ടു, തപ്പി തപ്പി കുപ്പിയിലായി;ഇന്ത്യ കനിഞ്ഞാലെ രക്ഷയുള്ളൂ

07 March 2022

ചൈനീസ് സൈന്യത്തിന്റെ സ്വാധീനവും ആയുധശേഖരവും വര്‍ധിപ്പിക്കുമെന്ന പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പ്രഖ്യാപിത നയത്തിന് അനുസൃതമായിപ്രതിരോധ വിഹിതത്തിലെ വര്‍ധന ചൈന വരുത്തിയതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ നടക്ക...

സെലന്‍സ്‌കി മാത്രമല്ല ഖിലാഫത്ത ടീമും വീണു, ഉക്രൈന്‍ യുദ്ധം മുതലെടുത്ത് ആയിരക്കണക്കിന് മുസ്ലീം ഭീകരര്‍ ഉക്രൈനില്‍ എത്തിയതായി റിപോര്‍ട്ട്

07 March 2022

റഷ്യ ഉക്രൈന്‍ യുദ്ധം മുതലെടുത്ത് ആയിരക്കണക്കിന് മുസ്ലീം ഭീകരര്‍ ഉക്രൈനില്‍ എത്തിയതായി റിപോര്‍ട്ട് .ഉക്രൈന്‍ പ്രസിഡന്റ് വ്ലാദ്മീര്‍ സെലന്‍സ്‌കിയുടെ ആഹ്വാനം മറയാക്കിയാണ് ഭീകരര്‍ ഉക്രൈനില്‍ എത്തിയിരിക്കു...

യുക്രെയിന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 76 വിമാനങ്ങളിലായി തിരികെയെത്തിയത് 21,000പേര്‍.... ഇന്ന് മാത്രം എട്ടു വിമാനങ്ങളിലായി 1500 പേരെ കൊണ്ടുവരും

07 March 2022

യുക്രെയിന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 76 വിമാനങ്ങളില്‍ 21000 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നു. ഇനിയും യുക്രെയിനിലുള്ളവരെ ഒഴിപ്പിക്കാനുള്ള അവസാന നടപടി തുടങ്ങി. ശേഷിക്കുന്നവര്‍ കഴിവതും വേഗം ഹംഗറി...

തിരക്കിട്ടുള്ള റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നിൽ മറ്റൊന്ന്; റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ അർബുദരോഗത്തിന് ചികിത്സയിലാണെന്ന് പെന്റഗണിന്റെ ഇന്റലിജൻസ് റിപ്പോർട്ട്, 69 - കാരനായ പുതിന്റെ മാനസികാവസ്ഥ മാത്രമല്ല, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കാരണമാണ് ഈ യുദ്ധം, പുടിന്റെ ശരീര ചലനങ്ങളിൽ വന്ന മാറ്റം, കീമോ തെറാപ്പിയുടേയും മരുന്നുകൾ കഴിക്കുന്നതിന്റേയും സൂചനകളാണെന്ന് സൂചന

06 March 2022

റഷ്യ- യുക്രൈൻ യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയ പുതിയ വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ അർബുദരോഗത്തിന് ചികിത്സയിലാണെന്ന് പെന്റഗണിന്റെ ഇന്റലിജൻസ്...

Malayali Vartha Recommends