Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

16 JULY 2026 07:27 PM ISTമലയാളി വാര്‍ത്ത
പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിനൊപ്പം കടലില്‍ ഇറങ്ങിയ 18 വയസ്സുകാരിക്ക് ജെറ്റ് സ്‌കി (വാട്ടര്‍ സ്‌കൂട്ടര്‍) അപകടത്തില്‍ ദാരുണാന്ത്യം. പതിനെട്ടാം ജന്മദിനത്തില്‍ത്തന്നെ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത് വിനോദസഞ്ചാരികളായെത്തിയ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടാ...

താലിബാന്റെ ഭരണത്തിൽ ഞെരുങ്ങി അഫ്ഗാനിസ്ഥാൻ; സഹായിക്കാൻ ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങൾ, പാകിസ്താൻ എത്തിച്ച് നൽകിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പ്, ഇന്ത്യ അയച്ചുനൽകിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്ന് താലിബാൻ നേതാക്കളുടെ വെളിപ്പെടുത്തൽ

06 March 2022

താലിബാൻ ഭരണത്തിലേറിയതിന് പിന്നാലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ ജനത നേരിടുന്നതെന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം തന്നെ കടുത്ത ഭക്ഷ്യക്ഷാമവും റിപ്പോർട്ട് ച...

യുദ്ധം അവസാനിക്കുന്നതാണ് എല്ലാ രാജ്യങ്ങള്‍ക്കും നല്ലത്... യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദം ചെലുത്തണമെന്ന് ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് യുക്രെയ്ന്‍

06 March 2022

യുദ്ധം അവസാനിക്കുന്നതാണ് എല്ലാ രാജ്യങ്ങള്‍ക്കും നല്ലത്... യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദം ചെലുത്തണമെന്ന് ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് യുക്രെയ്ന്‍ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ...

ഉഗ്രപോരാട്ടം നടക്കുന്ന ഉക്രെയിനില്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്ന താല്‍ക്കാലിക വെടിനിറുത്തല്‍ വന്‍ ആക്രമത്തിനുള്ള ഇടവേളയെന്ന് ആശങ്ക... വിദേശ പൗരന്‍മാരെ ഉക്രെയിനിനു പുറത്തെത്തിക്കാനുള്ള വെടിനിറുത്തല്‍ എന്നു പറയുമ്പോഴും ഇതിനു പിന്നാലെ അണുവായുധ പ്രയോഗം ഉള്‍പ്പെടെ കടുംകൈ റഷ്യ നടത്തുമോ എന്ന ഭീതിയില്‍ ലോകം

06 March 2022

ഉഗ്രപോരാട്ടം നടക്കുന്ന ഉക്രെയിനില്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്ന താല്‍ക്കാലിക വെടിനിറുത്തല്‍ വന്‍ ആക്രമത്തിനുള്ള ഇടവേളയെന്ന് ആശങ്ക ഉയരുന്നു. വിദേശ പൗരന്‍മാരെ ഉക്രെയിനിനു പുറത്തെത്തിക്കാനുള്ള വെടിനിറുത്...

കരച്ചിലിനിടിയിലും പോളണ്ടെന്ന് കേള്‍ക്കുമ്പോള്‍... പല രാജ്യങ്ങളും കൈയ്യൊഴിയുമ്പോഴും മനസ് തുറന്ന് അഭയാര്‍ത്ഥികളെ സ്വീകരിച്ച് പോളണ്ട്; സര്‍ക്കാരിന്റെ പിന്തുണയോടെ അഭയാര്‍ഥികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുകയാണ് പോളണ്ടുകാര്‍; മലയാളികള്‍ക്കും ആശ്വാസമേകുന്നു

06 March 2022

പോളണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയിലും ഓടിയെത്തുന്ന ഒരു കാര്യമുണ്ട്. പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയിലെ ഡയലോഗാണ്. ആ പോളണ്ട് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ...

വെടിനിര്‍ത്തല്‍ ധാരണ റഷ്യ പാലിച്ചില്ല... പത്തുനാള്‍ പിന്നിട്ട രൂക്ഷമായ യുക്രൈന്‍ ആക്രമണം താത്കാലികമായി നിര്‍ത്താനുള്ള ധാരണയും റഷ്യ ലംഘിച്ചു.... പോരാട്ടം കടുത്ത മേഖലകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി ഏഴു മണിക്കൂര്‍ വെടിനിര്‍ത്തലിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാറായത്, റഷ്യന്‍ ഷെല്ലിങ് തുടര്‍ന്നു, ഒഴിപ്പിക്കല്‍ സാധ്യമായില്ല , ചെര്‍ണിവില്‍ കനത്ത ആക്രമണം

06 March 2022

വെടിനിര്‍ത്തല്‍ ധാരണ റഷ്യ പാലിച്ചില്ല... പത്തുനാള്‍ പിന്നിട്ട രൂക്ഷമായ യുക്രൈന്‍ ആക്രമണം താത്കാലികമായി നിര്‍ത്താനുള്ള ധാരണയും റഷ്യ ലംഘിച്ചു.... പോരാട്ടം കടുത്ത മേഖലകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി...

നോ ഫ്ളൈറ്റ് സോണ്‍ പ്രഖ്യാപിച്ചാല്‍ നേര്‍ക്കു നേര്‍ യുദ്ധം; സെലെന്‍സ്കി ശ്രമിക്കുന്നത് നാറ്റോ - റഷ്യ യുദ്ധം, ഇത്തരം ആരോപണങ്ങളുമായി തുടർച്ചയായി വരുന്നതിന്റെ ലക്‌ഷ്യം ഇത് തന്നെയാണ്; നാറ്റോയെ വെല്ലുവിളിച്ച്‌ പുടിന്‍! യുക്രെയിനില്‍ വീഴുന്ന ഓരോ ബോംബിനും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്ന് സെലെന്‍സ്കി

05 March 2022

ഒരു മൂന്നാം ലോക മഹായുദ്ധത്തിന് തന്നെ തയ്യാറായി നിൽക്കുകയാണ് റഷ്യ. യുക്രെയിനിന് മുകളില്‍ നാറ്റോയോ അംഗരാജ്യങ്ങളോ വിമാന പറക്കലിന് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അത് യുദ്ധ സന്നാഹത്തിനുള്ള ഒരുക്കമായി റഷ്യ കണക...

ആഭ്യന്തര മന്ത്രിയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് താലിബാന്‍; യു.എന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹഖാനിയുടെ ഷാളുപയോഗിച്ച്‌ പകുതി മുഖം മറച്ച ചിത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചിരുന്നത്

05 March 2022

താലിബാൻ ആഭ്യന്തര മന്ത്രിയുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് താലിബാൻ. ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ മുഖം പൂര്‍ണമായി വ്യക്തമാകുന്ന ചിത്രമാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ആദ്യമായി പുറംലോക...

26കാരി എകെ 47 കൈകളിലേന്തി മാര്‍ക്കറ്റിംഗ് ജോലി ഉപേക്ഷിച്ചു...

05 March 2022

യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധം തുടരുകയാണ്. ഈ സൈനിക നടപടികള്‍ക്ക് ഇടയില്‍ രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുധം കൈകളിലേന്തിയ 26കാരി വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഫെബ്രുവരി 24ന് റഷ്യ...

മുഖം വ്യക്തമാക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷം; താലിബാന്‍ ആഭ്യന്തര മന്ത്രിയുടെ ചിത്രം ആദ്യമായി പുറത്തുവിട്ടു

05 March 2022

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ മുഖം പൂര്‍ണമായി വ്യക്തമാകുന്ന ചിത്രം ആദ്യമായി പുറത്തുവിട്ടു. ഇസ്!ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ വക്താവ് സബിഹുല്ല മുജാഹി...

റഷ്യൻ സൈന്യം നൽകി ഭക്ഷണപ്പൊതി അവരു മുന്നിലിട്ട് ചവിട്ടിമെതിച്ച്‌ യുക്രേനിയക്കാര്‍; ഒന്നും മിണ്ടാനാകാതെ പട്ടാളക്കാർ

05 March 2022

റഷ്യന്‍ സൈന്യം നല്‍കിയ ഭക്ഷണപ്പൊതികള്‍ അവരുടെ കണ്‍മുന്നിലേക്ക് വലിച്ചെറിഞ്ഞ് ചവിട്ടിമെതിച്ച്‌ നശിപ്പിക്കുന്ന യുക്രേനിയക്കാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യുക്രൈനിന്റെ തെക്ക് ഭാഗമായ കെര്‍സണില...

സിറിയയിലും ഉക്രൈനിലും നടന്നത് ഒരേ യുദ്ധം, ഇരുരാജ്യങ്ങളിലും രണ്ട് തരം സമീപനങ്ങള്‍ എങ്ങനെയുണ്ടാകുന്നു?? ഇത് പാശ്ചാത്യരാഷ്ട്രങ്ങളുടെയും നാറ്റോയുടെയും ഇരട്ടത്താപ്പ്: സമൂഹമാധ്യമങ്ങളിൽ നാറ്റോയ്ക്കും യുഎസിനുമെതിരെ കടുത്ത വിമർശനങ്ങൾ

05 March 2022

റഷ്യൻ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ നാറ്റോയ്ക്കും യുഎസിനും യുകെയ്ക്കുമെതിരെ ട്വിറ്ററില്‍ വിമര്‍ശനങ്ങൾ കൂടുന്നു. 'യൂറോപ്പ് ആഫ്രിക്കയെയും മധ്യേഷ്യയെയും ആക്രമിച്ചു. അടിമകളാക്കി.കോളനികളാക്കി. പക്ഷെ അത...

'വഴിയിൽ അപകടസാധ്യത'; സു​മി​യി​ല്‍​നി​ന്നും സ്വ​ന്തം ​നി​ല​യി​ല്‍ യാ​ത്ര​തി​രി​ക്ക​രു​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി ഇ​ന്ത്യ​ന്‍ എം​ബ​സി; വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഉ​ട​ന്‍ ബ​സ് സൗ​ക​ര്യ​മൊ​രു​ക്കു​മെന്ന് അധികൃതർ

05 March 2022

വ​ട​ക്കു​കി​ഴ​ക്ക​ന്‍ യു​ക്രെ​യ്ന്‍ ന​ഗ​ര​മാ​യ സു​മി​യി​ല്‍​നി​ന്നും സ്വ​ന്തം​നി​ല​യി​ല്‍ യാ​ത്ര​തി​രി​ക്ക​രു​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി ഇ​ന്ത്യ​ന്‍ എം​ബ​സി. യു​ദ്ധം ...

യുക്രെന്‍ ജനത റഷ്യന്‍ ആക്രമണം നേരിടാന്‍ തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുന്നു...ഭര്‍ത്താവ് റഷ്യയ്‌ക്കെതിരെ പൊരുതുമ്‌ബോള്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച് യുക്രെന്‍ പ്രസിഡന്റിന്റെ ഭാര്യ

05 March 2022

യുക്രെന്‍ ജനത റഷ്യന്‍ ആക്രമണം നേരിടാന്‍ തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുകയാണ്, പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ജനങ്ങള്‍ക്കും രാജ്യത്തിനുമൊപ്പം ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് ക...

അവധി അപേക്ഷ മേലധികാരികള്‍ പരിഗണിച്ചില്ല, മനംനൊന്ത് കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി...!

05 March 2022

അവധി ലഭിക്കാത്തതില്‍ മനംനൊന്ത് സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.കണ്ണൂര്‍ തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിലെ എം.എന്‍ വിപിന്‍ദാസാ (37) ണ് ഉത്തര്‍പ്രദേശില്‍ ജീവനൊടുക്കിയത്. വീടിന്റെ കുറ്റ...

'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യത്തിലൂടെ സുരക്ഷിതമായി എത്തി , കുട്ടിക്ക് ഗംഗ എന്ന പേര് നൽകുമെന്ന് യുക്രൈനിൽ രക്ഷപ്പെട്ട മലയാളി യുവാവ്

05 March 2022

യുക്രൈൻ്റെ തലസ്ഥാനമായ കീവിൽ നിന്നും 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യത്തിലൂടെ രക്ഷപ്പെട്ട അഭിജിത് കുട്ടിക്ക് ഗംഗ എന്ന പേര് നൽകും. യുദ്ധം രൂക്ഷമായതോടെ കീവിൽ കുടുങ്ങുകയായിരുന്നു. ഗർഭിണിയായ ഭാര്യയുമായി...

Malayali Vartha Recommends