INTERNATIONAL
ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!
നിധിശേഖരം മാളത്തിന് മുന്നിൽ കൊണ്ടുവച്ച് തുരപ്പൻ കരടി; നിധി കണ്ടെത്തിയത് ഭക്ഷണം തപ്പി നടക്കവേ: മൂന്നാം നൂറ്റാണ്ടിലെ 209 നാണയങ്ങളാണെന്ന് ഇതെന്ന് ഗവേഷകർ
12 January 2022
മനുഷ്യനുണ്ടായ കാലം മുതൽക്കേ ചിലപ്പോൾ നിധിക്ക് വേണ്ടിയുള്ള തെരച്ചിൽ നടന്നിരിക്കാം. ഇപ്പോഴും പലയിടങ്ങളിലും മനുഷ്യർ നിധി തപ്പിയിറങ്ങുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട്. ഇപ്പോഴിത വടക്കൻ സ്പെയിനിൽ പ്രാചീന റോമൻ ...
ലോകത്തിലെ ഏറ്റവും വലിയ സുന്ദരൻ ബിടിഎസ് താരം ജംഗൂക്; ങ് ചോയ്സ് 2021ലെ ‘സുന്ദരപുരുഷ’നായി 24കാരൻ
12 January 2022
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള കെ-പോപ് ബാൻഡ് ആണ് ബിടിഎസ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ സുന്ദരൻ എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ബിടിഎസ് താരം ജംഗൂക്. കിങ് ചോയ്സ് 2021ലെ ‘സുന്ദരപുരുഷ’...
ചൈനയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു!! മൂന്നാമത്തെ നഗരവും അടച്ചുപൂട്ടി, തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ റിപ്പോർട്ട് ചെയ്തത് 58 കോവിഡ് കേസുകൾ
12 January 2022
ചൈനയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. സർക്കാർ പ്രതീക്ഷിച്ചതിലും ശക്തമായി കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ മൂന്നാമത്തെ നഗരത്തിലും അധികൃതര്‍ ലോക്ഡൗണ്‍ പ്രഖ...
ലിഫ്റ്റില്‍ വച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പഞ്ഞിക്കിട്ട് പിതാവ്
11 January 2022
ലിഫ്റ്റില്‍ വച്ച് മകളെ പീഡിപപ്പിക്കാന്‍ ശ്രമിച്ചയാളെ പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. റഷ്യന്‍ മേഖലയിലെ ഒരു ഫ്‌ലാറ്റിന്റെ ലിഫ്റ...
സോഷ്യല്‍ മീഡിയയില്‍ വൈറലായ വിവാഹവേദിയിലേക്കുള്ള വധുവിന്റെ മാസ് എന്ട്രി
11 January 2022
വിവാഹ ദിവസം വധുവിന്റെയും വരന്റെയും വിവാഹവേദിയിലേക്കുള്ള എന്‍ട്രി വ്യത്യസ്തമായിരിക്കാനാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്. അതുപോലെ വിവാഹ ദിവസം വധുവും വരനും ബന്ധുക്കളും ചേര്‍ന്ന് നൃത്തം ചെയ്യുന്നത് ഇപ്പോ...
താരാരാധനയെ സൂക്ഷിക്കാം... താരാരാധന അമിതമാകുന്നവര്‍ക്ക് ബുദ്ധി കുറവായിരിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍
11 January 2022
സിനിമ, പാട്ട്, കായിക ഇനങ്ങള്‍ എന്നുവേണ്ട ഫേമസ് ആയ ആളുകളെ റോള്‍മോഡല്‍ ആക്കി അമിതമായി ആരാധിക്കുന്നവരാണ് മിക്കവരും. എന്നാല്‍ അമിതമായി ഇത്തരത്തിലുള്ള താരാരാധനന ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. താര...
ചൈനയിൽ പുറത്തിറങ്ങാനാകാതെ 50 ലക്ഷം പേർ! ജനങ്ങൾ ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം; ചൈനീസ് നഗരങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ: നിയന്ത്രണങ്ങൾ കടുപിച്ച് അധികൃതർ
11 January 2022
ചൈനയിൽ നഗരങ്ങൾ വീണ്ടും അടച്ചു പൂട്ടി. കൊവിഡും ഒമിക്രോണും അടക്കം ക്രമാതീതമായി കൂടിയതിനെത്തുടർന്നാണ് ചൈനയിലെ അൻയാങ് നഗരത്തിൽ അവശ്യ വസ്തുക്കളുടെ വിൽപ്പന ഒഴികെയുള്ള എല്ലാ കാര്യങ്ങൾക്കും നിരോധനം ഏർപ്പെടുത്...
ചുട്ട് പഴുത്ത് ഭൂമി ! കഴിഞ്ഞ ഏഴ് വർഷങ്ങൾ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങൾ; ലോകത്ത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റെക്കോഡ് താപനില ! കാലാവസ്ഥാ വ്യതിയാനം വെള്ളപ്പൊക്കങ്ങളുടെ സാധ്യത 20 ശതമാനം കൂട്ടിയെന്നും റിപ്പോർട്ട്
11 January 2022
ലോകത്ത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റെക്കോഡ് താപനിലയെന്ന് യൂറോപ്യൻ യൂണിയൻ ശാസ്ത്രജ്ഞൻ. ആഗോള താപനത്തിന് കാരണമായ കാർബൺ ഡയോക്സൈഡിന്റെയും മീഥെയ്നിന്റെയും അളവാണ് ചൂട് കൂടാൻ കാരണം. യൂറോപ്യൻ യൂണിയനിലെ കോപ്...
അയാളേയും കൂടെയുള്ള 12 കുരങ്ങൻമാരേയും ഞാൻ കൊല്ലും! ഇത് ശരിക്കുള്ള ഭീഷണിയാണ്: ട്രംപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 72കാരൻ അറസ്റ്റിൽ
11 January 2022
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തു. ഇയാൾ ഫോണിലൂടെയാണ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയത്. തോമസ് വെൽനിക്കി (72)യെന്ന അമേരിക്കൻ ...
സൗദി യാത്രാ വിലക്കിലേക്ക്? കോവിഡ് കുതിച്ചുയരുന്നു; ഒമൈക്രോൺ അതിവേഗ വ്യാപനം; സൗദി അറേബ്യയിൽ വൻതോതിൽ കോവിഡ് വ്യാപനം ഉണ്ടായേക്കും
10 January 2022
കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സൗദിയിൽ യാത്രാവിലക്ക് നടപ്പാക്കേണ്ടിവരില്ലെന്ന് ആരോഗ്യ മന്ത്രാലയവക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ നേരിടുന്നതിൽ സമൂഹം സുപ്രധാനനേ...
മരണം മുൻകൂട്ടി നിശ്ചയിച്ചു… തീയതിയും സമയവും തീരുമാനിക്കുമ്പോൾ ബന്ധുക്കൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്തു... പ്രിയപ്പെട്ടവരും മരണം ചിത്രീകരിക്കാൻ ക്യാമറക്കണ്ണുകളുമായി വന്ന വിവിധ മാദ്ധ്യമങ്ങളും നോക്കി നിൽക്കെ എസ്‌കോബാർ യാത്രയായി... ഗുഡ്‌ബൈ പറയുന്നില്ല ,വൈകാതെ എല്ലാവരേയും കാണാം, ഇപ്പോൾ പോകുന്നു ... എസ്‌കോബാർ അവസാനമായി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു
10 January 2022
ഒരു കുഞ്ഞിന്റെ ജനനം മുൻകൂട്ടി നിശ്ചയിക്കാൻ പറ്റുമെങ്കിലും മരണം മനുഷ്യന് ഒരിക്കലും മുൻകൂട്ടി നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല... ആത്‌മഹത്യയ്ക്ക് ശ്രമിക്കുന്നവർ പോലും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ധാരാളം അ...
ചട്ടം ലംഘിച്ചു: ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ് ശിക്ഷ ; എല്ലാ കേസുകളിലും ശിക്ഷിക്കപ്പെട്ടാല്‍ 100 വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ട അവസ്ഥ
10 January 2022
മ്യാന്‍മാറിലെ ജനപ്രിയ നേതാവ് ഓങ് സാന്‍ സൂ ചിയ്ക്ക് നാല് വര്‍ഷം തടവ്. ചട്ടം ലംഘിച്ച് ഇറക്കുമതി ചെയ്ത വോക്കി ടോക്കിയും സിഗ്‌നല്‍ ജാമറും കൈവശം വച്ചെന്നതും കൊവിഡ് ചട്ടം ലംഘിച്ചെന്നതുമാണ് കുറ്റങ്ങള്‍.കഴിഞ്...
ന്യൂയോര്‍ക്കിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; കുട്ടികളടക്കം 19 പേര്‍ മരിച്ചു , നിരവധി പേര്‍ക്ക് പരിക്ക്
10 January 2022
യുഎസിലെ ന്യൂയോര്‍ക്കിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം. ഒമ്പത് കുട്ടികളടക്കം 19 പേര്‍ ദാരുണമായി മരിച്ചു. 32 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരനിലയിലാണ്...
പാകിസ്ഥാനിൽ കനത്ത മഞ്ഞ് വീഴ്ച; 23 വിനോദ സഞ്ചാരികള്‍ മരിച്ച പാകിസ്ഥാനിലെ മറിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ കൂടുതൽ സൈനികർ എത്തി, മുന്നറിയിപ്പ് അവഗണിച്ച് യാത്രക്കാര്‍ എത്തിയതാണ് അപകടകാരണമെന്ന് പാക്ക് സർക്കാർ
09 January 2022
പാകിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ചയിൽ 23 വിനോദ സഞ്ചാരികള്‍ മരിച്ചു. അപകടമുണ്ടായ മറിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ കൂടുതൽ സൈനികരെ നിയോഗിക്കുകയുണ്ടായി. ഒന്നേകാൽ ലക്ഷത്തിൽപരം കാറുകള്‍ മേഖലയിൽ കുടുങ്ങിയെന്ന...
ജിപിഎസ് നോക്ക് പോയി! വഴി തെറ്റി, ട്രക്ക് അഗാധ ഗർത്തത്തിലേക്ക് തൂങ്ങിക്കിടന്നത് മൂന്ന് ദിവസം; അപകടം നടന്നത് വാഹനം പുറകോട്ട് ഇറക്കുന്നതിനിടയിൽ
09 January 2022
മലയോര മേഖലകളിലൂടെ വാഹനമോടിക്കാൻ അത്യാവശ്യം നല്ല പരിചയം വേണം. പ്രത്യേകിച്ച് ട്രക്ക് പോലെയുള്ള വലിയ വാഹനങ്ങൾ ഇത്തരം ദുർഘട പാതകളിലൂടെ ഓടിക്കണമെങ്കിൽ അത്രയേറെ ശ്രദ്ധയും വൈദഗ്ധ്യവും വേണം. പോകുന്ന പാതയെക്കു...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ


















