Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

23 AUGUST 2026 07:23 AM ISTമലയാളി വാര്‍ത്ത
ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി. ഒഡിഷ തീരത്ത് നിന്ന് ഏകദേശം 200 നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ മുങ്ങിയതെന്നാണ് സൂചനകളുള്ളത്. കപ്പലിൽ 24 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 20 പേർ ചൈനക്കാരാണ്. ഒരാൾ ബംഗ്ലാദേശ് സ്വദേശിയും മൂന്നുപേർ മ്യാൻമാർ സ്വദേശികളുമാണ്,​ കപ്പലിലെ 4 ജീവന...

കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ വീട്ടിൽ ബോംബ് പൊട്ടിക്കാൻ അവർക്ക് മാത്രമേ സാധിക്കൂ... റോയ്ക്കെതിരെ പാകിസ്ഥാൻ...

05 July 2021

ഇന്ത്യയെ തകർക്കാൻ പാക്കിസ്ഥാൻ പലതവണയാണ് പദ്ധതികൾ മെനഞ്ഞു കൂട്ടിയത്. ഇതിലെല്ലാം വളരെ ശക്തമായ പ്രതിരോധം തന്നെയാണ് നമ്മുടെ സുരക്ഷാ സേന തീർത്തതും. ഇപ്പോൾ അവർക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളിൽ അവർ നമ്മളെ പഴിക...

ഡ്രോണുകൾ വർഷിച്ച ഐഇഡികൾ നിർമ്മിച്ചിരിക്കുന്നത് ആർഡിഎക്‌സും, നൈട്രേറ്റുമുപയോഗിച്ച് : ഇത് ഇന്ത്യയിൽ ലഭ്യമല്ല: ഡ്രോണുകൾ ക്ക് പിന്നിൽ പാകിസ്ഥാനും ചൈനയും തന്നെ: അന്വേഷണസംഘത്തിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ

05 July 2021

ജമ്മുകാശ്മീരിലെ വിമാനത്താവളത്തിൽ നടന്ന സ്ഫോടനവും തുടരെത്തുടരെ കണ്ട് ഡ്രോണുകളും രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു.ജമ്മു-കശ്മീർ അപകടത്തിന് പിന്നിലുള്ള സത്യത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വെളിപ്പെട...

ശ്രീലങ്കയെ വരുതിയിലാക്കി ചൈന... അടുത്ത പടയൊരുക്കത്തിന് നീക്കം! ജീവനക്കാരെന്ന വ്യാജേന ചൈനീസ് സൈനികർ... കനത്ത ജാഗ്രതയിൽ രാജ്യവും...

05 July 2021

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന സ്ഥാപിതമായതിന്‍റെ 100 വര്‍ഷങ്ങള്‍ ബെയ്ജിംഗ് കഴിഞ്ഞ ദിവസം ആഘോഷമാക്കിയിരുന്നു. ഇതിന്റെ വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിൽ വായിച്ചതുമാണ്. ഇതിനോടകം അവരുടെ അടിസ്ഥാന സൗകര്യ വിക...

എല്‍സ ചുഴലിക്കാറ്റ് ക്യൂബന്‍ തീരത്തേക്കടുക്കുന്നു.... രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി...

05 July 2021

കരീബിയന്‍ ദ്വീപുകളില്‍ സമ്പൂര്‍ണ നാശം വിതച്ച് എല്‍സ ചുഴലിക്കാറ്റ് ക്യൂബന്‍ തീരത്തേക്കടുക്കുന്നു . കരീബിയന്‍ മേഖലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മൂന്നു പേര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചു.ക...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി കടന്നു; വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3.25 ലക്ഷം പേര്‍ക്ക്, പതിനാറ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി

05 July 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി നാല്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടതായി റിപ്പോർട്ട്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.25 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 39.93 ലക്ഷം പേര...

സോമാലിയായില്‍ പതിനഞ്ച് അല്‍ഷബാബ് തീവ്രവാദികളെ സൈന്യം വധിച്ചു; ഏറ്റുമുട്ടലിൽ എട്ടോളം സൈനികർ കൊല്ലപ്പെട്ടു; സംഭവസ്ഥലത്തുനിന്നും വൻ ആയുധശേഖരം പിടികൂടി

05 July 2021

സോമാലിയായില്‍ പതിനഞ്ച് അല്‍ഷബാബ് തീവ്രവാദികളെ സൈന്യം വധിച്ചു. ദുസാമാരബ് പട്ടണത്തില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ നിരവധി തീവ്രവാദികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടോളം സൈനികരും കൊല്ലപ്പെട്ടിട്ടുണ്...

വെടിനിര്‍ത്തല്‍ ലംഘിച്ച്‌​ ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ആക്രമണത്തില്‍ ഹമാസിന്റെ ആയുധനിര്‍മാണ കേന്ദ്രവും റോക്കറ്റ്​ വിക്ഷേപണ കേന്ദ്രവും തകര്‍ത്തതായി ഇസ്രായേല്‍

04 July 2021

വെടിനിര്‍ത്തല്‍ ലംഘിച്ച്‌​ ഗസ്സയിലെ ഹമാസ്​ കേന്ദ്രങ്ങള്‍ക്കു നേരെ വീണ്ടും ഇസ്രായേല്‍ ബോംബുവര്‍ഷം. ഗസ്സയില്‍ നിന്ന്​ അഗ്​നിബലൂണുകള്‍ വര്‍ഷിച്ചു എന്നാരോപിച്ചാണ്​ ആക്രമണം. ശനിയാഴ്​ച അര്‍ധരാത്രി നടത്തിയ ആ...

വന്‍കുടലിലെ രോഗം; മാര്‍പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാന്‍....!! പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്

04 July 2021

വന്‍കുടലിലെ രോഗത്തിനെത്തുടര്‍ന്ന് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാന്‍. റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ് 84 കാരനായ പോപ്പിന് ശസ്ത്...

18ന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി താജിക്കിസ്ഥാന്‍; ഇത്തരത്തില്‍ നയം കൈക്കൊള്ളുന്ന ലോകത്തെ ആദ്യ രാജ്യം

04 July 2021

മധ്യ ഏഷ്യന്‍ രാജ്യമായ താജിക്കിസ്ഥാന്‍ 18ന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി . ഇത്തരത്തില്‍ നയം കൈക്കൊള്ളുന്ന ലോകത്തെ ആദ്യ രാജ്യമായിരിക്കുകയ...

ഫി​ലി​പ്പീ​ന്‍​സിൽ വി​മാ​ന ദു​ര​ന്തം; സംഭവത്തിൽ 29 പേ​ര്‍ മ​രി​ച്ചു; നി​ര​വ​ധി പേ​രെ ര​ക്ഷ​പെ​ടു​ത്തി; വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 17 പേ​രെ ക​ണ്ടെ​ത്താ​നാ​യില്ല

04 July 2021

തെ​ക്ക​ന്‍ ഫി​ലി​പ്പീ​ന്‍​സി​ല്‍ 92 പേ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 29 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഫി​ലി​പ്പീ​ന്‍​സ...

വെള്ളത്തിനടിയിലുള്ള പൈപ്പ് ലൈനിൽ നിന്ന് ഗ്യാസ് ചോര്‍ന്നു; മെക്‌സിക്കന്‍ സമുദ്രത്തില്‍ തീപിടുത്തം...!! അഗ്നിജ്വാലകളെ നിയന്ത്രിക്കാന്‍ നൈട്രജന്‍ ഉപയോഗിച്ചതായി റിപ്പോർട്ട്

04 July 2021

വെള്ളത്തിനടിയിലുള്ള പൈപ്പ് ലൈനിൽ നിന്നുള്ള വാതക ചോര്‍ച്ച മൂലം ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ സമുദ്രത്തില്‍ വലിയ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്‌. വെള്ളത്തില്‍ തീ പടരുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍...

ഫിലിപ്പൈന്‍സില്‍ 85 യാത്രക്കാരുമായി സൈനിക വിമാനം തകര്‍ന്ന് വീണു... യാത്രക്കാരില്‍ 40 പേര്‍ രക്ഷപ്പെട്ടു

04 July 2021

ഫിലിപ്പൈന്‍സില്‍ 85 യാത്രക്കാരുമായി സൈനിക വിമാനം തകര്‍ന്ന് വീണു. യാത്രക്കാരില്‍ 40 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. സി-130 ഇനത്തില്‍പെട്ട വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും സൈനിക കോളജില്‍ നി...

സൈനിക പരിശീലനം പൂര്‍ത്തിയാക്കി ജോയിന്‍റ്​ ടാസ്​ക്​ ഫോഴ്‌സിന്റെ ഭാഗമാകാനെത്തിയ സൈനികരുടെ വിമാനം തകര്‍ന്നു

04 July 2021

85 പേരുമായി ദക്ഷിണ ഫിലിപ്പീന്‍സില്‍ പോയ സൈനിക വിമാനം തകര്‍ന്ന്​ വീണതായി സേന മേധാവി ജനറല്‍ സിറിലി​റ്റോ സോബെജാന. സി-130 വിമാനത്തില്‍ നിന്ന്​ ഇതിനോടകം 40 പേരെ രക്ഷപെടുത്തിയതായി സേന മേധാവി പറഞ്ഞു. സുലു പ്...

ചൈനക്ക് വീണ്ടും എട്ടിന്റെ പണി! ആഗോള റിപ്പോർട്ട് പുറത്ത് അടപടലം തകർന്നു: പഠനം നടന്നത് സാധാരണക്കാർക്കിടയിൽ.... ചൈനയെ ശത്രുവാക്കി രാജ്യങ്ങൾ, ഇനി സാമ്പത്തിക പങ്കാളി അമേരിക്ക

03 July 2021

ലോക വ്യാപകമായി അമേരിക്കൻ സ്ഥാപനം ആയ പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ, ലോക രാജ്യങ്ങൾക്കിടയിൽ ചൈനയുടെ പ്രതിച്ഛായ അതി വേഗം ഇടിഞ്ഞു കൊണ്ടിരിക്കുന്നതായി കണ്ടെത്തി. രാഷ്ട്ര തലവന്മാർക്കിടയിൽ അല്ല മറിച്ച...

ആദ്യം കണ്ടെത്തിയത് ഇന്ത്യയിൽ... നിമിഷങ്ങൾക്കകം പടർന്ന് പിടിച്ചത് നൂറ് രാജ്യങ്ങളിൽ; കോവിഡ് ഡെല്‍റ്റ വകഭേദം അതിവേഗം പടരുന്നു: ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ലോകാരോഗ്യ സംഘടന

03 July 2021

ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡിന്റെ ഡെല്‍റ്റ വകഭേദം നുറോളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. യഥാര്‍ഥ സാര്‍സ് കോവ്-2 വൈറസിനേക്കാൾ രണ്ടര മടങ്ങ് വ്യാപനശേഷി കൂടുതല...

Malayali Vartha Recommends