Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

18 SEPTEMBER 2025 08:00 PM ISTമലയാളി വാര്‍ത്ത
കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയ അഭൂതപൂർവമായ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കാൻ ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി അതായത് ICC പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് . ഖത്തറിനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന് ഉത്തരവാദികളായവർക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കാൻ ലഭ്യമായ എല്ലാ നിയമ, നയതന്ത്...

മലയാളി നഴ്‌സ് ഉള്‍പ്പെടെ ഇന്ന് ഗള്‍ഫില്‍ മരിച്ചത് 4പേര്‍; മൂന്ന് ദിവസമായി മുബാറഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു;

25 May 2020

ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച നാല് മലയാളികളില്‍ കുവൈത്തില്‍ മലയാളി നഴ്സും ഉണ്ട് എന്ന് റിപ്പോര്‍ട്ട്. പത്തനംതിട്ട പുതുക്കുളം സ്വദേശി അന്നമ്മ ചാക്കോയാണ് കുവൈത്തില്‍ മരിച്ച നഴ്‌സ്. 59കാരിയായ അന്നമ്മ ചാക...

സൈന്യത്തോട് തയ്യാറായിരിക്കാന്‍ കിം ജോങ് ഉന്‍; അണ്വായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; എന്തിനുള്ള പുറപ്പാടെന്ന് ലോകം

25 May 2020

ഉത്തരകൊറിയന്‍ ഏകാതിപധി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് യുഎസ് പുറത്തുവിട്ടത് മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് എന്നാല്‍ അത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്...

യുഎഇ യില്‍ നിന്ന് ഇന്ന് ആശ്വാസ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്... ഇന്ന് ഒരാള്‍ മാത്രമാണ് കോവിഡ് മൂലം മരണപ്പെട്ടത്

24 May 2020

ലോകത്ത് കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ യുഎഇയില്‍ നിന്നും ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ഒരാള്‍ മാത്രമാണ് യുഎയില്‍ കോവിഡ് മൂലം ...

കോവിഡ് വ്യാപനം റെക്കോര്‍ഡിലേക്ക്... .കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീല്‍ നിലവില്‍ റഷ്യയെ മറികടന്ന് രണ്ടാം സ്ഥാനത്ത് ... സമൂഹവ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന ഗുരുതര ആരോപണം

24 May 2020

ലോകരാജ്യങ്ങളില്‍ ബ്രസീല്‍ എന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന് നിലവില്‍ ഒട്ടേറെ സവിശേഷതകളാണുള്ളത് .ഒരു ഭരണാധികാരിയും നേരിടേണ്ടി വന്നിട്ടിലാത്ത അത്ര പ്രതിസന്ധിയാണ് ബ്രസീല്‍ പ്രസിഡണ്ട് നേരിടേണ്ടി വരുന...

ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു

24 May 2020

ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍. ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കൊവിഡ് മര...

കൊറോണ വൈറസ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 54 ല​ക്ഷം ക​വി​ഞ്ഞു; പോരാടാൻ ഇനിയും നാളുകൾ ബാക്കി, ഭീതിയോടൊപ്പം ജാഗ്രതയും മുൻകരുതലുകളും നൽകി ലോകനേതാക്കൾ

24 May 2020

കൊറോണ വൈറസ് വളരെ വേഗത്തിലാണ് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്നത്. പുറത്ത് വരുന്ന കണക്കുകൾ അനുസരിച്ച് ലോ​ക​ത്ത് കൊറോണ വൈറസ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 54 ല​ക്ഷം ക​വി​ഞ്ഞു. അതോടൊപ്പം തന്നെ 213 രാ​ജ്യ...

യുഎസും ചൈനയും തമ്മില്‍ വിവിധ രംഗങ്ങളില്‍ പരോക്ഷയുദ്ധം ഉണ്ടാകുമെന്നും 10 വര്‍ഷമെങ്കിലും നീളുന്ന മാന്ദ്യത്തിലേക്കു ലോക സമ്പദ്വ്യവസ്ഥ നീങ്ങുമെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നോറിയല്‍ റുബീനി പ്രസ്താവിച്ചതോടെ ലോകരാജ്യങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍

24 May 2020

ലോക സാമ്പത്തിക ഭദ്രത നഷ്ടപ്പെടുന്ന തരത്തിലേക്കാണ് കോവിഡ് കാലത്ത് രാജ്യം നീങ്ങുന്നത് .ഇത്രയുമധികം നാള്‍ ലോകം സ്തംഭിച്ച ഒരു കാലഘട്ടത്തെ പറ്റിയും പൂര്‍വികരുടെ ഓര്‍മകളില്‍ പോലും ഇല്ലഎന്തിനധികം പറയുന്നു അവ...

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു... രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍, രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് ബ്രസീല്‍

24 May 2020

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 213 രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ 99,686 ആളുകള്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 4,171 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണ...

ഈശ്വരോ രക്ഷ ; കരഞ്ഞ് പ്രാർത്ഥിക്കാൻ ട്രംപ്; അമേരിക്കയെ രക്ഷിക്കാൻ പള്ളികള്‍ തുറക്കണം

23 May 2020

ലോകത്ത് തന്നെ ഏറ്റവുമധികം കൊവിഡ് രോഗബാധിതരുള്ള അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോടടുക്കുകയാണ്. മഹാമാരി അവസാനിക്കുമ്പോള്‍ മരണസംഖ്യ ഇതിന്റെ ഇരട്ടിയായാലും അതിശയിക്കണ്ട. ചൈനയിലാകട്ടെ മരണസംഖ്യ അയ്യായിരത്തില്‍...

ചൈനയുടെ അന്ത്യകൂദാശ നടത്തി ഇന്ത്യയുടെ കട്ടചങ്ക് ബോറിസ് ജോണ്‍സണ്‍; ചൈന ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ബ്രിട്ടണ്‍

23 May 2020

ചൈന ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ബ്രിട്ടണ്‍. കൊറോണ വൈറസിന്റെ പേരില്‍ ബ്രിട്ടണും ചൈനക്കെതിരെ ശക്തമായ നടപടികളുമായി രംഗത്ത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ചൈനയുടെ എല്ലാ ഉത്പ്പന്നങ്ങളുടേയും ഇറക്കുമ...

യുവതിക്ക് ചുടുചുംബനം നൽകിയത് അംബരചുംബിയായ കെട്ടിടത്തിന്റെ മുകളില്‍വച്ച്. ശരിയത്ത് നിയമം പൊല്ലാപ്പായി

23 May 2020

ചുംബനങ്ങൾ എന്താണ് നമ്മിൽ ഉണർത്തുന്നത് എന്ന് ചോദിച്ചാൽ അത് വാക്കുകൾകൊണ്ട് പറഞ്ഞു പൂർത്തിയാക്കാൻ കഴിയുന്ന ഒന്നായിരിക്കില്ല... എങ്കിലും ചുംബനം ഒരു നിമിഷത്തേക്ക് മരവിച്ചതാക്കി മാറ്റുന്നു. മറ്റൊരാളുടെ ഹൃദയ...

കിടിലൻ മൈക്രോ ചിപ്പ് റെഡി ;ഇനി ഒരു സെക്കന്‍ഡില്‍ 1000 എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം ; ലോകത്തിലെ വേഗതയേറിയ ഇന്റര്‍നറ്റ് നേട്ടവുമായി ശാസ്ത്രലോകം

23 May 2020

3 ജിക്ക് ശേഷം ബ്രോഡ്‌ബാൻഡ് സെല്ലുലാർ നെറ്റ്‌വർക്ക് സാങ്കേതികവിദ്യയുടെ നാലാം തലമുറയാണ് 4 ജി. 4ജി വന്നശേഷം സാധാരണ മൊബൈൽ ഉപഭോക്താക്കൾ തന്നെ വളരെ അധികം വലിയ രീതിയിൽ വളരുകയും ആളുകൾ ഏറെ നേരം മൊബൈലിൽ ചിലവഴിക...

ഇസ്രയേല്‍ രാഷ്ട്രത്തെ വേരോട് പിഴുത് നശിപ്പിക്കണം; ഇസ്രായേൽ കാന്‍സര്‍ പോലെയാണെന്നും ഇറാന്‍റെ പരമാധികാരി അയത്തൊള്ള അലി ഖമേനി

23 May 2020

ഇസ്രയേല്‍ രാഷ്ട്രത്തെ വേരോട് പിഴുത് നശിപ്പിക്കണമെന്ന് ഇറാന്‍റെ പരമാധികാരി അയത്തൊള്ള അലി ഖമേനി. ഇസ്രായേൽ കാന്‍സര്‍ പോലെയാണെന്ന കാര്യത്തിൽ സംശയമൊന്നും കൂടാതെ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരി...

പ്രവാസമണ്ണിൽ കോറോണമൂലം മരിച്ചത്149 പ്രവാസികൾ; ഭീതിയോടെ യുഎസ്സും യുഎഇയും

23 May 2020

കൊറോണ വൈറസ് ബാധമൂലം പ്രവാസലോകത്ത് നിരവധി പ്രവാസികളാണ് മരിച്ചത്. ദിനംപ്രതി വരുൺ വാർത്തകൾ ഏറെ വേദനാജനകമാണ്. എന്നാൽ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് 149 മലയാളികൾ എന്ന വാർത്തയാണ് എപ്പോൾ പുറത്തേക്ക് വരുന...

അംബാനിയുടെ 5500 കോടി രൂപ ചൈനീസ് ബാങ്കുകളില്‍? 21 ദിവസത്തിനകം ചൈനീസ് ബാങ്കുകള്‍ക്ക് 5500 കോടി രൂപ നല്‍കണമെന്ന് യുകെ കോടതി

23 May 2020

ചൈന എന്ന് എവിടെ കേട്ടാലും ഏവരും ഉറ്റുനോക്കുന്നത് പതിവായിരിക്കുന്നു. ഇപ്പോഴിതാ അംബാനിയുടെ 5500 കോടി രൂപ ചൈനീസ് ബാങ്കുകളില്‍ എത്തുമോ. 21 ദിവസം നിര്‍ണായകമാണ്. 21 ദിവസത്തിനകം ചൈനീസ് ബാങ്കുകള്‍ക്ക് 5500 കോ...

Malayali Vartha Recommends