Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ആല്‍പ്‌സിലെ മഞ്ഞില്‍ നിന്ന് 54 വര്‍ഷങ്ങള്‍ക്കുശേഷം കിട്ടിയത് ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രിയായ വാര്‍ത്ത

14 JULY 2020 06:33 PM IST
മലയാളി വാര്‍ത്ത

യൂറോപ്പിലെ ഏറ്റവും വലിയ മഞ്ഞുപര്‍വതമായ മോണ്ട് ബ്ലാങ്കിന് സമീപം 1966 ജനുവരി 24ല്‍ ആണ് എയര്‍ ഇന്ത്യ AI 101 വിമാനം ഫ്രഞ്ച് ആല്‍പ്‌സ് പര്‍വത നിരകളില്‍ ഇടിച്ചുതകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 117 പേരും ആ ക്രാഷില്‍ മരിച്ചു. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന പല വസ്തുക്കളും പിന്നീട് പലപ്പോഴായി പ്രദേശവാസികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ 54 വര്‍ഷങ്ങള്‍ക്കുശേഷം 

ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രിയായ വാര്‍ത്ത തലക്കെട്ടായ ദിനപത്രങ്ങളാണ് മഞ്ഞില്‍ നിന്ന് ഇപ്പോള്‍ വീണ്ടെടുത്തത്. മോണ്ട് ബ്ലാങ്ക് ഹിമാനികളിലെ മഞ്ഞുരുകിയതാണ് അന്ന് മഞ്ഞിനടിയില്‍ പുതഞ്ഞു പോയിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പുതുതായി പൊങ്ങിവരാന്‍ കാരണം.1966 ലെ ചില ഇന്ത്യന്‍ പത്രങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ദിനപത്രങ്ങളായ നാഷണല്‍ ഹെറാള്‍ഡ്, ദി ഇക്കണോമിക് ടൈംസ് എന്നിവയാണ് മഞ്ഞില്‍ നിന്ന് കണ്ടെത്തിയ താളുകള്‍. പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ലാത്ത രീതിയില്‍ തന്നെയാണ് പത്രങ്ങളിപ്പോഴും ഉള്ളത്. ഫ്രഞ്ച് ആല്‍പ്‌സില്‍ ഏതാണ്ട് 1350 മീറ്റര്‍ ഉയരത്തില്‍ ഭക്ഷണശാല നടത്തുന്ന തിമോത്തി മോട്ടിനാണ് പത്രത്താളുകള്‍ വീണ്ടെടുത്തത്. പത്രത്താളുകള്‍ കഫേയില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.
കാലങ്ങളായി അപകടത്തില്‍പ്പെട്ട വിമാനത്തിലേതെന്ന് കരുതപ്പെടുന്ന പലതും തിമോത്തി കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലതെല്ലാം റെസ്‌റ്റോറന്റില്‍ പ്രദര്‍ശനത്തിനും വെച്ചിട്ടുണ്ട്. ആദ്യമായല്ല തകര്‍ന്ന എയര്‍ ഇന്ത്യ വിമാനം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 2013ല്‍ വിമാന അപകടം നടന്ന പ്രദേശത്ത് നിന്ന് രണ്ടുകോടി രൂപയോളം മൂല്യമുള്ള മരതകങ്ങളും ഇന്ദ്രനീലക്കല്ലുകളും കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (9 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (45 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (55 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (3 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

Malayali Vartha Recommends