Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

27 SEPTEMBER 2026 10:03 PM ISTമലയാളി വാര്‍ത്ത
അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ   ...

രോഗിയായ അമ്മയെ ജീവനോ​ടെ ശ്മശാനത്തിൽ കുഴിച്ചിട്ടു; മൂന്നു ദിവസത്തിന് ശേഷം പൊലീസെത്തി രക്ഷിച്ചു, മകൻ​ അറസ്​റ്റിൽ

08 May 2020

വടക്കൻ ചൈനയിൽ രോഗിയായ അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ മകനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. അമ്മയെ മൂന്നു ദിവസത്തിന് ശേഷം ശ്​മശാനത്തിലെ അഴുക്ക്​ നിറഞ്ഞ കുഴിയിൽ നിന്ന് ​െപാലീസ്​ ജീവനോടെ കണ്ടെത്തി. സഹായത്തിന...

ജോ ബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് ലൈം​ഗിക ആരോപണം ഉയർത്തിയ യുവതി; യുവതിയുടെ ആരോപണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

08 May 2020

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജോ ബെെഡനോട് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ലൈം​ഗികാതിക്രമം നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതി. നേരത്തെ 1993ൽ ...

90 ലക്ഷം പേര്‍ വരെ കോവിഡ് ബാധിതരായി മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന; ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്; അള്‍ജീരിയ, ദക്ഷിണാഫ്രിക്ക, കാമറൂണ്‍ എന്നിവയെയും കോവിഡ് സാരമായി ബാധിക്കുമെന്നും സംഘടന

08 May 2020

ഇങ്ങനെ പോയാല്‍ 83000 മുതല്‍ 1.90 ലക്ഷം പേര്‍ വരെ കോവിഡ് ബാധിതരായി മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം തടഞ്ഞു നിര്‍ത്താനായില്ലെങ്കിലുള്ള ആഫ്രിക്കന്‍ രാജ്യങ്ങശുടെ അവസ്ഥ ഇ...

ഉറ്റ ചങ്ങാതിക്ക് അഭിനന്ദനവുമായി കിം ജോങ് ഉന്‍; ഇത് ചിലര്‍ക്കുള്ള മറുപടി; അഭൂതപൂര്‍വ്വമായ പകര്‍ച്ചവ്യാധിക്കെതിരായ യുദ്ധത്തില്‍ വിജയിക്കാനായത് വളരെ വിലമതിക്കുന്നുവെന്ന് ജിങ് പിങിനോട് കിം

08 May 2020

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന തരത്തിലും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല...

ഇറാന്റെ ക്രൂരത; 45 അഫ്ഗാന്‍ കുടിയേറ്റക്കാരെ നദിയില്‍ എറിഞ്ഞു കൊന്നു; കൊലപ്പെടുത്തിയത് ക്രൂര പീഡനത്തിനു ശേഷം; ഇറാനെ തീര്‍ക്കാനുള്ള കോപത്തില്‍ ലോകരാജ്യങ്ങള്‍

08 May 2020

45 അഫ്ഗാന്‍ കുടിയേറ്റക്കാരെ അതിര്‍ത്തി സുരക്ഷാ സേന തോക്കിന്‍മുനയില്‍ നിര്‍ത്തി നദിയില്‍ എറിഞ്ഞു കൊന്നു. ഇറാന്‍ അതിര്‍ത്തി കടന്നു എന്നാരോപിച്ചാണ് നടപടി. 12 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി അഫ്ഗാന്‍ അറി...

ലൈംഗിക ബന്ധത്തിലൂടെയും കോവിഡ് ? ആശങ്കയുണർത്തി പുതിയ പഠനം, രോഗബാധിതരുടെ ശുക്ലത്തില്‍ വൈറസ്

08 May 2020

ലോകത്താകമാനം ഭീതിപടർത്തി വ്യാപിച്ചുകൊട്നിരിക്കുന്ന കൊറോണ വൈറസിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞർ കണ്ടെത്തുന്നത് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള പഠനമാണ് പുറത്തിറക്കുന്നത് തന്നെ. അതിവേഗം കോറോണയെ പ്രതിരോധി...

ട്രംപിന്റെ സുരക്ഷാ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാദിവസും താന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...

08 May 2020

എല്ലാദിവസും താന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സുരക്ഷാ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്ര...

ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് മഹാമാരി കുതിച്ചുയരുന്നു.. കോവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു

08 May 2020

ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് മഹാമാരി കുതിച്ചുയരുകയാണ്. ആഗോള വ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു . ഔദ്യോഗികകണക്കുകള്‍ പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 39,16,210 ആയി. കോവിഡ് ബാധിച്ച് മരിച...

തെഹ്‌റാനില്‍ 5.1 തീവ്രതയില്‍ ഭൂകമ്പം... ഒരു മരണം, 11 പേര്‍ക്ക് പരിക്ക്

08 May 2020

തെഹ്‌റാനില്‍ 5.1 തീവ്രതയില്‍ ഭൂകമ്പം. ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തെഹ് റാന്‍ സ്വദേശിയായ 60കാരനാണ് മരിച്ചത്. ഗിലാവന്ത് പട്ടണം സ്വദേശികളായ അഞ്ചു പേര്‍ക്കും കിഴക്കന്‍ തെഹ് റാന്‍ സ...

ലംബോര്‍ഗിനി വാങ്ങാന്‍ സ്വയം കാറോടിച്ചിറങ്ങിയ 5 വയസ്സുകാരന്‍!

08 May 2020

അമേരിക്കയിലെ യൂട്ടാ നഗരത്തിലെ ഹൈവേയിലൂടെ ഒരു കാര്‍ വശപ്പിശകായി പോകുന്നത് കണ്ടാണ് പോലീസ് കാര്‍ തടഞ്ഞത്. കാറിന്റെ ഡ്രൈവറെ പിടികൂടിയപ്പോള്‍ പൊലീസ് ഞെട്ടി. ഒരു അഞ്ചുവയസ്സുകാരനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍...

യുഎസില്‍ ചൈനീസ് കൊറോണ ഗവേഷകന്‍ വെടിയേറ്റു മരിച്ചതില്‍ ദുരൂഹത

08 May 2020

പിറ്റ്സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ ചൈനീസ് വംശജനും കൊറോണ വൈറസ് ഗവേഷകനുമായ ബിങ് ലിയു (37) അമേരിക്കയില്‍ വെടിയേറ്റു മരിച്ചതോടെ വൈറസിനെ ചൊല്ലി ലോകമെമ്പാടും പരക്കുന്ന നിഗൂഢ സിദ്ധാന്തങ്ങള്‍ക്ക്...

ഒരുമിച്ച് ഗര്‍ഭംധരിച്ച് മുപ്പത്തിമൂന്നുകാരിയായ കേയ്റ്റ് ബുച്‌നാനും മുപ്പത്തിയൊന്നുകാരിയായ ടാരിന്‍ കെമിംഗും; വ്യത്യസ്ഥരായി ഒരു ലസ്ബിയന്‍ കപ്പിള്‍

08 May 2020

നമ്മുടെ സമൂഹത്തെ സംബന്ധിച്ച് സ്വവര്‍ഗരതിയെന്നത് വളരെയധികം അശാസ്ത്രീയവും മനുഷ്യത്വവിരുദ്ധവുമായ ഒരു രീതിയാണ്. ഇപ്പോള്‍ ചെറിയ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. പക്ഷേ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ രീതിയുമായ...

മാസ്ക് ധരിക്കാതെ ട്രംപ് മാസ്ക് ഫാക്ടറിയിൽ...രൂക്ഷ വിമർശനം

07 May 2020

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കൊവിഡ് കാലത്ത് ചെയ്യുന്നത് പലതും രൂക്ഷവിമർശനത്തിന് ഇരയാവുന്നുണ്ട്. കോവിഡ് വ്യാപനത്തിനെതിരെ രാജ്യത്ത് വേണ്ട മുൻകരുതലുകളോ തയ്യാറെടുപ്പുകളോ എടുക്കാതിരുന്നതിൽ ട്രംപിനെതിര...

ആ 'ഭയങ്കരന്‍' വീണ്ടും വരുമോ, വമ്പന്‍മാര്‍ കുത്തുപ്പാളയെടുക്കുമോ? ഇപ്പോഴത്തെ പ്രതിസന്ധി ഗ്രേറ്റ് ഡിപ്രഷനിലേയ്ക്ക് നയിക്കുമെന്ന് കണക്കുകൂട്ടൽ; ലോകം പേടിയില്‍

07 May 2020

തുടരുന്ന കോവിഡ് പ്രതിസന്ധി നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും ലോക സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നസാഹചര്യമാണുള്ളത്. പലരും വന്‍ദുരന്തം പ്രവചിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഗ്രേറ്റ് ഡി...

"കോവിഡിന് വാക്‌സിന്‍ ഇല്ല? മുന്‍പ് എച്ച്‌ഐവിയും ഡെങ്കിയും വന്നപ്പോഴത്തെപ്പോലെ കൊറോണ വൈറസ് രോഗത്തിനെതിരെയും ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കാവില്ലെന്ന് ലോകത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു

07 May 2020

മുന്‍പ് എച്ച്‌ഐവിയും ഡെങ്കിയും വന്നപ്പോഴത്തെപ്പോലെ കൊറോണ വൈറസ് രോഗത്തിനെതിരെയും ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കാവില്ലെന്ന് ലോകത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ...

Malayali Vartha Recommends