INTERNATIONAL
രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ഇതാ കാണൂ... ചൈനയില്‍ 300 അടി താഴ്ചയില്‍ വീണ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍
31 October 2019
തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍പ്പെട്ട രണ്ടുവയസുകാരന് സുജിത് വില്‍സണ്‍ന്റെ മരണം തീരാവേദനയാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ചന്ദ്രയാന്‍ വരെ എത്തിനില്‍ക്കുന്ന ടെക്...
ഇമ്രാനെ കണ്ണീരിലാഴ്ത്തി മറ്റൊരു ദുരന്തം കൂടി; പാകിസ്ഥീനിലെ റഹിം യാര് ഖാന് പ്രവിശ്യക്ക് സമീപം ട്രെയിനിന് തീപിടിച്ച് 65 മരണം
31 October 2019
പാകിസ്ഥീനിലെ റഹിം യാര് ഖാന് പ്രവിശ്യക്ക് സമീപം ട്രെയിനിന് തീപിടിച്ച് 65 പേര് മരിച്ചു. കറാച്ചിയില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്ന തെസ്ഗാം ട്രെയിനിലാണ് അപകടമുണ്ടായത്. ട്രെയിനിനു...
ഈ സുന്ദര പുഞ്ചിരി നിലനില്ക്കാന് ജീവിതാവസാനം വരെ ഒരു കൈത്താങ്ങ് വേണം!
31 October 2019
സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് മനോഹരമായി പുഞ്ചിരിക്കുന്ന ഒരു കൊച്ചു കുഞ്ഞ്. എന്നാല്‍ ഈ പുഞ്ചിരിയ്ക്കുന്ന കുഞ്ഞിന്റെ മാതാപിതാക്കളുടെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ ദു:ഖമുണ്ട്. ഡൗ...
പാക്കിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച് 65 മരണം.... നിരവധി പേര്‍ക്ക് പരിക്ക്
31 October 2019
പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു തീപിടിച്ച് 65 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര് ഖാന് പട്ടണത്തിന് സമീപമാണ് സംഭവം. ട്രെയിനിലെ ഒരു യാത്രക്കാരന് ഗ്...
ആകാശത്തിലൂടെ പറന്ന ഡ്രോണുകളും ഹെലികോപ്ടറുകളും; സൈനീകർ തകർത്തെറിഞ്ഞത് ഭീകര സാമ്രാജ്യം; ബാഗ്ദാദിയെ കീഴടക്കിയ ദൃശ്യങ്ങൾ അമേരിക്ക പുറത്ത് വിട്ടു
31 October 2019
അബൂബേക്കർ അൽ ബാഗ്ദാദി എന്ന കൊടും ഭീകരനെ അമേരിക്ക കൊന്നു കടലിൽ താഴ്ത്തി എന്ന വാർത്ത കേട്ട് വിശ്വസിക്കാത്തവർക്ക് ഇനി അത് കണ്ടു തന്നെ വിശ്വസിക്കാം. കൊട് ഭീകരനെ തുരത്താൻ നടത്തിയ ഓർപ്പറേഷന്റെ വീഡിയോ ദൃശ്യങ...
ചിലിയില്‍ നടത്താനിരുന്ന രണ്ട് രാജ്യാന്തര ഉച്ചകോടികള്‍ ഉപേക്ഷിച്ചു.. രാജ്യത്തിന്റെ ക്രമസമാധാനം പുനസ്ഥാപിക്കുയാണ് പ്രധാനമെന്ന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനാര
31 October 2019
ചിലിയില്‍ നടത്താനിരുന്ന രണ്ട് രാജ്യാന്തര ഉച്ചകോടികള്‍ ഉപേക്ഷിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഉച്ചകോടികള്‍ ഉപേക്ഷിച്ചത്. തീരുമാനം വേദനാജനകമാണെങ്കിലും രാജ്യത്തിന്റെ ക്രമസമാധാനം പുനസ്...
ബാഗിൽ അമിതഭാരം മൂലം അധിക ചാർജ് ഒഴിവാക്കാൻ യുവതി ചെയ്തത്
30 October 2019
സാധരണ വിമാനങ്ങളിൽ അമിത ഭാരത്തിനു അധിക ചാർജ് ഈടാക്കുന്നത് പതിവാണ്. എന്നാൽ അതില്‍നിന്നെല്ലാം രക്ഷപെടുന്നതിന് ഒരു യുവതി ചെയ്തത് എങ്ങനെയാണ്. ഫിലിപ്പീന്‍സിലെ യുവതിയാണ് ഒരു പുതിയ പരീക്ഷണം നടത്തിയത്. വസ്ത്രങ്...
ദ്വീപില്‍ മനുഷ്യവാസമില്ല, പക്ഷേ റബര്‍ ബാന്‍ഡുകള്‍ കൂമ്പാരം കൂടികിടപ്പുണ്ട് ! ഗവേഷകരെ അമ്പരപ്പിച്ച നിഗൂഢത
30 October 2019
മനുഷ്യവാസമില്ലാത്ത യുകെയിലെ കോര്‍ണിഷ് മേഖലയിലെ മുല്യന്‍ സംരക്ഷിത ദ്വീപില്‍ ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ കണ്ടെത്തിയത് അധികൃതരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ആശങ്കപ്പെടുത്തി. കടല്‍ പക്ഷികളുടെ ആവാസ മ...
അന്ന് ഐക്യരാഷ്ട്ര സഭയില്‍ ലോകത്തെ ഞെട്ടിച്ച ആ പതിനാറുകാരി; ഇന്ന് വീണ്ടും ലോകത്തെ ഞെട്ടിച്ചു; ഇനി ഗ്രെറ്റായെ നോക്കി ലോകം ഒരേ സ്വരത്തിൽ പറയും ''ഇതാണ് നിസ്വാർത്ഥ സേവനം ''
30 October 2019
ഈ വർഷത്തെ പരിസ്ഥിതി പുരസ്കാരത്തിനായി ഗ്രെറ്റാ തുംബെര്‍ഗിനെ നാമനിര്‍ദേശം ചെയ്തു. എന്നാൽ ഗ്രെറ്റാ നൽകിയ മറുപടി ഏവരെയും ഞെട്ടിച്ചു. പുരസ്കാരം നിരസിച്ചിരിക്കുകുയാണ് പരിസ്ഥിപ്രവര്‍ത്തക ഗ്രെറ്റാ തുംബെര്‍ഗ്....
ഐക്യരാഷ്ട്ര സംഘടന അഭയാര്‍ഥി വിഭാഗത്തിന്റെ ആദ്യ വനിതാമേധാവിയായ സഡാക്കോ ഒഗാതയ്ക്ക് അന്ത്യാഞ്ജലി
30 October 2019
ലോകമെമ്പാടും അഭയാര്‍ഥി ക്ഷേമത്തിനായി നടത്തിയ നിരന്തര ശ്രമങ്ങളുടെ പേരില്‍ ആദരിക്കപ്പെട്ട, ഐക്യരാഷ്ട്ര സംഘടന അഭയാര്‍ഥി വിഭാഗത്തിന്റെ (യുഎന്‍എച്ച്സിആര്‍) ആദ്യ വനിതാമേധാവിയായ സഡാക്കോ ഒഗാത (92) അന്തരിച്ചു....
ബാഗ്ദാദിയുടെ ചിതറിയ ശരീരം ഏതോ ഉൾകടലിൽ അമേരിക്ക മൽസ്യങ്ങൾക്ക് ഭക്ഷണമായി; ആഗോളഭീകരന്‍ ഐ.എസ്. നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഇനിയുള്ള ഉറക്കം കടലിൽ
30 October 2019
ആഗോളഭീകരന്‍ ഐ.എസ്. നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഇനിയുള്ള ഉറക്കം കടലിൽ. ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കടലില്‍ സംസ്കരിച്ചതായി യു.എസ്. സൈന്യം അറിയിച്ചു. ഇസ്ലാം മതാചാരവും സൈനികനടപടികളും പാലിച്...
ഭീകര പ്രവർത്തനങ്ങൾക്കെതിരെ സൗദിയും ഇന്ത്യയും ഒന്നിക്കും; നിർണ്ണായക നീക്കമെന്ന് വിദേശകാര്യമന്ത്രാലയം
30 October 2019
ഭീകര പ്രവർത്തനങ്ങളെ വളർത്തുന്ന പാകിസ്ഥാന് വീണ്ടും തള്ളപ്പെടൽ. ഭീകരതക്കെതിരെ ഒന്നിച്ചു നില്‍ക്കാനുള്ള തീരുമാനത്തിലാണ് സൗദിയും ഇന്ത്യയും. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഒരു സുപ്രധാന സമിതി രൂപീകരിക്കുകയ...
സ്വയം ചികിത്സ വരുത്തിയ വിന; പാമ്പ് കടിച്ച വിരൽ അറുപതുകാരൻ മുറിച്ച് കളഞ്ഞു; ഒടുവിൽ ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി
30 October 2019
പാമ്പ് കടിയേറ്റതിന് പിന്നാലെ സ്വയം ചികിത്സ. ചൈനയിലാണ് സംഭവം. ഷാങ് എന്ന അറുപതുകാരന് വിരല്‍ മുറിച്ചാണ് സ്വയം ചികിത്സ നടത്തിയത്. പാമ്പ് കടിയേറ്റ വിരല്‍ മുറിച്ച് കളയുകയായിരുന്നു. എന്നാല്‍ സ്വയം ചികിത്സ ...
പറക്കുന്ന വിമാനത്തിൽ പൈലറ്റിന്റെയും വനിതാ അറ്റന്‍ഡന്റിന്റെയും പ്രണയ സല്ലാപം; യാത്രക്കാർ നോക്കിയിരിക്കെ കെട്ടിപ്പുണരൽ; ഒടുവിൽ സ്പൈസ് ജെറ്റ് അത് ചെയ്തു
30 October 2019
വിമാനത്തിനകത്ത് പൈലറ്റിന്റെയും വനിതാ അറ്റന്‍ഡന്റിന്റെയും പ്രണയ സല്ലാപം. യാത്രക്കാരന്റെ പരാതിയില്‍ നടപടിയുമായി സ്പൈസ് ജെറ്റ്. ഇരുവരുടെയും ജോലി തെറിച്ചു. ഡല്‍ഹിയിൽ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുന്ന വ...
ലോകത്തെ ഉയരമേറിയ 14 കൊടുമുടികള്‍ കീഴടക്കി നേപ്പാളി പര്വതാരോഹകന് നിര്‍മല്‍ പുര്‍ജ ലോകറിക്കാര്ഡി നേടി
30 October 2019
ലോകത്തെ ഉയരമേറിയ 14 കൊടുമുടികള്‍ കീഴടക്കി നേപ്പാളി പര്വതാരോഹകന് നിര്‍മല്‍ പുര്‍ജ ലോകറിക്കാര്‍ഡ് നേടി. ആറു മാസം 14 ദിവസം കൊണ്ടാണ് പുര്‍ജ റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ ജെര്സി കുകുസ്കയുടെ റിക്കോ...


ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...
