Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

14 AUGUST 2026 08:44 AM ISTമലയാളി വാര്‍ത്ത
ഇറാനെതിരെ യുദ്ധം ചെയ്യാൻ പോയി ട്രംപ് ഊരാക്കുടുക്കിലായി. യുഎസ് പ്രസിഡന്റ് സ്ഥാനത്ത് ഡോണൾഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്നതുവരെ ഞങ്ങൾ യുദ്ധം വലിച്ചുനീട്ടുമെന്ന് ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ. ഇറാനെ ആക്രമിക്കുന്നതിന്റെ വിലയെന്താണെന്ന് യുഎസ് മനസിലാക്കണമെന്നും ഇറാൻ റവല്യൂഷനറി ഗാർഡ് കോർ ജനറൽ മുഹമ്മദ...

യൂറോപ്പിൽ രോഗവ്യാപനം കുറയുന്നു, ഇളവ് വരുത്താനൊരുങ്ങി രാജ്യങ്ങൾ

28 April 2020

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രങ്ങളായി മാറിയ യൂറോപ്യൻ രാജ്യങ്ങളിൽ ഭീതി നീങ്ങുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങുകയാണ് മിക്ക രാജ്യങ...

ലോകത്തിലെ ആകെ കോവിഡ് ബാധിരുടെ എണ്ണത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍; സ്ത്രീലൈംഗിക ഹോര്‍മോണുകള്‍ കൊവിഡിന് ഫലപ്രദം; പുരുഷന്മാരില്‍ പരീക്ഷണം തുടങ്ങി;

28 April 2020

കൊവിഡിനെ പ്രതിരോധിക്കാന്‍ ലോകത്ത് പല തരത്തിലുള്ള പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്, നിക്കോട്ടിന്‍ മുതല്‍ ഫേക്ക് കൊറോണ വൈറസിനെവരെ ശരീരത്തില്‍ പ്രവേശിക്കുന്ന തരത്തിലേക്ക പഠനങ്ങള്‍ എത്തിനില്‍ക്കുന്നു. ഈ സാ...

ലോകത്തിലെ ആകെ കോവിഡ് ബാധിരുടെ എണ്ണത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍; സ്ത്രീലൈംഗിക ഹോര്‍മോണുകള്‍ കൊവിഡിന് ഫലപ്രദം; പുരുഷന്മാരില്‍ പരീക്ഷണം തുടങ്ങി

28 April 2020

കൊവിഡിനെ പ്രതിരോധിക്കാന്‍ ലോകത്ത് പല തരത്തിലുള്ള പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്, നിക്കോട്ടിന്‍ മുതല്‍ ഫേക്ക് കൊറോണ വൈറസിനെവരെ ശരീരത്തില്‍ പ്രവേശിക്കുന്ന തരത്തിലേക്ക പഠനങ്ങള്‍ എത്തിനില്‍ക്കുന്നു. ഈ സാ...

കിം യോ ജാങ് ; ഉത്തരകൊറിയ ഇനി ഈ കൈകളിലോ

28 April 2020

ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ കണ്ണുകളെല്ലാം ഒരാളിലേക്കാണ്, കിമ്മിന്റെ സഹോദരി കിം യോ ജാങ്. കിം ജോങ് ഉന്നിന് ശേഷം കിം യോ ജോങ് കൊറിയയുടെ ഭര...

അന്യഗ്രഹ ജീവികളുടെ പേടകം; ആ ദുരൂഹവീഡിയോകള്‍ വ്യാജമല്ല; 'പറക്കുംതളികകളുടെ' ദൃശ്യങ്ങള്‍ സ്ഥിരീകരിച്ച് പെന്റഗണ്‍; ഈ വിഡിയോകള്‍ യഥാര്‍ഥമാണോ എന്നതു സംബന്ധിച്ച ജനങ്ങളുടെ സംശയം അകറ്റുന്നതിനു വേണ്ടിയാണ് ദൃശ്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടതെന്നും പെന്റഗണ്‍

28 April 2020

സാധാരണ മനുഷ്യരെ മാത്രമല്ല ശാസ്ത്രലോകത്തെത്തന്നെ അമ്പരപ്പിക്കുന്ന പ്രതിഭാസമാണ് പറക്കുംതളിക. ആകാശത്ത് പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതായി പലരും പറഞ്ഞിട്ടുള്ള ഇത്തരം തളികകള്‍ ശാസ്ത്രലോകത്തിന് ഇന്നും പിടികിട...

വൈറസിനെയും ബാക്ടീരിയയെയും 90 ദിവസം വരെ പ്രതിരോധിക്കുന്ന ലേപവുമായി ഹോങ്കോങ് വാഴ്‌സിറ്റി

28 April 2020

ഹോങ്കോങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വൈറസിനെയും ബാക്ടീരിയയെയും 90 ദിവസം വരെ പ്രതിരോധിക്കുന്ന ആവരണവുമായി രംഗത്തെത്തി. എംഎപി-1 എന്ന പേരിലുള്ള ഈ ആന്റിവൈറല്‍ ലേപം സ്‌പ്രേ ചെയ്താല്‍ ആ പ്രതലം കൊറോണ പോലുള്...

സൗദിയില്‍ 18 വയസ്സിനു താഴെയുള്ളവരുടെ വധശിക്ഷ നിരോധിച്ചു

28 April 2020

സൗദിയില്‍ ഇനി 18 വയസ്സില്‍ താഴെയുള്ള കുറ്റവാളികള്‍ക്ക് വധശിക്ഷയില്ല. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ പകരം 10 വര്‍ഷം തടവ് അനുഭവിക്കണം. എന്നാല്‍ ഭീകരവാദ കേസുകള്‍ ഉടന്‍ തീര്‍പ്പാക്കില്ല. ഇപ്പോള്‍ 10...

അര്‍ജന്റീനയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ നീട്ടി...

28 April 2020

അര്‍ജന്റീനയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ നീട്ടി. മെയ് 10 വരെയാണ് നീട്ടിയത്. മാര്‍ച്ച് 20നാണ് രാജ്യത്ത് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ലോ...

കോവിഡ് രോഗികളുടെ എണ്ണം ലോകത്താകെ 30 ലക്ഷം കടന്നു.... രോഗബാധിതരില്‍ മൂന്നിലൊന്ന് അമേരിക്കയിലുള്ളവര്‍,യുഎസ് ഒഴികെയുള്ള വൈറസ് ബാധിത രാജ്യങ്ങളിലെല്ലാം മരണസംഖ്യ കുറഞ്ഞു വരുന്നു

28 April 2020

കോവിഡ് രോഗികളുടെ എണ്ണം ലോകത്താകെ 30 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 30,36,770 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. 2,10,804 പേരുടെ ജീവനാണ് കോവിഡ് ഇതുവരെ ക...

ഇനി ഇന്ത്യ പറയുന്നത് ചൈന കേള്‍ക്കും; ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ എത്തുന്നതോടെ ചൈനയുടെ എല്ലാ പ്ലാനും പൊളിയും; ഇന്ത്യയുടെ നീക്കം ഇങ്ങനെ

28 April 2020

2021 മെയ്യില്‍ ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ കാലാവധി കഴിയും, പക്ഷേ കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട് ചൈനയുമായി ചേര്‍ന്ന് നടത്തിയ കള്ളക്കളികള്‍ക്കെതിരെ അമേരിക...

ചൈനയിലെ വിദ്യാലയങ്ങൾ തുറന്നു; ക്ലാസ് മുറികളിലെ സുരക്ഷ ഉറപ്പുവരുത്താൻ ചൈനയിലെ സ്കൂളുകൾ ചെയ്തത്....

27 April 2020

ലോകത്തെ തന്നെ ആകമാനം ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് അഥവാ കോവിഡ്-19ന്റെ ഉത്ഭവ കേന്ദ്രം എന്ന് പറയപ്പെടുന്ന ചൈന ഇപ്പോൾ കോറോണയിൽ നിന്നും മുക്തി നേടിയതായുള്ള വാർത്തകൾ നാം കണ്ടതാണ്. എന്നാലിതാ ചൈന പുതിയ ജീവിതത്...

കൊ​റോ​ണ​യ്ക്ക് കാ​ര​ണം സ്ത്രീകളുടെ മോശം പ്രവൃത്തികൾ ! വിവാദ പരാമർശവുമായി പാ​ക്കി​സ്ഥാ​ൻ പു​രോ​ഹി​ത​ന്‍...

27 April 2020

 കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കുമ്പോഴും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പഞ്ഞമില്ല ...ഇപ്പോൾ കൊറോണക്ക് കാരണം സ്ത്രീകളുടെ വസ്ത്ര ധാരണമാണെന്നാണ് പാകിസ്താനിലെ മത പുരോഹിതൻ പറഞ്ഞിരിക്കുന്നത് ..  ട...

ഉ​ത്ത​ര കൊ​റി​യ​ൻ ഏ​കാ​ധി​പ​തിയായ കിം ​ജോം​ഗ് ഉ​ന്നിന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ദ​ക്ഷി​ണ കൊ​റി​യ. ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍​ജേ ഇ​ന്നി​ന്‍റെ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വാ​ണ് കിം ​ജോം​ഗ് ഉ​ൻ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്

27 April 2020

ഉ​ത്ത​ര കൊ​റി​യ​ൻ ഏ​കാ​ധി​പ​തിയായ കിം ​ജോം​ഗ് ഉ​ന്നിന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ദ​ക്ഷി​ണ കൊ​റി​യ. ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍​ജേ ഇ​ന്നി​ന്‍റെ സു​ര...

സ്വയം തിരികെ പിടിക്കുകയാണ് ഭൂമി; ഉത്തര ധ്രുവത്തിലെ ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരമടഞ്ഞു

27 April 2020

പ്രകൃതിയും പരിസ്ഥിതിയും നമ്മോട് എന്തോ പറയാന്‍ ശ്രമിക്കുകയായിരുന്നു ഈ നാളുകളില്‍. അത് സത്യമാണെന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു. സ്വയം തിരികെ പിടിക്കുകയാണ് ഭൂമി. മലിനീകരണം കുറഞ്ഞു. പ്രകൃതിക്ക് ശാന്തികിട്ടി...

"ലൈംഗീകശേഷി മരുന്നില്‍ തുടങ്ങി ട്രംപിനുള്ള മരണമണി' വരെ കിമ്മിന്റെ 'രഹസ്യയാത്ര'; ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് നേതാവ് കിം ജോങ് ഉന്‍ ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം അതീവ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കിഴക്കന്‍ തീരത്തെ റിസോര്‍ട്ടിനു സമീപം അദ്ദേഹത്തിന്റെ സ്വകാര്യ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത് ; എല്ലാം ഒളിപ്പിച്ച് ചൈനയും?

27 April 2020

ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് നേതാവ് കിം ജോങ് ഉന്‍ ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം അതീവ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കിഴക്കന്‍ തീരത്തെ റിസോര്‍ട്ടിനു സമീപം അദ്ദേഹത്തിന്റെ സ്വകാര്യ ട്രെയിന്‍ നിര്...

Malayali Vartha Recommends