Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

03 MAY 2024 04:59 PM ISTമലയാളി വാര്‍ത്ത
മുസ്ലീങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം തുടരുന്നു. 163 ഇസ്രായേലി കുടിയേറ്റക്കാർ മസ്ജിദിൽ അതിക്രമിച്ച് കടന്ന് ജൂത പ്രാർഥന നടത്തി. സൈനികരുടെ പിന്തുണയിലായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായിരുന്നു. തൽസ്ഥിതി നിലനിർത്താനുള്ള അന്താ...

നിലപാടിൽ ഉറച്ച് ട്രംപ്; അമേരിക്ക-ഉത്തര കൊറിയ ഉച്ചകോടി ജൂൺ 12 ന്

05 June 2018

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12 ന് നടത്തുമെന്ന് റിപ്പോർട്ടുകൾ. സിംഗപ്പൂരില്‍ രാവിലെ 9 മണിക്ക് കൂടിക്കാഴ്ച്ച നടക്കുമെന്ന...

പതിനഞ്ച് കോടി വർഷം പഴക്കമുള്ള ദി​നോ​സ​റി​ന്‍റെ അ​സ്ഥി​കൂ​ടം 12 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു

05 June 2018

ഫ്രാ​ൻ​സി​ൽ 15 കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദി​നോ​സ​റി​ന്‍റെ അ​സ്ഥി​കൂ​ടം ലേ​ല​ത്തി​ൽ വി​റ്റു. 16 ല​ക്ഷം യൂ​റോ​യ്ക്ക് (ഏ​ക​ദേ​ശം 12.55 കോ​ടി രൂ​പ) സ്വ​കാ​ര്യ വ്യ​ക്തി​യാ​ണ് വാ​ങ്ങി​യ​ത്. ഏ​താ​ണ്ട് ഒ​മ്...

കാബൂളിൽ ചാവേർ ആക്രമണം; അപ്രതീക്ഷിത അപകടത്തിൽ 14 പേർ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക്

05 June 2018

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അതേസമയം അപകടത്തിൽ 17 പേര്‍ക്ക് പരുക്കേറ്റു. കാബൂളില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് 2000 മത പുരോഹി...

മിസോറാമില്‍ കനത്ത മഴയില്‍ വ്യാപകമായി മണ്ണിടിച്ചില്‍, ആറു സ്ത്രീകളടക്കം 10 പേര്‍ മരിച്ചു

05 June 2018

മിസോറാമില്‍ കനത്ത മഴയില്‍ വ്യാപകമായി മണ്ണിടിച്ചില്‍. ലങ്‌ലാവന്‍ മേഖലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് സ്ത്രീകള്‍ അടക്കം 10 പേര്‍ മരിച്ചു. ഒരു ഇരുനില വീട് പൂര്‍ണ്ണമായും തകര്‍ന്നു.ഇവിട...

അടിയന്തിര സാഹചര്യത്തിൽ യുവതിയെ സിസേറിയൻ നടത്താൻ വിമുഖത കാട്ടി ; സാധാരണ പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ പൊക്കിൾ കൊടി കഴുത്തിൽ ചുറ്റി തലയറ്റുപോയി ; ഇന്ത്യൻ ഡോക്ടർ കുറ്റക്കാരിയെന്ന് വിധിച്ച് യുകെ ട്രിബ്യൂണല്‍

05 June 2018

യുവതിയുടെ പ്രസവമെടുക്കുമ്പോൾ കുഞ്ഞിന്റെ തലയറ്റുപോകാനിടയായ സാഹചര്യത്തിൽ ഇന്ത്യൻ ഡോക്ടർ വൈഷ്ണവി ലക്ഷ്മണ്‍ കുറ്റക്കാരിയാണെന്ന് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് വിധിച്ചു. ഗുരുതരമായ കൃത്യവ...

ടുണീഷ്യയില്‍ അഭയാര്‍ഥികളുമായി പോയ കപ്പല്‍ തകര്‍ന്ന് 112 പേര്‍ക്ക് ദാരുണാന്ത്യം

05 June 2018

ടുണീഷ്യയില്‍ അഭയാര്‍ഥികളുമായി പോയ കപ്പല്‍ തകര്‍ന്ന്112 പേര്‍ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. 50 പേര്‍ മരിച്ചുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് മരണ സംഖ്യ ഉയര്‍ന്നത്.180ഓളം യാത്രക്കാര...

അമേരിക്കയില്‍ ഭൂചലനം

05 June 2018

അമേരിക്കയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതാണ് രേഖപ്പെടുത്തിയത് ഭൂചലനം ഹവായിയിലാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല...

മരിച്ചവരുടെ എണ്ണം 112 ആയി; അഭയാര്‍ഥി കപ്പല്‍ തകര്‍ന്നാണ് അപകടമുണ്ടായത്

05 June 2018

ടുണീഷ്യയില്‍ അഭയാര്‍ഥി കപ്പല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. പുതിയ നാവിക പാതയിലൂടെ സഞ്ചരിക്കവേയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. 180 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബ...

ഗ്വാട്ടിമാല അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന്: മരണം 62 ആയി

05 June 2018

ഗ്വാട്ടിമാലയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധിപ്പേരെ കാണാതാവുകയും നിരവധിപ്പേര്‍ക്ക് പ...

ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് പാകിസ്താന്‍; ഇരുവര്‍ക്കുമിടയില്‍ യുദ്ധത്തിന് സാധ്യതയില്ലെങ്കിലും സമാധാനം ആഗ്രഹിക്കുന്നത് കഴിവുകേടായി കാണരുതെന്നും പാകിസ്താന്‍ ജനറല്‍

04 June 2018

ഇന്ത്യയും പാകിസ്താനും ആണവശക്തികളാണെങ്കിലും ഇരുവര്‍ക്കുമിടയില്‍ യുദ്ധത്തിന് സാധ്യതയില്ലെന്ന് പാക്കിസ്താന്‍ ജനറല്‍. എന്നാല്‍ ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നത് കഴിവുകേടായി കാണരുതെന്ന് പാകിസ്താന്‍ മേജര്‍ ജന...

ലിനിക്ക് ആദരമര്‍പ്പിച്ച് അന്താരാഷ്ട്ര മാസിക ; 'ദ എക്കണോമിസ്റ്റിൽ ഇടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രം ലിനിക്ക് സ്വന്തം

04 June 2018

നിപ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെയിൽ രോഗബാധിതയായി മരിച്ച ലിനിക്ക് ആദരമര്‍പ്പിച്ച് അന്താരാഷ്ട്ര മാസികയായ 'ദ എക്കണോമിസ്റ്റ്'. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാസികയുടെ ഒബിച്ച്വറി കോളത്തിലാണ...

ഗ്വാട്ടിമലയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ ആറു മരണം... സംഭവത്തില്‍ 20 പേര്‍ക്ക് പരിക്ക്

04 June 2018

ഗ്വാട്ടിമലയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇവിടുത്തെ ഫ്യൂഗോ അഗ്‌നി പര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെത്തുടര്‍ന്ന് രാജ്യ തലസ്ഥാനത്...

സാങ്കേതിക തകരാര്‍ മൂലം യുഎസ് സൈനിക വിമാനം അയര്‍ലന്‍ഡില്‍ അടിയന്തരമായി നിലത്തറിക്കി

04 June 2018

സാങ്കേതിക തകരാര്‍ മൂലം യുഎസ് സൈനിക വിമാനം അയര്‍ലന്‍ഡില്‍ അടിയന്തരമായി നിലത്തറിക്കി. അറ്റ്‌ലാറ്റിക് മിഷന്റെ ഭാഗമായ വിമാനം ഷാനോന്‍ വിമാനത്താവളത്തിലാണ് ഇറക്കിയത്. വിമാനത്തിലെ ഒമ്പതു ജീവനക്കാരും സുരക്ഷിതര...

കളിക്കാര്‍ ലൈംഗിക തൊഴിലാകളിളെ തേടി ഹോട്ടലിന് പുറത്ത് പോകരുത്; ഭാര്യമാരേയും പരിശീലന വേദിയിലേക്ക് പ്രവേശിപ്പക്കരുത്; സാമൂഹ്യമാധ്യമങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്ക്; ലോകകപ്പില്‍ ജര്‍മന്‍ ക്യാമ്പില്‍ കോച്ചിന്റെ അച്ചടക്ക നടപടികള്‍ കടുത്തുപോയോ

04 June 2018

ലോകകപ്രിലെ ജര്‍മന്‍ ക്യാമ്പില്‍ ഭാര്യമാരെ പരിശീലന വേദിയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് ജര്‍മ്മന്‍ പരിശീലകന്റെ തീരുമാനം. കളിയിലുള്ള ശ്രദ്ധപോകുമെന്ന ഭീതിയാണ് ലോയ്ക്ക്്. കളിക്കാര്‍ക്ക് ഉറ്റവരെയും ഉടയവര...

ഇറ്റാലിയന്‍ മോട്ടോ ജിപി ലൊറെന്‍സോയ്ക്ക്

04 June 2018

ഇറ്റാലിയന്‍ മോട്ടോ ജിപി സ്‌പെയിന്റെ ജോര്‍ജ് ലൊറെന്‍സോയ്ക്ക്. ഡുക്കാട്ടിയിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ വിജയമാണിത്. ഇറ്റലിയുടെ ആന്ദ്രേ ഡോവിസിയോസോ രണ്ടാമതും വാലന്റീനോ റോസി മൂന്നാമതും ഫിനിഷ് ചെയ്തു. റൈഡ...

Malayali Vartha Recommends