INTERNATIONAL
ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം
നാണം കെട്ടതിന്റെ ക്ഷീണം തീർക്കാൻ പരാതിയുമായി പാക്കിസ്ഥാൻ ; ഹസ്തദാനം നൽകാത്തത് "കായിക മനോഭാവത്തിന്" എതിരാണെന്ന്
15 September 2025
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് 2025 ഗ്രൂപ്പ് എ മത്സരത്തിൽ സൂര്യകുമാർ യാദവും സംഘവും കിസ്ഥാന് വൻ പരാജയം സമ്മാനിച്ച ശേഷം പതിവ് ഹസ്തദാനത്തിനായി പാകിസ്ഥാൻ കാത്തിരുന്നപ്പോൾ, ...
പാകിസ്ഥാന്റെ ദേശിയ ഗാനത്തിന് പകരം ജലേബി ബേബി പ്ലേ ചെയ്തു; ഏഷ്യാ കപ്പ് മത്സരത്തിനിടയിലെ അബദ്ധം
15 September 2025
സെപ്റ്റംബർ 14 ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ ഉണ്ടായ ഒരു വലിയ വിഡ്ഢിത്തം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് . പ്രതേകിച്ചും ഇന്ത്യക്കാരുടെ ഇടയിൽ. മത്സരത്തിന് മുമ്പ് പാകിസ്ഥ...
എഴുപതാം ജന്മദിനത്തില്‍ ദൈവത്തിനും രക്ഷിതാക്കള്‍ക്കും നന്ദി പറഞ്ഞ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ....
15 September 2025
എഴുപതാം ജന്മദിനത്തില്‍ ദൈവത്തിനും രക്ഷിതാക്കള്‍ക്കും നന്ദി പറഞ്ഞ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. പിറന്നാള്‍ ദിനമായ ഞായറാഴ്ച 21ാം നൂറ്റാണ്ടിലെ രക്തസാക്ഷികളുടെ സ്മരണക്കായി സംഘടിപ്പിച്ച പ്രാര്‍ഥന ശുശ്രൂഷയി...
ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..
14 September 2025
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കൃത്യമായി ഇന്ത്യ മുന്നറിയിപ്പ് പാകിസ്താന് നൽകിയിട്ടുണ്ട് . അതായത് ഇങ്ങോട്ട് ഇനിയും ചൊറിയാൻ ആണ് ഭാവമെങ്കിൽ കേറി മാന്തുക തന്നെ ചെയ്യും എന്നുള്ള കാര്യത്തിൽ യാതൊരു ...
നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ സൈന്യം: രണ്ടര ലക്ഷത്തിലധികം പേർ സ്വന്തം വീടുകൾ വിട്ടൊഴിയുന്നു...
14 September 2025
ഗാസയിൽ വീണ്ടും അതിരൂക്ഷമായ ആക്രമണം… വ്യോമാക്രമണങ്ങളുടെ നടുവിൽ രണ്ടര ലക്ഷത്തിലധികം പേർ സ്വന്തം വീടുകൾ വിട്ടൊഴിഞ്ഞു. സുരക്ഷയ്ക്കായി തെക്കോട്ട് ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടും, ‘ഗാസയിൽ ഒരിട...
ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...
14 September 2025
ദോഹയിൽ, മധ്യസ്ഥ ചർച്ചയ്‌ക്കെത്തിയ ഹമാസ് നേതൃനിരയെ ലക്ഷ്യമിട്ട് നടത്തിയ ഇസ്രയേൽ ആക്രമണം തിരിച്ചടിയായി മാറുകയാണ്. നേതാക്കളെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കൈവരിക്കാനാകാതെ, ലോകത്തിന്റെ മുന്നിൽ തന്...
ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും
14 September 2025
ദോഹയില്‍ ഹമാസ് നേതാക്കളെ വധിക്കാന്‍ കഴിയാതെ പോയത് മൊസാദിന്റെ വാക്ക് നെതന്യാഹു കേള്‍ക്കാതിരുന്നത് കൊണ്ട്. കത്താറയിലെ ഒരു മുറി മാത്രം ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ആദ്യം ക...
യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്
14 September 2025
യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ നിര്‍ണായകമായ നിര്‍ദേശം മുന്നോട്ടുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ ചൈനയ്ക്കും കനത്ത തീരുവ ചുമത്തണമെന്നാണ് ട്ര...
ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടായ തീരുമാനം എടുക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി..ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ ദോഹയില്‍ ,അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുടെ യോഗം..വളരെ പ്രധാനപ്പെട്ട നീക്കം..
13 September 2025
ഇസ്രായേൽ അങ്ങനെയൊന്നും അവരുടെ പണി തീർത്തു പൊടി തട്ടി പോകില്ലെന്നുള്ള ഭയമാണ് ഇപ്പോൾ അറബ് രാജ്യങ്ങൾക്ക് ഉള്ളത് . അതുകൊണ്ട് തന്നെ ഒരു മുന്നൊരുക്കമാണ് ഇപ്പോൾ നടത്തുന്നത് . ഖത്തറില്‍ അതിക്രമിച്ച് കയറി ബോംബ...
നേപ്പാളിലെ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധം... സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....
13 September 2025
നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്ര...
വന്‍ ഭൂചലനം...റഷ്യയിലെ കാംചത്ക മേഖലയിലാണ് ഭൂചലനം... 7.4 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള റഷ്യന്‍ തീരങ്ങളില്‍ 3.3 അടി വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യത
13 September 2025
റഷ്യയിലെ കാംചത്ക മേഖലയിലാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പെട്രോപാവ്ലോവ്സ്‌ക്-കാംചാറ്റ്സ്‌കിയില്‍ നിന്ന് 111.7 കിലോമീറ്റര്‍ കിഴക്ക് 39 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ ...
50 ശതമാനം താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കത്തിലേക്ക് നയിച്ചു... ഇന്ത്യയ്ക്ക് മേല്‍ ഇരട്ട തീരുവ പ്രഖ്യാപിച്ചത് വലിയ ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് തുറന്ന് സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...
13 September 2025
ഇന്ത്യയ്ക്ക് മേല്‍ ഇരട്ട തീരുവ പ്രഖ്യാപിച്ചത് വലിയ ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് തുറന്ന് സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ശതമാനം താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക...
നേപ്പാൾ അതിർത്തിയിൽ തമ്പടിച്ച് MI6 ഏജന്റുമാർ? പാക്, ചൈനീസ് ചാരന്മാർ ഇന്ത്യയെ വളയാൻ ഇറങ്ങി... അതിർത്തിയിൽ വെടിക്കെട്ട്.. ആ നീക്കം പൊളിച്ച് ഭാരതം
12 September 2025
നേപ്പാളിലെ ചാര ശൃംഖല: 1998-ൽ അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യ ഒരു ആണവ പരീക്ഷണം നടത്തിയപ്പോൾ, അമേരിക്കയ്ക്ക് ഒരു സൂചന പോലും ലഭിച്ചില്ല. തുടർന്ന്, ഇതേക്കുറിച്ചുള്ള ഒരു വിവരവും ലഭിക്...
യുവാവിന്റെ സ്വകാര്യ ഭാഗത്ത് ലേഡി ഡോക്ടറുടെ ഓറൽ സെക്സ്... മയക്കി കിടത്തി അവിടെ ചുംബിച്ചു... തുറന്നുപറച്ചിൽ കേട്ട് ജഡ്ജി ഞെട്ടി!യുവാവിന്റെ സ്വകാര്യ ഭാഗത്ത് ലേഡി ഡോക്ടറുടെ ഓറൽ സെക്സ്... മയക്കി കിടത്തി അവിടെ ചുംബിച്ചു... തുറന്നുപറച്ചിൽ കേട്ട് ജഡ്ജി ഞെട്ടി!
12 September 2025
ആശുപത്രിയിൽ എത്തിയ രോഗികളുമായി ലൈംഗികബന്ധം പുലർത്തിയ ഇന്ത്യൻ ഡോക്ടർക്കെതിരെ കടുത്ത നടപടിയെടുത്ത് കാനഡ. ജിം ട്രെയിനറായ യുവാവാണ് ഇന്ത്യക്കാരിയായ ഡോക്ടർ സുമൻ ഖുൽബിനെതിരെ പരാതി നൽകിയത്. കൊക്കെയ്ൻ കലർത്തിയ...
അഫ്ഗാൻ, ശ്രീലങ്ക, മ്യാൻമർ പാക്ക് മുതൽ നേപ്പാൾ വരെ... CIAയുടെ കൊടും ഭീഷണി! മോദിയെ അട്ടിമറിക്കാൻ ട്രംപ്? ഭയക്കേണ്ടത് ഇന്ത്യയോ അമേരിക്കയോ?
12 September 2025
അഫ്ഗാൻ, മ്യാൻമർ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇപ്പോൾ നേപ്പാൾ: വർദ്ധിച്ചുവരുന്ന കുഴപ്പങ്ങളും അസ്ഥിരതയുമുള്ള അയൽപക്കത്ത് ഇന്ത്യ എങ്ങനെ ശക്തവും സ്ഥിരതയുള്ളതുമായ ഒരു ജനാധിപത്യ ശക്തിയായി തുടരുന്നു. സമ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















