INTERNATIONAL
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
സംഘര്‍ഷങ്ങള്‍ക്കിടയിലും ഇറാനിലെ ഖാര്‍ഗ് ദ്വീപില്‍ തൊടാതെ ഇസ്രായേല്‍
25 June 2025
ഇറാന്റെ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഒന്നാണ് ഖാര്‍ഗ് ദ്വീപ്. 1950കളില്‍ നിര്‍മ്മിച്ചതും ഇറാന്‍ഇറാഖ് യുദ്ധത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന് ശേഷം പുനര്‍നിര്‍മ്മിച്ചതുമായ ഈ...
സ്വന്തം രാജ്യത്തെ വിവരങ്ങൾ ചോർത്തി..മൊസാദിന് വേണ്ടി ചാരപ്പണി നടത്തി.. മൂന്ന് പേരെ ഇറാൻ വധിച്ചതായി ഇറാൻ..700 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സർക്കാർ..
25 June 2025
ഇനി സ്വന്തം രാജ്യത്ത് ചിതറി കിടക്കുന്ന മൊസാദ് ചാരന്മാരെ പിടിക്കാതെ ഇറാന് ഉറക്കമില്ലാത്ത രാത്രികൾ .ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ ഇറാൻ വധി...
ജൂത രാഷ്ട്രവുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തു; മൊസാദുമായി സഹകരിച്ച മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ...
25 June 2025
ഇസ്രായേൽ ചാര ഏജൻസിയായ മൊസാദുമായി സഹകരിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചു. ജൂത രാഷ്ട്രവുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തു. യുഎസ് മധ്യസ്ഥതയിൽ ഇസ...
'2040ൽ ജൂതന്റെ അന്ത്യം കുറിച്ച ടെഹ്‌റാനിലെ ഡുംസ് ഡെ ഘടികാരം ചിതറിച്ച് നെതന്യാഹു..!!
25 June 2025
ഇസ്രായേല്‍ ഇനടത്തിയ വ്യോമാക്രമണങ്ങളില്‍ ഈ ക്ലോക്കിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആ ആക്രമണത്തിലൂടെ ഒരു കൃത്യമായ സന്ദേശമാണ് ഇസ്രയേല്‍ നല്‍കുന്നത്. കേവലം ഒരു ക്ലോക്കെന്നതിലുപരി, ഒരു രാജ്യത്ത...
സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്; അതിനിടെ വീണ്ടും മിസൈല്‍
25 June 2025
ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ...
ഒടുവില്‍ യുദ്ധത്തിന് വിരാമം... ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാന്‍....
25 June 2025
യുദ്ധം അവസാനിച്ചെന്ന് ഇറാന്‍. പന്ത്രണ്ട് ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാന്‍ പ്രസിഡന്റ് അറിയിച്ചത്. ശത്രുവിന് തക്കതായ ശിക്ഷ നല്‍കി. ഇറാനെ എതിര്‍ത്താല്‍ കനത്ത പിഴ നല്‍കേണ്ട...
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ, ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു..ള്ള കുടുംബ വീട്ടിൽ വെച്ചാണ് ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട്..
24 June 2025
അടുത്തവനെയും ചിതറിച്ച് ഇസ്രായേൽ . ഏതായാലും യുദ്ധം നിർത്തുവല്ലേ അതിനു മുൻപേ മറ്റൊരു ആഘാതം കൂടെ ഇറാന് കൊടുത്തിരിക്കുകയാണ് . ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല...
ബങ്കറിൽ നിന്ന് പുറത്ത് വരാൻ അലി ഖമനേയിക്ക് പേടി..അതീവ സുരക്ഷയുള്ള ഒരു സ്ഥലത്തേക്ക് മാറ്റി, അദ്ദേഹത്തിന്റെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റ് കൈകാര്യം ചെയ്യുന്നു..
24 June 2025
പശ്ചിമേഷ്യയെ രണ്ടാഴ്ചയോളം മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം എന്ന് ഒരു കൂട്ടർ പറയുമ്പോൾ ഇറാൻ ഇപ്പോഴും ഇത് സമ്മതിച്ചിട്ടില്ല . ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത...
യുദ്ധം അവസാനിച്ചു..! 24 മണിക്കൂറിൽ സംഭവിക്കുന്നു കൊട്ടിക്കലാശം ഇറാഖിൽ ബഗ്ദാദിൽ സ്‍ഫോടനം..!
24 June 2025
ഇറാൻ–ഇസ്രയേൽ വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേൽ ആക്രമണം നിർത്തിയാൽ ചർച്ചയ്ക്ക് തയാറാണെന്ന സൂചനകളും ഇറാൻ അധികൃതർ നൽകി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ച...
ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...
24 June 2025
സാധാരണ നിലയിലേക്ക് മടങ്ങണം... ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്...
ഇത്രയും പ്രതീക്ഷിച്ചില്ല... ഖത്തറിലെ യുഎസ് ബേസിലേക്കുള്ള ഇറാന്‍ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങള്‍; ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
24 June 2025
അങ്ങനെ പശ്ചിമേഷ്യ സമാധാനത്തിലേക്ക് പോകുമെന്ന സൂചനകളാണ് വരുന്നത്. ഖത്തറിലെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍...
ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യം... ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്ത്
24 June 2025
ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്തെത്തി. ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി ഇറാന്‍. അല്‍...
ഇറാന്റെ ഫൊര്‍ദോ ആണവകേന്ദ്രത്തിനുനേര്‍ക്ക് വീണ്ടും ആക്രമണം
23 June 2025
ഇറാന്റെ ഫൊര്‍ദോ ആണവകേന്ദ്രത്തിനുനേര്‍ക്ക് വീണ്ടും ആക്രമണമെന്ന് ഇറാന്റെ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എത്ര നാശനഷ്ടങ്ങളുണ്ടായെന്നോ ആരാണ് ആക്രമിച്ചതെ...
ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് അതീവ ജാഗ്രത നിർദേശം.. മുന്നറിയിപ്പില്ലാതെയും മുന്നറിയിപ്പോടെയും ഭീകരാക്രമണങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ട്.. യുഎസ് സർക്കാർ ജീവനക്കാർക്ക് പ്രത്യേക അനുമതി വേണം..
23 June 2025
ലോകം മുഴുവൻ യുദ്ധ സമാനമായ സാഹചര്യത്തിൽ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് അതീവ ജാഗ്രത നിർദേശം നൽകി യുഎസ്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ബലാത്സംഗവും അക്രമങ്ങളും ഭീകരവാദവും വർദ്ധിച്ചുവരുന്നുവെന...
'വെൽകം ഹോം, ബോയ്സ്'..മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം..മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ..ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ..
23 June 2025
അമേരിക്കയുടെ കരുത്തന്മാർ. ലക്ഷ്യം തകർത്ത് തിരിച്ചെത്തി . അമേരിക്കയുടെ കരുത്ത്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം , ലക്ഷ്യം നടപ്പിലാക്കി മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്...
കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദാനിയുടെ ചരടു വലി; സംഭവിക്കാൻ പോകുന്നത് ഇത് !!! ജാഗ്രത
കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..




















