Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കേരളത്തില്‍ നീര്‍ത്തട പക്ഷികള്‍ വര്‍ദ്ധിക്കുന്നു

12 NOVEMBER 2012 12:52 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..

ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

കേരളത്തിലെ നീര്‍ത്തടങ്ങളില്‍ പക്ഷികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വന്യജീവി പഠനവിഭാഗം, കേരള വനംവകുപ്പിന്റെ സഹായത്തോടെ നടത്തിയ ഒരു സര്‍വ്വേയിലാണ്‌ ഇതു തെളിഞ്ഞത്‌. ഏഷ്യയിലെ ജലപക്ഷികളുടെ കണക്കെടുപ്പിന്റെ ഭാഗമായിട്ടാണ്‌ ഈ സെന്‍സസ്‌ നടത്തിയത്‌. തൃശ്ശൂര്‍ ജില്ലയിലെ കോള്‍പാടങ്ങളില്‍ 46005 പക്ഷികളെയാണു സെന്‍സസില്‍ കണ്ടെത്തിയത്‌. കഴിഞ്ഞവര്‍ഷം പക്ഷികളുടെ എണ്ണം 37742 ആയിരുന്നു. പാടങ്ങളും ചതുപ്പുകളും നികത്തല്‍ കുറഞ്ഞതും ജൈവകൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നതുമാണു പക്ഷികളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം. തൃശ്ശൂര്‍ ജില്ലയിലെ കോള്‍പാടങ്ങള്‍ അന്താരാഷ്‌ട്ര പ്രാധാന്യമുള്ള ജൈവ മേഖലയായി, പ്രത്യേകിച്ചും നീര്‍പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്‌ ഇതിനു തുണയായിട്ടുണ്ട്‌. ഇരണ്ടകള്‍, നീര്‍കാക്കകള്‍, കൊക്കുകള്‍ തുടങ്ങി എല്ലാത്തരം പക്ഷികളും എണ്ണത്തില്‍ വര്‍ധിച്ചിട്ടുണ്ട്‌. വേമ്പനാട്‌ കായല്‍ പ്രദേശത്തു നടത്തിയ സമാനമായ സര്‍വ്വേയില്‍ അവിടെയെത്തുന്ന പക്ഷികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെക്കാള്‍ കൂടിയതായി തെളിഞ്ഞു. കഴിഞ്ഞവര്‍ഷം 17600 പക്ഷികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്‌ ഈ വര്‍ഷം 30000 പക്ഷികളെ കണ്ടെത്താന്‍ കഴിഞ്ഞു. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും വിനോദസഞ്ചാര പദ്ധതികള്‍ക്കായി വാങ്ങിക്കൂട്ടിയ ഈ പ്രദേശത്തെ പാടങ്ങള്‍ നിയമക്കുരുക്കില്‍പെട്ടു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കാതെ തരിശുകിടക്കുന്നതിനാല്‍ നീര്‍പക്ഷികള്‍ക്ക്‌ ആഹാരവും അഭയസ്ഥാനവും യഥേഷ്‌ടം ലഭിക്കുന്നതാണ്‌ ഇവിടെ പക്ഷികളുടെ എണ്ണം പെരുകാന്‍ കാരണം. കൂടാതെ പക്ഷിവേട്ട കര്‍ശനമായി തടയുന്നതിനുള്ള നടപടികളും, പൊതുജനങ്ങളുടെ ജാഗ്രതയും ജലപക്ഷികളുടേയും ദേശാടനപ്പക്ഷികളുടേയും സംഖ്യ ഗണ്യമായി വര്‍ധിക്കാന്‍ കാരണങ്ങളായി. വടക്കെ ഇന്ത്യയില്‍ നീര്‍ത്തടങ്ങളും ചതുപ്പുകളും ഗണ്യമായി കുറഞ്ഞുവരുന്നതും കേരളത്തിലേക്കുള്ള പക്ഷികളുടെ വര്‍ധിച്ചവരവിനു കാരണമായിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (6 minutes ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (11 minutes ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (1 hour ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (1 hour ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (2 hours ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

Malayali Vartha Recommends