തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ 15 ദിവസത്തിനകം ധാരണാപത്രം ഒപ്പിടും

തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനായി ഡി.എം.ആര്‍.സിയുമായി 15 ദിവസത്തിനകം ധാരണാപത്രം ഒപ്പുവയ്ക്കും. കണ്‍സള്‍ട്ടന്‍സി ഫീസിന്റെ കാര്യത്തിലും സര്‍ക്കാരും ധാരണയായി. 25 ശതമാനം കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കാനും ഇന്നു ചേര്‍ന്ന യോഗം തീരുമാനിച്ചു.
https://www.facebook.com/Malayalivartha