Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത് മൊത്തത്തില്‍ ഒരു അസാധാരണമായ വാര്‍ത്തയായിരുന്നു അതായത് ഇതുവരെ കേരളത്തില്‍ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍; ഇന്ത്യയില്‍ ആദ്യമായി ഒരു ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ച സമരത്തിന് ഇന്നലെ ക്ലൈമാകസ് ആയപ്പോള്‍ ഉണ്ടായതെല്ലാം അസാധാരണ സംഭവങ്ങള്‍

22 SEPTEMBER 2018 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

ഇന്ത്യയിലെ ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ ആദ്യമാണ് ഒരു ബിഷപ്പ് പീഡനക്കേസില്‍ അറസ്റ്റിലാകുന്നത്. അതും കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്. സാധാരണഗതിയില്‍ സഭയിലുണ്ടാകുന്ന തര്‍ക്കങ്ങളും കേസുകളും അതില്‍ത്തന്നെ ഒത്തുതീരാറുണ്ട്. ഇവിടെ അതും നടന്നില്ല. നീതി കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് കന്യാസ്ത്രീകള്‍ കേരള ക്രിസ്ത്യന്‍ റിഫോര്‍മേഷന്‍ മൂവ്‌മെന്റ്, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എന്നീ സംഘടനകളുടെ പിന്തുണയോടെ കൊച്ചിയില്‍ പരസ്യമായ സമരമുഖം തുറന്നത്. പരാതിക്കാരിക്കൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകള്‍ അവിടെ നിരാഹാരം തുടങ്ങി. രാജ്യത്ത് ഇതാദ്യം. രാജ്യം മുഴുവനും ഇതിന്റെ അലയൊലികളുയര്‍ന്നു. വൈദികരും കന്യാസ്ത്രീകളും വരെ പിന്തുണയുമായെത്തി.

സമരത്തോട് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പുലര്‍ത്തിയ സമീപനം അവരുടെ ഇരട്ടമുഖം വെളിപ്പെടുത്തി. ചെറിയ പ്രശ്‌നങ്ങള്‍ക്കുവേണ്ടിപോലും സമരം നടത്തുന്ന പാര്‍ട്ടികളുടെ നേതൃത്വം ആരെയോ ഭയന്നു. കര്‍ത്താവിന്റെ മണവാട്ടികളെ കണ്ടില്ലെന്നു നടിച്ചു.

ഒറ്റപ്പെട്ട ചില നേതാക്കള്‍ മാത്രം പാര്‍ട്ടിയുടെ ചിന്താഗതികളെ മറികടന്നും കന്യാസ്ത്രീകളെ പിന്തുണച്ചു. സമരം കേരളത്തിന്റെ പൊതുസമൂഹം ഏറ്റെടുക്കുന്നതാണ് പിന്നെ കണ്ടത്. രാഷ്ട്രീയക്കാരുടെയും പേരും ആള്‍ബലവുമുള്ള സംഘടനകളുടെയും പിന്തുണയില്ലെങ്കിലും സമരം നടത്താമെന്ന് തെളിഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ ഈ ജനകീയസമരത്തിന് നല്‍കിയ പിന്തുണയും ചരിത്രം. ജസ്റ്റിസ് കെമാല്‍പാഷയെപ്പോലുള്ളവര്‍ സമരപ്പന്തലില്‍ നേരിട്ടെത്തി ഊര്‍ജം പകര്‍ന്നു. സമാനമായ പരാതികള്‍ ഉയരുമ്പോള്‍ ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ വലിയ അപമാനമാകുമെന്ന് വലിയ വിഭാഗം വിശ്വാസികള്‍ കരുതുന്നു. ചുരുക്കം ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ക്കെതിരേ അപ്പോള്‍ത്തന്നെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. സഭാ ഭരണാധികാരികളില്‍ ചിലര്‍ നടത്തുന്ന പീഡനങ്ങളില്‍ എന്ത് നടപടികള്‍ വേണമെന്ന് ആലോചിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്താന്‍ പോകുന്ന യോഗം വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (13 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (26 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (39 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (1 hour ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends