ഭാര്യയുമായി ഏറെക്കാലമായി പിണങ്ങി കഴിഞ്ഞിരുന്ന യുവാവ് സ്വന്തം മരണം പകർത്താൻ പാകത്തില്‍ മൊബൈല്‍ ഫോണ്‍ സജ്ജീകരിച്ച ശേഷം ജീവനൊടുക്കി; മരണരംഗം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി... സംഭവം കൊല്ലം കുളത്തുപ്പുഴയിൽ
ഭാര്യയുമായി ഏറെക്കാലമായി പിണങ്ങി കഴിയുകയായിരുന്നു നിഹാസ്. കഴിഞ്ഞ ദിവസം രാത്രിയാണ് കൈതക്കാട് മഠത്തിക്കോണം റിയാസ് മന്‍സിലില്‍ നിഹാസി(30)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വയസുള്ള മകളുണ്ട് നിഹാസിന്.
തൂങ്ങിമരണം പകര്‍ത്താന്‍ പാകത്തില്‍ മൊബൈല്‍ ഫോണ്‍ സജ്ജീകരിച്ച ശേഷമാണ് നിഹാസ് തൂങ്ങിമരിച്ചത്.യുവാവിന്റെ മൃതദേഹത്തിന് സമീപത്തു നിന്നും മരണരംഗം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha