Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ

23 SEPTEMBER 2018 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ . ജനം കൂക്കിവിളിച്ചും പരിഹസിച്ചിട്ടും ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അക്ഷോഭ്യനായി ചെറുപുഞ്ചിരിയോടെയാണ് നിന്നത്. ഇന്നലെ ബിഷപ്പിനെ കാത്തിരുന്നത് പരിഹാസ വര്‍ഷമായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു കണ്ടതിനെത്തുടര്‍ന്നു രാവിലെ ഒമ്പതോടെ പോലീസ് ക്ലബിലേക്കു മാറ്റി. വെള്ളിയാഴ്ച എത്തിയതിന്റെ ഇരട്ടിയിലധികമാളുകളാണ് ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിനു മുന്നില്‍ തടിച്ചുകൂടിയത്. പിന്നീട് പോലീസ് ക്ലബിലെത്തിച്ച ബിഷപ് ഫ്രാങ്കോയെ കാണാന്‍ വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.

ഇവിടെയും അക്ഷോഭ്യനായി ഇറങ്ങിയ ബിഷപ്പിനെ പിന്നീട് വൈദ്യ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുമെന്ന ശ്രുതി പരന്നു. ഇതോടെ, മാധ്യമപ്രവര്‍ത്തകരും ഒപ്പം കാഴ്ചക്കാരും ആശുപത്രി പരിസരത്തു തടിച്ചുകൂടി. എന്നാല്‍, ഇവരെയെല്ലാം കബളിപ്പിച്ചു പോലീസ് സംഘം പോലീസ് ക്ലബില്‍നിന്നു നേരെ തിരുവഞ്ചൂര്‍ അയര്‍ക്കുന്നം വഴി പാലായിലേക്കു പാഞ്ഞു. ഉച്ചയ്ക്ക് 1.15നു സംഘം ബിഷപ്പുമായി ചെത്തിമറ്റത്തെ കോടതിയിലെത്തി.

വാഹനമിറങ്ങിയ ബിഷപ്പിനെ കാത്തിരുന്നതു നിലയ്ക്കാത്ത കൂക്കുവിളി. ഇവര്‍ക്കിടയിലൂടെ ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി. പോലീസിന്റെ കസ്റ്റഡി അപേക്ഷയും ബിഷപ്പിന്റെ ജാമ്യാപേക്ഷയും പരിഗണിച്ച കോടതി വിധി പറയാന്‍ കേസ് 2.30 ലേക്കു മാറ്റിയെങ്കിലും മാധ്യമപ്രവര്‍ത്തകരും ജനങ്ങളും അവിടെത്തന്നെ തമ്പടിച്ചു. കൃത്യം രണ്ടരയ്ക്കു കോടതി നടപടി ആരംഭിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ബിഷപ്പിനെ 48 മണിക്കൂര്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടു മജിസ്‌ട്രേറ്റ് ലക്ഷ്മി ഉത്തരവിറക്കി. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ പോലീസ് വലയത്തില്‍ ബിഷപ്പിനെ കോടതിയില്‍നിന്നു പുറത്തിറക്കി. അദ്ദേഹത്തെ കാണാന്‍ നിന്നവര്‍ ഉടന്‍ ഓടിയടുത്തു. ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ പോലീസ് വാഹനത്തില്‍ കയറ്റിയത്.

തിരികെ പോലീസ് ക്ലബിലേത്തിക്കുമെന്ന സൂചനയാണു പോലീസ് നല്‍കിയതെങ്കിലും കിടങ്ങൂരെത്തിയപ്പോള്‍ പെട്ടെന്നു റൂട്ട് മാറ്റി. വൈദ്യപരിശോധനകള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. വന്‍ ജനാവലി അപ്പോഴും മെഡിക്കല്‍ കോളജിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശോധനകള്‍ക്കൊടുവില്‍ പോലീസ് ക്ലബിലേക്കു ബിഷപ്പിനൊപ്പം പോലീസ് സംഘം മടങ്ങി.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (12 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (30 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (54 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

Malayali Vartha Recommends