Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം ഉപേഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച കന്യാസ്ത്രീകളെ ചതിക്കുന്നവര്‍ അതേ സന്യാസ ജീവിതം തെരഞ്ഞെടുത്ത ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ 

23 SEPTEMBER 2018 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതോടെ പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. കാലാകാലങ്ങളായി വേദനയനുഭവിച്ച് പുറത്ത് പറയാനാകാതെ സന്യാസ ജീവിതം ഉപേക്ഷിക്കേണ്ടി വന്ന നിരവധി കന്യാസ്ത്രീകളുടെ വേദനകള്‍ക്കാണ് ഇതിലൂടെ പുറത്താകുന്നത്.

ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തുകയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറവിലങ്ങാട്ടെ നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ അതിഥിമന്ദിരത്തില്‍ കന്യാസ്ത്രീ 13 തവണ ബലാത്സംഗത്തിന് ഇരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്റ്റ് ഹൗസിലെ ഒരേ മുറിയില്‍ 13 തവണ ബലാത്സംഗത്തിനിരയാക്കിയെന്നും പ്രകൃതി വിരുദ്ധ ലൈംഗികബന്ധം നടത്തി ബിഷപ്പ് കാമസംതൃപ്തി വരുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഷപ് ഹൗസുകളും പള്ളിമേടകളും ഉണ്ടായിരുന്നിട്ടും യൗവനയുക്തകളായ മൂന്നു കന്യാസ്ത്രീകള്‍ മാത്രം താമസിക്കുന്ന, പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ആള്‍വാസം കുറഞ്ഞ് ഒറ്റപ്പെട്ട റബര്‍ തോട്ടത്തിനു നടുവിലെ കന്യാസ്ത്രീ മഠത്തില്‍ ബിഷപ് വന്നു താമസിച്ചതു ബോധപൂര്‍വമാണെന്നും 10 പേജുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഷപ് ജലന്തര്‍ രൂപതാധ്യക്ഷനായി ചുമതലയേറ്റശേഷം എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ച വൈകിട്ട് കന്യാസ്ത്രീകള്‍ക്കായി 'ഇടയനൊപ്പം ഒരുദിനം' എന്നപേരില്‍ കന്യാസ്ത്രീകള്‍ക്കായി പ്രാര്‍ഥനാപരിപാടി നടത്തിയിരുന്നു. 

2014 ജൂണ്‍ 20ന് ആരംഭിച്ച പ്രാര്‍ഥനാപരിപാടിയില്‍ രാത്രി ഒമ്പതു മുതല്‍ 10 വരെ കന്യാസ്ത്രീകള്‍ക്ക് ഒറ്റയ്ക്കു ബിഷപ്പിന്റെ മുറിയില്‍ സ്വകാര്യ സങ്കടങ്ങള്‍ വെളിപ്പെടുത്താന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഈ സമയം പദവിക്കുചേരാത്ത തരത്തിലുള്ള ദുരുദേശപരമായ പ്രവൃത്തികളാണു ബിഷപ്പില്‍ നിന്നുണ്ടായത്. ബിഷപ്പിന്റെ പെരുമാറ്റരീതിയെത്തുടര്‍ന്നു കന്യാസ്ത്രീകള്‍ വിമുഖത കാട്ടിതതോടെ2015 നവംബര്‍ പത്തിനു പ്രാര്‍ഥനാരീതി നിലച്ചുുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും ഉമിനീര്‍, ഡി.എന്‍.എ. സാമ്പിള്‍ എന്നിവ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി ആരോപണ കാലയളവില്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെടുക്കണം.പ്രതി ഉന്നത സ്വാധീനവും സാമ്പത്തിക ശേഷിയും ആള്‍ ബലവുമുള്ളയാളാണ്. സ്വതന്ത്രനായി നിന്നാല്‍, ഭീഷണികളും സ്വാധീനവും ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിച്ച് അന്വേഷണത്തെ അട്ടിമറിയ്ക്കാന്‍ സാധ്യതയുണ്ട്. വിദേശ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ രാജ്യം വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പരാതിക്കാരിക്കും ഒപ്പമുള്ള കന്യാസ്ത്രീകള്‍ക്കും സുരക്ഷാഭീഷണി നിലനില്‍ക്കുകയാണ്. 

ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തി ജനശ്രദ്ധ ആകര്‍ഷിച്ച കേസായതിനാല്‍ ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (12 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (30 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (54 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

Malayali Vartha Recommends