Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്


കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മാധ്യമങ്ങൾ അദ്ദേഹത്തോടൊപ്പമായി; ഫ്രാങ്കോയിൽ നിന്നും ഒപ്പിയെടുത്ത ഒരു ദിനത്തെ വിശേഷങ്ങൾ...

23 SEPTEMBER 2018 10:08 AM IST
മലയാളി വാര്‍ത്ത

ഇടയനൊപ്പം ഒരു ദിവസം" പ്രാർത്ഥനയ്ക്കിടെ ബിഷപ്പിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് കന്യാസ്ത്രീകൾ. രൂപതയിൽ ബിഷപ്പായതിന് ശേഷം കന്യാസ്ത്രീകൾക്കിടയിൽ നടത്തിയ പ്രാർത്ഥനാ സംഗമത്തിനിടെ ഇതിൽ പങ്കെടുത്ത കന്യാസ്ത്രീകളെ പ്രത്യേകം കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നതായും മോശം അനുഭവം നേരിട്ടിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

കന്യാസ്ത്രീകളുടെ സ്വകാര്യ സങ്കടങ്ങളറിയാൻ ബിഷപ്പ് പ്രത്യേക പ്രാർത്ഥനാ രീതി നടപ്പിലാക്കിരുന്നതായുള്ള റിമാൻഡ് റിപ്പോർട്ട് ആണ് പുറത്തായത്. ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഏറ്റെടുത്തത് മുതലാണ് "എ ഡേ ഓഫ് പ്രെയർ വിത്ത് ഷെപ്പേർഡ്" എന്ന പേരിൽ അന്നുവരെ നിലവിലില്ലാത്ത പ്രാർത്ഥനാസമ്പ്രദായം നടപ്പിലാക്കിയത്.

പ്രാർത്ഥനാ സംഗമത്തിനിടെ ഇതിൽ പങ്കെടുത്ത കന്യാസ്ത്രീകളെ പ്രത്യേകം കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നതായും മോശം അനുഭവം നേരിട്ടതോടെ കന്യാസ്ത്രീകൾ ഇതിൽ പങ്കെടുക്കാൻ വിമുഖത കാട്ടിയതിനെ തുടർന്ന് ഇത് അവസാനിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും വൈകിട്ട് കന്യാസ്ത്രീകൾ പാസ്റ്ററൽ സെന്ററിൽ വന്നാൽ അന്നും ശനിയാഴ്ച പകലും രാത്രിയും കഴിഞ്ഞ് ഞായറാഴ്ച മടങ്ങിപ്പോകുന്ന രീതിയിലായിരുന്നു പ്രാർത്ഥന. രാത്രി ഒമ്പത് മുതൽ പത്ത് വരെ കന്യാസ്ത്രീയ്ക്ക് ഫ്രാങ്കോയുടെ മുറിയിൽ ഒറ്റയ്ക്ക് എത്തി സ്വകാര്യ സങ്കടങ്ങൾ വെളിപ്പെടുത്താം.

എന്നാൽ തുടക്കത്തിൽ കന്യാസ്ത്രീകൾ പങ്കെടുത്തെങ്കിലും ബിഷപ്പിന് ചേരാത്ത ദുരുദ്ദേശപരമായ പെരുമാറ്റമുണ്ടായിരുന്നതിനാൽ എല്ലാവരും വിമുഖത കാട്ടിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (11 minutes ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (44 minutes ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (1 hour ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (1 hour ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (1 hour ago)

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....  (1 hour ago)

തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ  (2 hours ago)

  കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (2 hours ago)

വിദേശത്ത് തൊഴിലവസരം, മംഗള കർമ്മങ്ങൾ! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത!  (2 hours ago)

വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി...  (2 hours ago)

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക  (3 hours ago)

ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു....  (3 hours ago)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

Malayali Vartha Recommends