ചീനവലയില്‍ ബന്ധിച്ച കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

അഴീക്കോട് മുനക്കല്‍ ബീച്ചില്‍ ചീനവലയില്‍ ബന്ധിച്ച കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു. അഴീക്കോട് കുട്ടത്തും വീട്ടില്‍ കരുണാകരന്റെ മകന് സുധി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























