Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

നാടന്‍ വാറ്റിന്റെ സാധ്യതകള്‍; കേരളം ഈ ഫ്രഞ്ച് ദ്വീപിനെ കണ്ടുപഠിക്കണമെന്ന് മുരളി തുമ്മാരുകുടി

23 SEPTEMBER 2018 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ഔദ്യോഗിക യാത്രക്കിടയില്‍ സന്ദര്‍ശിച്ച ഗോഡലുപ്പെയിലെ വിശേഷങ്ങള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ഐക്യരാഷ്ര്ടസഭ ദുരന്തനിവാരണ സമിതി തലവന്‍ മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

നാടന്‍ വാറ്റിന്റെ സാധ്യതകള്‍

ഹെയ്തിയിലേക്കുള്ള യാത്രയില്‍ പല തവണ കടന്നു പോയിട്ടുള്ള ഒരു പ്രദേശമാണ് ഫ്രഞ്ച് പ്രദേശമായ ഗോഡലുപ്പേ. ഇത്തവണ പാരീസിലേക്കുള്ള യാത്രയില്‍ വിമാനം കാന്‍സല്‍ ആയതിനാല്‍ ഒരു പകല്‍ മുഴുവന്‍ ഇവിടെ കിട്ടി. അതുകൊണ്ട് കുറച്ചു കാര്യങ്ങള്‍ കാണാനും അറിയാനും പറ്റി.

ആയിരത്തി അറുന്നൂറു സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയും ഏതാണ്ട് നാലു ലക്ഷം ജനസംഖ്യയും ഉള്ള പ്രദേശമാണ്. ഇപ്പോഴും ഫ്രഞ്ച് പ്രദേശം ആയതിനാല്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാണ്, യൂറോ ആണ് കറന്‍സി. കൃഷിയാണ് പ്രധാന തൊഴില്‍, ടൂറിസം വലിയ ഒരു വരുമാന മാര്‍ഗ്ഗം ആണ്. നാല് ലക്ഷം ജനസംഖ്യ ഉള്ള ഇവിടെ ആറു ലക്ഷം ടൂറിസ്റ്റുകള്‍ ആണ് പ്രതിവര്‍ഷം വരുന്നത്.

വിവിധ തരത്തില്‍ ഉള്ള മദ്യത്തിന്റെ ഉല്പാദനവും കയറ്റുമതിയും വലിയ ഒരു വ്യവസായം ആണ്. പല മദ്യത്തിനും ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ കിട്ടിയിട്ടും ഉണ്ട്. ഇതില്‍ ഒന്നിന്റെ പേര് മദ്രാസ് എന്നാണ്.

കൃഷി, പരിസ്ഥിതി സംരക്ഷണം, കൃഷി അടിസ്ഥാന വ്യവസായം (വാറ്റ് ഉള്‍പ്പടെ), ടൂറിസം, ഇവയില്‍ ഒക്കെ തന്നെ കേരളത്തിന് ഈ ചെറിയ ദ്വീപില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. ഒരു കാലത്ത് മൂന്നു കോടി ജനസംഖ്യ ഉള്ള കേരളത്തില്‍ നാല് കോടി ടൂറിസ്റ്റുകള്‍ പ്രതിവര്‍ഷം വരുന്നതും നമ്മുടെ പ്രതി ശീര്‍ഷ വരുമാനം ഇരുപതിനായിരം ഡോളര്‍ കടക്കുന്നതും ഞാന്‍ സ്വപ്‌നം കാണുന്നത് വൈറ്റ് റം പോലും അടിക്കാതെ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (14 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (32 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (56 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

Malayali Vartha Recommends