Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശബരിമലയില്‍ സ്ത്രീ പ്രവേശനം:പ്രായമേഭമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചതോടെ സർക്കാരിന് ചെലവാകുന്നത് 600 കോടിയിലധികം രൂപ

29 SEPTEMBER 2018 04:10 PM IST
മലയാളി വാര്‍ത്ത

പ്രായമേഭമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചതോടെ സർക്കാരിന് ചെലവാകുന്നത് 600 കോടിയിലധികം രൂപ. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം സാധ്യമായതോടെ തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയോളം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഇതനുസരിച്ച്‌ പ്രതിവര്‍ഷം ആറ് കോടിയോളം ഭക്തര്‍ ശബരിമലയിലെത്തും.

പുതിയ വിധി വന്നതോടെ പ്രതിദിനം അന്‍പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയില്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ശൗചാലയങ്ങള്‍, താമസസൗകര്യങ്ങള്‍, സന്നിധാനത്ത് സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ക്യൂ സംവിധാനം, പതിനെട്ടാം പടിക്ക് പുറത്ത് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍, നിലവിലെ സുരക്ഷാ ജീവനക്കാരുടെ അത്രയും സ്ത്രീ സുരക്ഷാജീവനക്കാര്‍, അവര്‍ക്കെല്ലാം താമസസൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കണം.

നിലവില്‍ പത്തിന് താഴെയും അന്‍പതിന് മേലും പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തുന്നത്. ഇതുള്‍പ്പെടെ മൂന്ന് കോടി ഭക്തരാണ് 41 ദിവസത്തെ മണ്ഡലകാലവും നടതുറക്കുന്ന മറ്റ് ദിവസങ്ങളും ചേര്‍ത്ത് 63 ദിവസത്തിനുള്ളില്‍ ഒരു വര്‍ഷം മലയിലെത്തുന്നത്. ശൗചാലയവും താമസവും സുരക്ഷയും ഉള്‍പ്പെടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 600 കോടിരൂപയെങ്കിലും സര്‍ക്കാറിന് കണ്ടെത്തേണ്ടിവരും..

നിലവിലെ ഭക്തര്‍ക്ക് പോലും ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ വെല്ലുവിളി നേരിടുന്നുണ്ട്. ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 2012 ല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ളാനിന് 625 കോടിയാണ് ചെലവ് വകയിരുത്തിയത്. എന്നാല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള പ്രയാസം കാരണം മാസ്റ്റര്‍പ്ളാന്‍ ഇന്നും യാഥാർഥ്യമായിട്ടില്ല.

പണം കണ്ടെത്തുന്നതിനൊപ്പം സര്‍ക്കാരിനെ അലട്ടുന്ന പ്രശ്നം വികസനത്തിന് ശബരിമലയില്‍ ഭൂമി കണ്ടെത്തുകയാണ്. നിലവില്‍ ശബരിമലയില്‍ 12.675ഹെക്ടറും നിലയ്ക്കല്‍ പമ്ബ മേഖലകളിലായി 110.524ഹെക്ടര്‍ ഭൂമിയുമാണ് ശബരിമല ദേവസ്ഥാനത്തിനുള്ളത്. സ്ത്രീകള്‍ക്കായി പുതിയ സൗകര്യവും മാസ്റ്റര്‍ പ്ളാന്‍ അതിനനുസരിച്ച്‌ വിപുലീകരിക്കുകയും ചെയ്താല്‍ ചുരുങ്ങിയത് 40ഹെക്ടര്‍ വനഭൂമി കൂടി വിട്ടുകിട്ടേണ്ടിവരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends