Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ക്ലാസ്സിൽ ബഹളം വച്ചെന്നാരോപണം ; പ്രിന്‍സിപ്പൽ അഞ്ചാം ക്ലാസുകാരന്റെ തല മൊബൈല്‍ ഫോണ്‍ കൊണ്ട് തല്ലിത്തകർത്തു; ജനരോഷം എതിരാവുമെന്ന് കണ്ടതോടെ മാപ്പപേക്ഷയുമായി സിസ്റ്റർ ബധിര-മൂക ദമ്പതികളുടെ അരികിലേയ്ക്ക്

29 SEPTEMBER 2018 12:13 PM IST
മലയാളി വാര്‍ത്ത

കൊട്ടാരക്കരയിൽ ക്ലാസ്സിൽ സംസാരിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പാള്‍ അഞ്ചാം ക്ലാസുകാരന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി. കലയപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലായിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ജനിച്ചപ്പോഴേ ബധിരരും മൂകരുമായ ദമ്പതികളായ ഏറത്തു കുളക്കട മൂര്‍ത്തി വിള വീട്ടില്‍ രതീഷിന്റേയും ലേഖയുടെയും മൂത്ത മകനായ അഖിലേഷ് (11) നാണു ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്.

വിദ്യാർത്ഥികൾ ബഹളം വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ക്ലാസ്സിലേക്കെത്തിയ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജോബിന്‍ തന്റെ കൈയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ കൊണ്ട് കുട്ടിയുടെ തലയില്‍ ശക്തിയായി അടിയ്ക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലപൊട്ടി ചോരയൊഴുകി. എന്നാൽ കാര്യങ്ങൾ സ്കൂളിൽ വച്ച് തന്നെ ഒത്തുതീർപ്പാക്കി കുട്ടിയെ വീട്ടിലേയ്ക്ക് അയച്ചുവെങ്കിലും കുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു.

ജനരോഷം എതിരാവും എന്നു കണ്ടു ഭയന്ന പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്‌കൂള്‍ പിടിഎ യുമായി വന്നു കുട്ടിയുടെ വീട്ടില്‍ വന്നു മാപ്പു പറഞ്ഞു. കുട്ടി ഇപ്പോള്‍ കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം പ്രിന്‍സിപ്പല്‍ സിസ്റ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മാതാപിതാക്കളുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends