വെള്ളിയാഴ്ച രാവിലെ മുതൽ കല്ലടയാറ്റില്‍ കാണാതായ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വെള്ളിയാഴ്ച രാവിലെ മുതൽ കല്ലടയാറ്റില്‍ കാണാതായ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. പ്രവീണ (21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പത്തനാപുരം കമുകുംചേരി കുഴിവേലില്‍ പ്രഭാകരന്റെ മകള്‍ ആണ് മരിച്ച പ്രവീണ എന്ന എംബിഎ വിദ്യാര്‍ത്ഥിനിയായ പത്തനാപുരം കമുകുംചേരി കുഴിവേലില്‍ പ്രഭാകരന്റെ മകള്‍ ആണ്. ആത്മഹത്യയാണ് എന്നത് പ്രാഥമിക നിഗമനമാണെങ്കിലും പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രവീണയെ കാണാതാവും തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിധ ബലവും ഉണ്ടായില്ല .എന്നാല്‍ ഇന്ന് രാവിലെ തെരച്ചില്‍ വീണ്ടുംപുനരാംഭിച്ചതിനെ തുടര്‍ന്ന് കല്ലടയാറ്റില്‍ 10.30 ഓടെയാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചു .
https://www.facebook.com/Malayalivartha
























