പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് തടസ്സമില്ല....ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലിയിലെ വാവരുപള്ളിയില്‍ പ്രവേശനം നല്‍കുമെന്ന് മഹല്ല് കമ്മിറ്റി

ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലിയിലെ വാവരുപള്ളിയില്‍ പ്രവേശനം നല്‍കുമെന്ന് മഹല്ല് കമ്മിറ്റി. സ്ത്രീകള്‍ക്ക് ശബരിമല തീര്‍ഥാടനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിലപാട് വ്യക്തമാക്കിയത്
പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് തടസ്സമില്ല. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്‌ലിം ജമാഅത്ത് ഭാരവാഹി പി.എച്ച്. ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























