തിങ്കളാഴ്ച നടത്തുമെന്ന് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പിന്‍വലിച്ചതായി ശിവസേന

തിങ്കളാഴ്ച നടത്തുമെന്ന് ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഹര്‍ത്താല്‍ പിന്‍വലിച്ചതായി ശിവസേന സംസ്ഥാന കമ്മിറ്റി. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണു ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്നു ശിവസേന അറിയിച്ചു
"
https://www.facebook.com/Malayalivartha
























