Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

ചുംബനക്കൂട്ടായ്മയ്ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

04 NOVEMBER 2014 10:38 AM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ചുംബന സമരത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭാവമാറ്റം വരുത്തിയുള്ള പുതിയ സമര രീതിയാണ് മാവോയിസ്റ്റുകള്‍ നടപ്പാക്കിയതെന്നാണ് ആഭ്യന്തര വകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചുംബന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരില്‍ മാവോയിസ്റ്റ് ബന്ധമുള്ള 17 പേരുടെ വിവരങ്ങളടക്കം വിശദ റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചത്.
പോരാട്ടം സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ മാനുവല്‍, ജോയിന്റ് കണ്‍വീനര്‍ അഖിലന്‍, സര്‍ക്കാര്‍ ജീവനക്കാരനായ ജെയ്‌സണ്‍ ക്ലീറ്റസ്, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ. നന്ദിനി, പി.എന്‍ ജോയി, ആര്‍.പി.എഫ് നേതാവ് അജയന്‍ മണ്ണൂരിന്റെ സഹോദരന്‍ അരവിന്ദന്‍, മാവോയിസ്‌റ്റെന്നു പോലീസ് കണ്ടെത്തിയതോടെ ഒളിവില്‍ കഴിയുന്ന മുരളി കണ്ണമ്പള്ളിയുടെ ഭാര്യ വി.സി ജെന്നി, സുജാ ഭാരതി, പ്രശാന്ത് സുബ്രഹ്മണ്യം എന്നിവരടക്കം 17 പേര്‍ ചുംബനക്കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.
ചുംബനക്കൂട്ടായ്മ നടത്തിയതിന് ഞായറാഴ്ച അറസ്റ്റിലായ 32 പേരില്‍ ഈ 17 പേരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്കെതിരേ കേസെടുത്ത പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കിസ് ഓഫ് ലവ് എന്ന പേരില്‍ ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേഴ്‌സ് പ്രഖ്യാപിച്ച ചുംബനസമരത്തിന്റെ നിയന്ത്രണം മാവോയിസ്റ്റ് ബന്ധമുള്ളവര്‍ പിടിച്ചെടുത്തതായാണ് പോലീസ് കണ്ടെത്തല്‍. പോരാട്ടം, സി.പി.ഐ. (എം.എല്‍) ഉള്‍പ്പെടെ സംഘടനകളുടെ ആശയത്തിനൊപ്പം സഞ്ചരിക്കുന്നവരുടെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ നടന്നത്.
ജാമ്യം നല്‍കി വിട്ടയച്ചെങ്കിലും ഇവരെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം പോലീസ് ആരംഭിച്ചു. സമരത്തിനിടെ അറസ്റ്റിലായവരെ വിട്ടുകിട്ടാന്‍ പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി സൗത്ത് സ്‌റ്റേഷനു മുന്നില്‍ പോലീസിനെതിരേ രംഗത്തുവന്നിരുന്നു.
അതില്‍ പങ്കെടുത്തവരിലേറെയും മധ്യവയസ് കഴിഞ്ഞവരാണ്. പ്രതിഷേധം നിയന്ത്രണം വിടുമെന്ന ഘട്ടത്തില്‍ പോലീസ് ഇവരെ അടിച്ചോടിച്ചിരുന്നു.
കളമശേരിയില്‍ തസ്‌നിബാനുവിനെതിരേയുണ്ടായ അക്രമത്തിന്റെ പേരില്‍ പ്രതിഷേധമുയര്‍ത്തി പിന്നീട് പുരോഗമന ജനാധിപത്യക്കൂട്ടായ്മയായി മാറിയ ചില സംഘടനകളിലെ പ്രവര്‍ത്തകരും ചുംബനക്കൂട്ടായ്മയ്ക്കു പിന്നിലുണ്ടായിരുന്നു. ഈ സംഘടനകള്‍ക്കെല്ലാം മാവോയിസ്റ്റു ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. മാവോയിസ്റ്റ് ബന്ധമുള്ളവര്‍ സമരത്തിലേക്ക് നുഴഞ്ഞു കയറിയതോടെ ചുംബന കൂട്ടായ്മയ്ക്ക് അനുകൂലമായി നിന്നിരുന്ന ലോ കോളജിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍ പിന്‍മാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends