Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇനി എസ്ബിഐയുടെ പണിയൊന്നും കേരളത്തിനോട് വിലപോകില്ല; എഎസ്ബിഐയുടെ ഹുങ്ക് കുറയ്ക്കാന്‍ വരുകയാണ് മലയാളികളുടെ സ്വന്തം കേരളാ ബാങ്ക്; ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അടുത്തയാഴ്ച പുറത്തിരക്കും

30 SEPTEMBER 2018 03:45 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാര്‍ക്ക് പണികൊടുക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്ന രീതി എസ്ബിഐ ഇന്നും ഇന്നലെയും തുടങ്ങിടതല്ല. ഈ സാഹചര്യത്തില്‍ വീ്ണ്ടുമൊരു പണികൂടി വന്നിട്ടുണ്ട്. എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി എന്നുള്ളതാണ്. എന്നാല്‍ ഇനി കേരളത്തിനോട് ഇതൊന്നും വിലപോകില്ല. കേരളത്തിനും വരുന്നു സ്വന്തമായി ഒരു ബാങ്ക്. അതേ കേരളാ ബാങ്ക്. സംസ്ഥാന സര്‍ക്കാരിന്റെ കേരള ബാങ്ക് രൂപീകരണത്തിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 14 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള സംസ്ഥാന സഹകരണ ബാങ്കിന് രൂപം നല്‍കുന്നത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അടുത്തയാഴ്ച തന്നെയുണ്ടാകും.


സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി എസ്ബിഐ വെട്ടിക്കുറച്ചു. സാധാരണക്കാരുടെ വില്ലനായി മാറുകയാണ് ഇപ്പോള്‍ എസ്ബിഐ നിലവില്‍ 40,000 രൂപയാണ് പ്രതിദിനം എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക. പുതിയ നിയമം ഒക്ടോബര്‍ 31 മുതല്‍ എസ്ബിഐ പ്രാബല്യത്തില്‍ കൊണ്ടുവരും

പണമില്ലാത്ത എടിഎമ്മുകളില്‍ ഇടപാടുകള്‍ നടത്തുമ്പോഴും ഉപഭോക്താക്കളില്‍ നിന്നു സേവന നിരക്ക് ഈടാക്കുന്നതു നിര്‍ത്തലാക്കാന്‍ ഇതുവരെ അവര്‍ തയ്യാറായിട്ടില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പു തടയാനും കറന്‍സിരഹിത ഇടപാട് പ്രോല്‍സാഹിപ്പിക്കാനുമാണു നടപടിയെന്നു ഇവര്‍ നല്‍കുന്ന വിശദ്ദീകണം. നോട്ട് അസാധുവാക്കലിനു ശേഷം എടിഎം വഴിയുള്ള ഇടപാടുകള്‍ 20% കുറഞ്ഞതായാണ് എസ്ബിഐ അവകാശപ്പെടുന്നതതും എന്നാല്‍ ഇതില്‍ നിന്നെല്ലാം മോചനം നേടാനായി കേരളത്തന് സ്വന്തമായി ഒരു ബാങ്ക് എന്ന ആശയത്തിന് പച്ചക്കോടി ലഭിച്ചു കഴിഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഈ കേരള ബാങ്ക് രൂപീകരണത്തിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. എന്നാലും ബാങ്ക് പ്രവര്‍ത്തനം അല്‍പംകാത്തിരിക്കേണ്ടിവരും. 14 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് ആക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ അടുത്തയാഴ്ച ഓര്‍ഡിനന്‍സ് ഇറക്കും. ഇതോടെ കേരളാ ബാങ്ക് യാഥാര്‍ത്ഥ്യത്തിലെത്തും. രണ്ടു ദിവസം മുന്‍പു ചേര്‍ന്ന ആര്‍ബിഐ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് കേരള ബാങ്കിന് അനുമതി നല്‍കിയത്. ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലായി കേസുകളുമുണ്ട്. ഇതെല്ലാം പരിഹരിക്കേണ്ടതുണ്ട്.

സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാനനിര്‍ദ്ദേശങ്ങളിലൊന്നാണിത്. നിലവില്‍ ത്രിതലസംവിധാനത്തിലാണ് കേരളത്തിലെ സഹകരണബാങ്കിങ് മേഖലയുള്ളത്. സംസ്ഥാന സഹകരണബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, താഴെത്തട്ടില്‍ പ്രാഥമിക വായ്പാ സഹകരണസംഘങ്ങള്‍ ഇങ്ങനെയാണ് ഘടന. കേരള ബാങ്ക് വരുന്നതോടെ ഇതുമാറും. സംസ്ഥാനതലത്തില്‍ കേരള ബാങ്കും താഴെ പ്രാഥമിക ബാങ്കുകളും മാത്രമാകും. കേരളത്തിന്റെ വാണിജ്യബാങ്കായി അറിയപ്പെട്ടിരുന്നത് എസ്.ബി.ടി.യായിരുന്നു. എസ്.ബി.ടി.-എസ്.ബി.ഐ. ലയനം നടന്നതോടെ അതില്ലാതായി. ആ ഒഴിവ് കേരള ബാങ്കിലൂടെ നികത്താനാകുമെന്നാണ് വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends