നവകേരളത്തിനായി ഗാനഗന്ധർവന്റെ കരുതൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്ത് ലക്ഷം രൂപ യേശുദാസ് കൈമാറി

പ്രളയക്കെടുതിയില്‍ വന്‍ നാശ നഷ്ടങ്ങളുണ്ടായ കേരളത്തിന് ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ സഹായം. പത്ത് ലക്ഷം രൂപയാണ് യേശുദാസും ഭാര്യയും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചെക്ക് കൈമാറുകയായിരുന്നു. നേരത്തെ പ്രളയ സമയത്ത് യേശുദാസ് സഹായിക്കാതിരുന്നത് വലിയ വിവാദമായിരുന്നു
https://www.facebook.com/Malayalivartha























