Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആരോഗ്യസംബന്ധമായ അറിവുകൾ ഫേസ്ബുക്കിൽ പങ്കുവച്ച ഡോക്ടറോട് മറ്റൊരു പുരുഷന്റെ കൂടെ രതി ചെയ്യുന്ന വീഡിയോയോ,ഫോട്ടോയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് യുവാവിന്റെ കമന്റ്; എട്ടിന്റെ പണികൊടുക്കാൻ വനിതാ ഡോക്ടർ...

01 OCTOBER 2018 11:50 AM IST
മലയാളി വാര്‍ത്ത

ആരോഗ്യസംബന്ധമായ അറിവുകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന യുവ വനിത ഡോക്ടറെ അധിക്ഷേപിച്ച യുവാവിനെതിരെ നിയമ നടപടി സ്വീകരിച്ച് വനിതാ ഡോക്ടർ ഷിനു ശ്യാമളന്‍. യുവാവിനെതിരെ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് ഷിനു ശ്യാമളന്‍ പരാതി നല്‍കിയത്.

സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളെ മാത്രം ബഹുമാനിച്ചാല്‍ പോര, മറ്റുള്ള സ്ത്രീകളെയും ബഹുമാനിക്കണമെന്നും ഡോക്ടര്‍ പറയുന്നു. കര്‍ശന നടപടിയെടുക്കാന്‍ ഇവിടെ നിയമവും നിയമപാലകരുമുണ്ട്. കൂടാതെ പേടിച്ചു മാറി നില്‍ക്കാത്ത സ്ത്രീകളും. അതുകൊണ്ട് എന്ത് കാരണം കൊണ്ടാണെങ്കിലും സോഷ്യല്‍ മീഡിയയിലും ജീവിതത്തിലും സ്ത്രീകളെ ആക്ഷേപിക്കുവാന്‍ ഒരുത്തന്റെയും നാവോ കൈയ്യോ പൊങ്ങരുതെന്നും പരാതി നല്‍കിയ വിവരം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഷിനു ശ്യാമളന്‍ പറയുന്നു.

ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഫേസ്ബുക്കില്‍ അശ്ലീല വാക്കുകള്‍ ഉപയോഗിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത sujith ps എന്ന വ്യക്തിയ്ക്ക് എതിരെ പരാതി കൊടുത്തു.

മിണ്ടാതെ സഹിക്കേണ്ട ഒരു കാര്യവുമില്ല. സ്ത്രീകളെ ബഹുമാനിക്കണം. സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളെ മാത്രം ബഹുമാനിച്ചാല്‍ പോര, മറ്റുള്ള സ്ത്രീകളെയും ബഹുമാനിക്കണം. സോഷ്യല്‍ മീഡിയയില്‍ വായില്‍ വരുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചു വിളിക്കുന്നതൊക്കെ ഇനി സൂക്ഷിച്ചു വേണം. കാലം മാറി, അതോടൊപ്പം നിയമങ്ങളും.

കര്‍ശന നടപടിയെടുക്കാന്‍ ഇവിടെ നിയമവും നിയമപാലകരുമുണ്ട്. കൂടാതെ പേടിച്ചു മാറി നില്‍ക്കാത്ത സ്ത്രീകളും. അതുകൊണ്ട് എന്ത് കാരണം കൊണ്ടാണെങ്കിലും സോഷ്യല്‍ മീഡിയയിലും ജീവിതത്തിലും സ്ത്രീകളെ ആക്ഷേപിക്കുവാന്‍ ഒരുത്തന്റെയും നാവോ കൈയ്യോ പൊങ്ങരുത്.

ഒരു പുരുഷന് നേരെ മറ്റൊരു പുരുഷന്റെ നാവ് പൊങ്ങില്ലെങ്കില്‍, പിന്നെ സ്ത്രീയ്ക്ക് നേരെ മാത്രം അപമാനകരമായ വാക്കുകള്‍ ഉപയോഗിക്കുവാന്‍ നാക്ക് ഇനി പൊങ്ങരുത്.

എനിക്ക് വേണ്ടി മാത്രമല്ല, സ്ത്രീകള്‍ക്കു വേണ്ടി മുഴുവനാണ് ഞാന്‍ ഇന്ന് കമ്മീഷര്‍ക്ക് പരാതി കൊടുത്തത്.

വിവഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും അതിനാല്‍ ഞാന്‍ മറ്റൊരു പുരുഷന്റെ കൂടെ രതി ചെയ്യുന്ന വീഡിയോ, ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണം എന്നും, സ്ത്രീത്വത്തെ അപമാനിക്കുകയും, എന്നെ ഫേസ്ബുക്കില്‍ ആക്ഷേപിക്കുകയും ചെയ്ത sujith ps എന്ന വ്യക്തിയ്ക്ക് എതിരെയാണ് തൃശൂര്‍ കമ്മീഷണര്‍ക്ക് പരാതി കൊടുത്തത്.

ഇനി അവന്‍ ഇത് അവര്‍ത്തിക്കരുത്. അത് പാടില്ല.

Dr Shinu Syamalan

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (20 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (35 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (58 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends