Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിഴക്കിൻ്റെ റോമിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ബോം ജീസസ് ബസിലിക്ക...! മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?


നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സംസ്ഥാനത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള തീരുമാനം കോടിയേരിയുടേത് ; എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനെയും മറികടന്ന് സിസ്റ്റിലറിക്ക് അനുമതി നൽകിയത് കോടികളുടെ കച്ചവടം ഉറപ്പാക്കാനാണെന്ന് ആരോപണം

01 OCTOBER 2018 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്

സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ

യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണനയിൽ... നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള തീരുമാനം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത്. അതാണ് തീരുമാനത്തിനെതിരെ മന്ത്രി ഇ.പി. ജയരാജൻ രംഗത്തെത്താൻ കാരണം.

എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനെയും മറികടന്ന് സിസ്റ്റിലറിക്ക് അനുമതി നൽകിയത് കോടികളുടെ കച്ചവടം ഉറപ്പാക്കാനാണെന്നാണ് ആരോപണം. ആദ്യം ഉടക്കി നിന്ന കാനത്തെ തന്റെ വഴിയിലെത്തിച്ചതും കോടിയേരിയാണ്. സി പി എമ്മിന്റെ നയപരമായ തീരുമാനമാണെന്ന് അറിഞ്ഞപ്പോഴാണ് കാനം പിൻമാറിയത്. അതേ സമയം ഇക്കാര്യത്തിൽ എക്സൈസ് മന്ത്രി റ്റി.പി. രാമകൃഷ്ണൻ നിരപരാധിയാണെന്നറിയുന്നു. റ്റി പി യെ സംബന്ധിച്ചsത്തോളം പാർട്ടി ചെയ്യാൻ പറയുന്ന കാര്യങ്ങൾ ചെയ്യും.

തീരുമാനത്തിൽ മുഖ്യമന്ത്രിക്കും വ്യക്തമായ പങ്കുണ്ട്. അദ്ദേഹത്തിന്റെ അറിവോടെയാണ് ബ്രൂവറികളും ഡിസ്റ്റിലറികളും തുടങ്ങാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പച്ചകൊടിയില്ലാതെ പാർട്ടിയിലും സർക്കാരിലും ഒന്നും നടക്കില്ല.

നേരത്തെ മന്ത്രി സ്ഥാനം തെറിച്ചപ്പോൾ തുടങ്ങിയതാണ് കോടിയേരിയും ഇ.പി. ജയരാജനും തമ്മിലുള്ള പിണക്കം.കോടിയേരി പറയുന്നത് കേൾക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിമാരെ നിയമിച്ചു എന്ന തർക്കമാണ് ഇരുവരും തമ്മിലുള്ളത്. ജയരാജൻ പിണറായി ഭക്തനാണ്. പിണറായി പറയുന്നത് മാത്രമേ അനുസരിക്കുകയുള്ളു. അതാണ് കോടിയേരിക്കുള്ള പ്രധാന വിരോധം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധു നിയമനങ്ങളുടെ പേരിൽ ജയരാജനെ പുറത്താക്കിയത് അങ്ങനെയാണ്.

ജയരാജനും കോടിയേരിയും തമ്മിലുള്ള ബന്ധം പാടേ ഉലഞ്ഞിരിക്കുകയാണ്. ജയരാജനെ മന്ത്രി സ്ഥാനത്ത് തിരികെയെത്തിക്കാൻ കോടിയേരിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ തന്റെ കൈയിൽ കോടിയേരിക്ക് ഒരു പാര ഇരിക്കട്ടെ എന്ന് കരുതിയാണ് ജയരാജനെ മന്ത്രിസഭയിലേക്ക് പിണറായി എത്തിച്ചത്. ചികിത്സക്ക് പോകുമ്പോൾ ജയരാജന് മുഖ്യമന്ത്രിയുടെ ചുമതല നൽകാനുള്ള നീക്കം തടഞ്ഞതും കോടിയേരിയാണ്. ഇക്കാര്യം ജയരാജനറിയാം. ബാലൻ ഉൾപ്പെടെയുള്ള മന്ത്രിമാരെ ജയരാജനെതിരെ തിരിച്ചതും കോടിയേരിയാണ്. കോടിയേരിയുടെ ബന്ധുവാണ് ജയരാജൻ.

കോടിയേരി ജയരാജനെ സശ്രദ്ധം വീക്ഷിക്കുകയാണ്. ജയരാജന്റെ ഭാഗത്ത് നിന്ന് എന്ത് വീഴ്ച വന്നാലും കോടിയേരി അത് മുതലാക്കും. അതിനാൽ ജയരാജനും സൂക്ഷിച്ച് തന്നെയാണ് നീങ്ങുന്നത്. കോടിയേരിക്കെതിരെ എന്ത് കിട്ടിയാലും ജയരാജൻ അത് പ്രയോഗിക്കും. ഇതേ നിഴൽ യുദ്ധമാണ് ബ്രൂവറി, ഡിസ്റ്റിലറി വിവാദത്തിൽ നടക്കുന്നത്.

എക്സൈസ്, വ്യവസായ വകുപ്പുകൾ തമിലുള്ള ഭിന്നത ഇക്കാര്യത്തിൽ മറനീക്കി പുറത്തു വന്നിട്ടുണ്ട്. അത്തരമൊരു തർക്കമില്ലെന്ന് എക്സൈസ് മന്ത്രി പരസ്യ പ്രസ്താവന നടത്തേണ്ട സാഹചര്യം ഉണ്ടായിട്ടുമുണ്ട്. എന്നാൽ തർക്കം രണ്ട് മന്ത്രിമാർ തമ്മിലല്ലെന്ന് സി പി എമ്മിലെ അണിയറ രാഷ്ട്രീയം അറിയുന്നവർക്കറിയാം.

കിൻഫ്ര പാർക്കിൽ മദ്യ നിർമ്മാണശാല തുടങ്ങാൻ സ്ഥലം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ സ്ഥാപന മേധാവി ഒരു പ്രധാന സി പി എം നേതാവിന്റെ മകനാണ്.

തർക്കങ്ങൾ പിണറായി ആസ്വദിക്കുകയാണ്. കാരണം പാർട്ടിയും ജയരാജനും തമ്മിൽ ഉടക്കുമ്പോൾ അതിൽ ജയം കാണുന്നത് പിണറായിയാണ്. കോടിയേരിയെ കോണിൽ ഒതുക്കുന്നതിന്റെ സുഖമാണ് അദ്ദേഹം അനുഭവിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്  (23 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം...  (33 minutes ago)

സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്....  (49 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്ന് കൂട  (1 hour ago)

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

കണ്ണീരടക്കാനാവാതെ... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു...  (1 hour ago)

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ  (2 hours ago)

. നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം  (2 hours ago)

രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്  (2 hours ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വീണ്ടും കാട്ടാന ആക്രമണം...  (3 hours ago)

ആരോഗ്യ നേട്ടവും സാമ്പത്തിക ലാഭവും! മേടം, കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?  (3 hours ago)

Malayali Vartha Recommends