Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിഴക്കിൻ്റെ റോമിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ബോം ജീസസ് ബസിലിക്ക...! മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?


നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ശബരിമല കേസ്: സുപ്രീംകോടതി വിധി പുശ്ചിച്ച് തള്ളണമെന്ന് പന്തളം കൊട്ടാരം, ലിംഗനീതി വാദത്തില്‍ അര്‍ത്ഥമില്ല. സുപ്രീംകോടതി ജഡ്ജിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും കൊട്ടാരം പ്രതിനിധി

01 OCTOBER 2018 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്

സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ

യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണനയിൽ... നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധി പുശ്ചിച്ചു തള്ളുമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശി വര്‍മ. വിധിയോട് ഒരു ശതമാനം പോലും യോജിക്കാനാവില്ല. സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും ലിംഗവിവേചനം ഉണ്ടെന്നുമുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് തടസമില്ല. യുവതികള്‍ക്ക് പ്രവേശനമില്ലെന്നതിനെ സ്ത്രീകള്‍ എന്നാക്കി. ഇത് ദുഷ്ടചിന്തയുടെ ഭാഗമാണ്. ലിംഗനീതി വാദത്തില്‍ അര്‍ത്ഥമില്ല. സുപ്രീംകോടതി ജഡ്ജിക്ക് ഇതേക്കുറിച്ച് അറിയില്ല. പറയുന്നത് ന്യായമല്ല. എതിര്‍ഭാഗം പറയാന്‍ ചുമതലപ്പെടുത്തിയ വക്കീലന്‍മാര്‍ കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ ശ്രമിച്ചിട്ടും കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. 411 പേജുള്ള വിധി പരിശോധിച്ചാല്‍ വാദികള്‍ മുന്നോട്ട് വെച്ച കാര്യങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കൂട്ടി എടുത്ത തീരുമാനം നടപ്പാക്കിയ ശ്രമം പോലെയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വിധിയാണിത്. വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര കാര്യങ്ങള്‍ മനസിലാക്കിയാണ് വിധിപ്രസ്താവിച്ചതെന്നും ശശി വര്‍മ വ്യക്തമാക്കി. സ്ത്രീപ്രവേശനം ശബരിമല വിഷയമല്ല. ഇന്ത്യയിലെ ഹൈന്ദവ ജനങ്ങള്‍ക്ക് വര്‍ഷങ്ങളായി ആചാരക്രമമുണ്ട്. അത് നടപ്പിലാക്കാന്‍ ഭക്തര്‍ ബാധ്യസ്ഥരാണ്. അല്ലാതെ സുപ്രീംകോടതി അല്ല നടപ്പാക്കേണ്ടത്. ക്ഷേത്രങ്ങളില്‍ ചെരിപ്പിച്ച് കേറണോ എന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണോ? ഇത് കടയ്ക്കല്‍ കത്തിവെയ്ക്കുന്ന തീരുമാനമാണ്. ആചാരങ്ങള്‍ സാമൂഹ്യവിരുദ്ധമാണെങ്കില്‍ മാറ്റാം. മാളികപ്പുറമായിട്ടുള്ളവരുടെ വോട്ടെടുത്ത് നോക്കൂ അവരില്‍ ഭൂരിപക്ഷവും ഈ തീരുമാനത്തെ അനുകൂലിക്കില്ല. മാറ്റം നടപ്പാക്കുമ്പോള്‍ ഹൈന്ദവ നേതൃത്വത്തിന്റെ വികാരം കൂടി നോക്കണമെന്നും ശശിവര്‍മ അഭിപ്രായപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്  (23 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം...  (33 minutes ago)

സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്....  (49 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്ന് കൂട  (1 hour ago)

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

കണ്ണീരടക്കാനാവാതെ... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു...  (1 hour ago)

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ  (2 hours ago)

. നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം  (2 hours ago)

രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്  (2 hours ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വീണ്ടും കാട്ടാന ആക്രമണം...  (3 hours ago)

ആരോഗ്യ നേട്ടവും സാമ്പത്തിക ലാഭവും! മേടം, കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?  (3 hours ago)

Malayali Vartha Recommends