Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എന്നെ പൊക്കാന്‍ ഇങ്ങോട്ടു വരട്ടെ, ''അതിത്തിരി പുളിക്കും!! പേട്ടയിലെ പിള്ളാരെ അറിയാഞ്ഞിട്ടാ... ഇരയെ അധിക്ഷേപിച്ച കേസില്‍ പി.സി.യെ പൊക്കാന്‍ മടിച്ച് പോലീസും, പി.സി. യെ ചൊറിഞ്ഞ് വായിലിരിക്കുന്ന സരസ്വതി വിളമ്പി എല്‍.ഡി.എഫിന് നാണക്കേടുണ്ടാക്കേണ്ടെന്ന് കരുതി മാക്‌സിസ്റ്റ് പാര്‍ട്ടിയും...

01 OCTOBER 2018 04:31 PM IST
മലയാളി വാര്‍ത്ത

ഇരയെ അധിക്ഷേപിച്ച കേസില്‍ പി.സി. ക്കെതിരായ നീക്കം തിടുക്കത്തില്‍ വേണ്ടെന്ന് പോലീസ്. ഇന്നലെ തന്റെ വസതിയിലെത്തിയവരോട് പി.സി. പിന്നെയും മൂപ്പിച്ചു. എന്നെ പൊക്കാന്‍ ഇങ്ങോട്ടു വരട്ടെ, അതിത്തിരി പുളിക്കും. പേട്ടയിലെ പിള്ളാരെ അറിയാഞ്ഞിട്ടാ. കന്യാസ്ത്രീയെ ആക്ഷേപിച്ച കേസില്‍ ഫാദര്‍ ഏര്‍ത്തയിലിനും, മറ്റൊരു വൈദികനുമെതിരെ ക്രൈംബ്രാഞ്ച് നീക്കം ശക്തമാകുമ്പോഴും പി.സി.ക്കെതിരായ അന്വേഷണം കേസില്‍ തടസ്സങ്ങളുണ്ടാക്കുമെന്നാണ് പോലീസ് ഉന്നതരുടെ വിലയിരുത്തല്‍. പി.സി. യെ ചൊറിഞ്ഞ് വായിലിരിക്കുന്ന സരസ്വതി വിളമ്പി എല്‍.ഡി.എഫിനു നാണക്കേടുണ്ടാക്കണ്ടായെന്ന് മാക്‌സിസ്റ്റ് പാര്‍ട്ടിയും കരുതുന്നു.

കേസുമായി മുന്നോട്ടു പോയാല്‍ കന്യാസ്ത്രീ, ദില്ലിയില്‍ താമസമാക്കിയ ഒരു വ്യക്തിയുമായുണ്ടായ വിവാദങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും, ഫ്രാങ്കോ നിരപരാധിയാണെന്ന കാര്യത്തിലുറച്ച് പോലീസ് കള്ളക്കേസിനെതിരെ പൊതുപ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും പി.സി. പറയുന്നു. ആകെ വല്ലാത്ത അവസ്ഥയിലാണ് സര്‍ക്കാരും പോലീസും.

ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച് ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി തിരിച്ചിറങ്ങിയ പിസിയുടെ വാക്കുകൾ കന്യാസ്ത്രീക്കെതിരെ തുറന്നപോരിലേക്കെന്ന സൂചനകൾ നൽകുന്ന തരത്തിലുള്ളവയായിരുന്നു. നിരപരാധിയായ വൈദികനെയാണ് ജയിലിലടച്ചിരിക്കുന്നതെന്ന് നൂറു ശതമാനം ബോധ്യമുളളതിനാലാണ് ഫ്രാങ്കോയെ സന്ദർശിച്ചതെന്ന് പിസി പറഞ്ഞിരുന്നു. ജാമ്യം കിട്ടിയില്ലെങ്കില്‍ ഇനിയും വരുമെന്നും തനിക്ക് ഇക്കാര്യത്തില്‍ ആരെയും പേടിയില്ലെന്നും, താന്‍ സത്യത്തിന്റെ ഭാഗത്ത് നില്‍ക്കുമെന്നും. നിരപരാധിയെ ജയിലിലടച്ചതിനുള്ള ദൈവശിക്ഷ ഇടുത്തീ പോലെ വന്നുവീഴുമെന്നും പിസി വ്യക്തമാക്കിയിരുന്നു. താന്‍ ബിഷപ്പിന്റെ കൈ മുത്ത് വണങ്ങിയെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ആളെ പിടിച്ച് ജയിലിലടയ്ക്കണമെന്നേയുള്ളൂവെന്നും അദ്ദേഹം വിമര്‍ശിച്ചു. വൈവാഹിക ജീവിതം വേണമെന്ന് ജനറാളമ്മയ്ക്ക് കത്തുകൊടുത്ത കന്യാസ്ത്രീയാണ് ഫ്രാങ്കോ പിതാവിനെതിരേ ബലാത്സംഗത്തിന് കേസു കൊടുത്തിരിക്കുന്നതെന്ന് കന്യാസ്ത്രീക്കെതിരെ പിസി ജോർജ് ആരോപിച്ചിരിക്കുകയാണ്. തെളിവുകൾക്കായി പോലീസ് നെട്ടോട്ടമോടുന്നതിനിടയിലാണ് കന്യാസ്ത്രീക്കെതിരെ പിസി ജോർജ് നിശിതമായ ആരോപണമുന്നയിച്ച് തുറന്ന പോരിന് ഇറങ്ങിയിരിക്കുന്നത്. പി.സി.ക്കെതിരായ അന്വേഷണം കേസില്‍ തടസ്സങ്ങളുണ്ടാക്കുമെന്നാണ് പോലീസ് ഉന്നതരുടെ വിലയിരുത്തല്‍.അജ് വല്ലാത്തൊരവസ്ഥയിലാണ് പോലീസും, സർക്കാരും ഇപ്പോൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (18 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (33 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (56 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends