വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

പെരുമ്പാവൂരിൽ രണ്ട് വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു. വെങ്ങോല,കമ്പനിപ്പടി മരങ്ങാടൻ വീട്ടിൽ നോജി മാത്യൂവിന്റെ മകൾ എയ്മി മറിയം നോജിയാണ് മരിച്ചത്. രാവിലെ വീടിന് സമീപത്തെ ചിറയിൽ വെള്ളത്തിൽ വീണായിരുന്നു അപകടം.
https://www.facebook.com/Malayalivartha
























