ഇന്ധന വില കുടുന്നതിന‌് പിന്നിൽ കേന്ദ്ര സര്‍ക്കാർ; ഇന്ധനവില വർധനവിൽ എണ്ണക്കമ്പനികളെ കുറ്റം പറയുന്നതിൽ അര്‍ഥമില്ലെന്ന‌് ധനമന്ത്രി ഡോ.തോമസ‌് ഐസക‌്

ഇന്ധന വില കുടുന്നതിന‌് എണ്ണക്കമ്ബനികളെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലെന്ന‌് ധനമന്ത്രി ഡോ.തോമസ‌് ഐസക‌് മാധ്യമ പ്രവര്‍ത്തകരോട‌് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ‌് വില വര്‍ധിപ്പിക്കുന്നത‌്.
കേന്ദ്രം അറിയാതെയാണ‌് വില കൂട്ടിക്കൊണ്ടിരിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ‌് സമയമാവുമ്ബോ വില കൂടാതിരിക്കേണ്ട കാര്യമില്ലല്ലോ. ഇന്ധന വില വര്‍ധനയ‌്ക്ക‌് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്നത‌് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























