Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...

ഗാന്ധിജയന്തി ദിനത്തില്‍ സസ്യേതര ഭക്ഷണം വിലക്കി ഇറക്കിയ ഉത്തരവ് റെയില്‍വേ റദ്ദാക്കി

02 OCTOBER 2018 01:05 PM IST
മലയാളി വാര്‍ത്ത

ഗാന്ധിജയന്തി ദിനത്തില്‍ സസ്യേതര ഭക്ഷണം വിലക്കി ഇറക്കിയ ഉത്തരവ് റെയില്‍വേ റദ്ദാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും റെയില്‍വേ പരിസരങ്ങളിലെങ്ങും ആരും സസ്യേതര ഭക്ഷണം വിളമ്പുന്നില്ലെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്ന ഉത്തരവാണ് റെയില്‍വേ ബോര്‍ഡ് പിന്‍വലിച്ചത്.

ഗാന്ധിജയന്തിയുടെ മറവില്‍ ഇത്തരത്തിലൊരു നടപടി ചരിത്രത്തിലാദ്യമായിരുന്നു. ഈ വര്‍ഷവും 2019-2020 വര്‍ഷങ്ങളിലും ഒക്ടോബര്‍ രണ്ടിന് സസ്യ ഭക്ഷണം മാത്രമേ ട്രെയിനില്‍ വിളമ്പാവൂ എന്നും ഉത്തരവിലുണ്ടായിരുന്നു.റെയില്‍വേയിലെ ഭക്ഷണ വിതരണ ചുമതലയുള്ള ഐആര്‍സിടിസിയ്ക്കും എല്ലാ റെയില്‍വേ മേഖലാ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്കും ഉത്തരവ് കൈമാറിയിരുന്നു.


പ്ലാറ്റ് ഫോമുകളില്‍ റെയില്‍വേയുടെ ലൈസന്‍സ് വാങ്ങി നോണ്‍ വെജിറ്റെറിയന്‍ കാന്റീനുകള്‍ പ്രവര്‍ത്തിയ്ക്കുന്ന സാഹചര്യത്തില്‍ അവചൊവ്വാഴ്ച പൂട്ടിയിടുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഗാന്ധിജിയുടെ ജന്മദിനത്തിന്റെ മറവിലും സമൂഹത്തില്‍ഭിന്നത വിതയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരും റെയില്‍വെയും എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് ഐആര്‍സിടിസിയ്ക്ക് റെയില്‍വേ ബോര്‍ഡ് കൈമാറിയത്.
ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ ജീവനക്കാര്‍കഴിവതും സസ്യ ഭക്ഷണം കഴിയ്ക്കണമെന്ന് മാത്രമേ നിഷ്‌ക്കര്‍ഷയുള്ളൂ എന്ന് പുതിയ ഉത്തരവില്‍ പറയുന്നു.  

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യ നിർമാർജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....  (47 minutes ago)

കേരള ബ്ലാസ്റ്റേഴ്സ് വിജയ പോരാട്ടത്തിനായി ഒരിക്കൽക്കൂടി ഇറങ്ങുന്നു... ഇന്റർകാശിക്കെതിരെ ഇന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച്  (59 minutes ago)

ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നു മരണം  (1 hour ago)

വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാൻ പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്  (1 hour ago)

തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു....  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി.  (2 hours ago)

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം  (2 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു  (3 hours ago)

ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്  (3 hours ago)

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (8 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (8 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (8 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (8 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (9 hours ago)

Malayali Vartha Recommends