Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

ചുംബന സമരത്തിന് താങ്ങായത് തീവ്രവാദികള്‍; പുത്തന്‍ സമരമാര്‍ഗ്ഗത്തിലൂടെ അട്ടിമറി ലക്ഷ്യം

05 NOVEMBER 2014 09:35 AM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

കൊച്ചിയില്‍ നടന്ന ചുംബന സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന് പോലീസ്. ചുംബന സമരത്തിന് നേതൃത്വം നല്‍കിയവരില്‍ 17 പേര്‍ മാവോയിസ്റ്റുകളാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പോരാട്ടം ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ പ്രതിനിധികളാണ് സമരത്തിന് നേതൃത്വം നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിരിക്കുന്നു. 32 പേരാണ് ചുംബന സമരത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.
കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റ് ആക്രമിച്ച കേസാണ് ഒരു പ്രത്യേക സമുദായത്തിലുള്ളവരെ പ്രകോപിപ്പിച്ചത്. അക്രമ സമരത്തില്‍ ഒന്നാം പ്രതിയായി യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പിടിയിലായതോടെ പ്രത്യേക സമുദായത്തിലുള്ളവരുടെ ക്ഷമ കെടുകയും ബിജെപിക്കെതിരെ രംഗത്തു വരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പ്രത്യേക സമുദായത്തില്‍ ഉള്‍പ്പെടുന്ന തീവ്രവാദ സ്വഭാവമുള്ളവരാണ് സമരരംഗത്തിറങ്ങിയത്. കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം പോലും സമരത്തിനിറങ്ങിയവര്‍ മനസ്സിലാക്കിയില്ല. മാത്രവുമല്ല പുതിയ സമരരീതിയായതിനാല്‍ അതിന് മാധ്യമ ശ്രദ്ധ ഉണ്ടാക്കുമെന്ന് സംഘാടകര്‍ മനസിലാക്കി. അത് സത്യമായി ഭവിക്കുകയും ചെയ്തു.
പുത്തന്‍ സമരമാര്‍ഗ്ഗങ്ങളിലുടെ പൊതു ജനങ്ങള്‍ക്കിടയില്‍ പാദമൂന്നണമെന്ന തീവ്രവാദ ചിന്താഗതിയാണ് ചുംബന സമരമായി പരിണമിച്ചത്. ചുംബന സമരം ആസൂത്രണം ചെയ്തവര്‍ തീവ്രവാദികളല്ല. അതേസമയം ചുംബന സമരത്തിന് പിന്തുണ നല്‍കാനെന്ന വ്യാജേന എത്തിയവര്‍ തീവ്രവാദികളാണ്. കേരളത്തിന്റെ സാംസ്‌ക്കാരികാന്തരീക്ഷം തകര്‍ക്കുന്നതിനോടൊപ്പം ക്രമസമാധാന നിലയും തകര്‍ക്കണമെന്ന ലക്ഷ്യമാണ് തീവ്രവാദികള്‍ക്കുണ്ടായിരുന്നത്.
ഇതിനിടെ സോഷ്യല്‍ മീഡിയയിലും തീവ്രവാദ സാന്നിധ്യം വര്‍ദ്ധിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള കമന്റുകള്‍ സാമൂഹ്യമാധ്യമത്തില്‍ വര്‍ദ്ധിക്കുകയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തീവ്രവാദ സ്വഭാവമുള്ളവരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കിസ് ഓഫ് ലവ് എന്ന സംഘടനയുടെ ഭാരവാഹികള്‍ പറയുന്നത്. ക്വട്ടേഷന് സംഘക്കാരും ചുംബന സമരത്തിലുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. തീവ്രവാദ സ്വഭാവം പുലര്‍ത്തുന്നവര്‍ സമരത്തിലുണ്ടെന്ന് മനസിലാക്കിയതോടെ കുറെയധികം വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. അയ്യായിരത്തിലേറെ പേരാണ് ചുംബന സമരത്തില്‍ അണി നിരന്നത്. ഇതെങ്ങനെ സംഭവിച്ചതാണെന്ന് സംഘാടകര്‍ക്ക് പോലുമറിയില്ല. ചുംബന സമരത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends